"രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ (മൂലരൂപം കാണുക)
19:29, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
Sitcscvbhs (സംവാദം | സംഭാവനകൾ) No edit summary |
Sitcscvbhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തില്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു | തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തില്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിന്‍കീഴിന്‍റെ ഹൃദയഭാഗത്ത്, ശാര്‍ക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തില്‍ ഒരു ഹെഡ്മാസ്ററര്‍ക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ഈസ്ഥാപനം 1917-ലാണ് ആരംഭിച്ചത്. | ||
ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി.ചിറയിന്‍കീഴില്‍ഇംഗ്ലീഷ് സ്കൂള്‍ഇല്ലാതായപ്പോള്‍ 1917ല്‍ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍വെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടില്‍ഉള്‍പ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്‍റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. | |||
ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു | |||
1938-ല്‍ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ല്‍അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു. 1961 -ല്ഗവണ്മെന്റ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു. 1991-ല്‍ശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കന്‍ററി സ്കൂളായിഉയ൪ത്തി. | |||
ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നല്‍കി. ശ്രീ. പി.മാധവന്‍പിളള സാറിന്‍റെ കാലത്ത് തെക്ക൯ കേരളത്തിലെ ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങല്‍വിദ്യാഭ്യാസ ജില്ലയില്‍എസ്. എസ്. എല്‍.സി വിജയത്തില്‍ഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാന്‍കഴിഞ്ഞത് അഭിമാനാ൪ഹംതന്നെ. | |||
ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളില്‍പ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. | |||
ഇപ്പോള്‍സ്കൂളിന്‍റെ ഉടമസ്ഥത പാലവിള തറവാട്ടിലെ 9അംഗ ട്രസ്ററിനാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |