Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഒക്ടോബർ 2009
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: പരമ്പരാഗതമായി '''വായനശാല''' അല്ലെങ്കില്‍ '''ഗ്രന്ഥശാല''' ‍എന്നീ പദ…)
 
No edit summary
വരി 1: വരി 1:
പരമ്പരാഗതമായി '''വായനശാല''' അല്ലെങ്കില്‍ '''ഗ്രന്ഥശാല''' ‍എന്നീ പദങ്ങള്‍ [[പുസ്തകം|പുസ്തകങ്ങളുടെ]] ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.  
പരമ്പരാഗതമായി '''ഗ്രന്ഥശാല''' അല്ലെങ്കില്‍ '''വായനശാല''' ‍എന്നീ പദങ്ങള്‍ [[പുസ്തകം|പുസ്തകങ്ങളുടെ]] ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് ഗ്രന്ഥശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.  

വിവരങ്ങള്‍ [[താളിയോല]], [[പുസ്തകം]] മുതലായ രൂപങ്ങളിലോ, [[സി. ഡി.]] പോലുള്ള [[ഡിജിറ്റല്‍]] മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം. സാധാരണയായി, പൊതു വായനശാലയില്‍ നിന്നു പൊതുജനത്തിന് സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്. വായനശാലകള്‍ ''ഗ്രന്ഥശാലകള്‍'' എന്നും അറിയപ്പെടുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/613" എന്ന താളിൽനിന്ന് ശേഖരിച്ചത്