Jump to content
സഹായം

"എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 277: വരി 277:
=വിദഗ്ധരുടെ ക്ലാസ്=
=വിദഗ്ധരുടെ ക്ലാസ്=
==ഹാർഡ്‍വെയർ പരിശീലനം==
==ഹാർഡ്‍വെയർ പരിശീലനം==
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി കൈറ്റിൻെറ നിർദ്ദേശാനുസര‌‍‍‍‍‍‍ണം രണ്ട് വിദഗ്ധരുടെ ക്ളാസുകൾ നടത്തി.ഒന്നാമത്തെ ക്ളാസ് നയിച്ചത് കോട്ടയം ജില്ലയിലെ,ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാഞ്ഞിരമറ്റത്തെ എസ്.എെ.റ്റി.സി.യും,എെ.ടി വിദഗ്ധയുമായ സിസ്റ്റർ ട്രീസാ ജോസഫ് ആയിരുന്നു.സിസ്റ്ററിൻെറ ഹാർഡ് വെയറിൻെറ ക്ളാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു
[[പ്രമാണം:28009expert class1.jpg|ലഘുചിത്രം|നടുവിൽ]]
രണ്ടാമത്തെ വിദഗ്ധ ക്ളാസ് നയിച്ചത് ഗവ.ഹയർസെക്കണ്ടറി സ്കുളിലെ  എെ.റ്റി വിദഗ്ധനായ ശ്രീ.സിജോ കുര്യാക്കോസാണ്.ഇൻെറർനെറ്റ്,
സൈബർസെല്ല്,ഇമേജ് സേർച്ചിങ്,വീഡിയോ ഡൗൺലോഡിങ് എന്നിവയെ കുറിച്ചുള്ള സാറിൻെറ ക്ളാസും ഏറെ ഉപകാരപ്രദമായിരുന്നു.
[[പ്രമാണം:28009expert class2.png|ലഘുചിത്രം|നടുവിൽ]]
==ഇന്റർനെറ്റ്, ഇമേജ് സേർച്ചിംഗ് , സൈബർ സേഫ്റ്റി , ഡൗൺലോഡിങ്==
==ഇന്റർനെറ്റ്, ഇമേജ് സേർച്ചിംഗ് , സൈബർ സേഫ്റ്റി , ഡൗൺലോഡിങ്==


264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/616024" എന്ന താളിൽനിന്ന് ശേഖരിച്ചത്