Jump to content
സഹായം

"ബി.ജെ.ബി.എസ്. അരിയാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =  
| സ്ഥലപ്പേര് = B.J.B School അരിശ്ശേരി , തരൂർ
| വിദ്യാഭ്യാസ ജില്ല = പാലക്കാട്
| വിദ്യാഭ്യാസ ജില്ല = പാലക്കാട്
| റവന്യൂ ജില്ല = പാലക്കാട്
| റവന്യൂ ജില്ല = പാലക്കാട്
| സ്കൂൾ കോഡ് = 21237
| സ്കൂൾ കോഡ് = 21237
| സ്ഥാപിതവർഷം= 1935
| സ്ഥാപിതവർഷം= 1935
| സ്കൂൾ വിലാസം =  
| സ്കൂൾ വിലാസം = B.J.B School അരിശ്ശേരി , തരൂർ ,  പാലക്കാട് ജില്ല
| പിൻ കോഡ്= 6788544
| പിൻ കോഡ്= 678544
| സ്കൂൾ ഫോൺ = 9633147709
| സ്കൂൾ ഫോൺ = 9633147709
| സ്കൂൾ ഇമെയിൽ=  bjbsariyasseri@gmail.com

വരി 19: വരി 19:
| വിദ്യാർത്ഥികളുടെ എണ്ണം = 155  
| വിദ്യാർത്ഥികളുടെ എണ്ണം = 155  
| അദ്ധ്യാപകരുടെ എണ്ണം =  6   
| അദ്ധ്യാപകരുടെ എണ്ണം =  6   
| പ്രധാന അദ്ധ്യാപകൻ =        
| പ്രധാന അദ്ധ്യാപകൻ = രജനി T A       
| പി.ടി.ഏ. പ്രസിഡണ്ട് =          
| പി.ടി.ഏ. പ്രസിഡണ്ട് = ഷാജിമോൻ         
| സ്കൂൾ ചിത്രം=  school-photo.png‎ ‎|
| സ്കൂൾ ചിത്രം=  school-photo.png‎ ‎|
}}
}}
== ചരിത്രം ==
'''== ചരിത്രം =='''
1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്.

1935 മുതൽ 1962 വരെ 1 മുതൽ 5 വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കക്കരണത്തിന്റെ ഭാഗമായി 5 ക്ലാസ് നിർത്തലാക്കി.ഇപ്പോഴത്തെ നിയമവകുപ്പു മന്ത്രി ശ്രീ A.K ബാലൻ നിയമസഭയിൽ ഇ വിഷയം കൊണ്ടുവരികയുണ്ടായി. പിന്നിട് 2015 - 2016 അദ്ധ്യായന വർഷത്തിൽ ഇന്നത്തെ മാനേജർ T.N ലളിതയുടെ ശ്രമഫലമായി ബഹു.കേരള ഹൈക്കോടതിയുടെ വിധിയിലൂടെ 5 ക്ലാസ് പുന സ്ത്ഥാപിച്ചു. രണ്ട് വർഷം ഇത് തുടർന്നു , അധ്യാപക നിയമനവും ആയി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതതിനാൽ വിണ്ടും 5 ക്ലാസ് തടസപ്പെട്ടു

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/617791" എന്ന താളിൽനിന്ന് ശേഖരിച്ചത്