Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ോോ
(ചെ.)No edit summary
(ചെ.) (ോോ)
വരി 163: വരി 163:
</gallery><br />
</gallery><br />
  [[Category:ലിറ്റിൽ കൈറ്റ്സ്]]
  [[Category:ലിറ്റിൽ കൈറ്റ്സ്]]
======ബേക്കൽ ഉപജില്ലാ ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്.===
[[പ്രമാണം:12060 it mela champion.jpg|ലഘുചിത്രം|ഐ.ടി മേള  ചാമ്പ്യൻഷിപ്പ് വാർത്ത]]
തച്ചങ്ങാട് : ചിത്താരി ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്കൂളിൽ നടന്ന ബേക്കൽ ഉപജില്ലാ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ശാസ്ത്ര മേളയിൽ 27പോയിന്റുും ഗണിതശാസത്രമേളയിൽ 96 പോയിന്റും ഐ.ടി മേളയിൽ 23 പോയിന്റുുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ചത്. അതുകൂടാതെ സയൻസ് മാഗസിൻ, ടീച്ചിംഗ് എയ്ഡ് നിർമ്മാണം എന്നിവയിലും തച്ചങ്ങാട് സ്കൂൾ ഒന്നാം സ്ഥാനത്തോടെ വിജയിച്ചിരുന്നു.ബേക്കൽ ഉപജില്ലയിൽ ചരിത്രത്തിലാദ്യമാണ് ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഒരു സ്കൂൾ തന്നെ ചാമ്പ്യനാകുന്നത്.ഐ.ടി ക്വിസിൽ അശ്വിൻ ഗീത്, ഐ.ടി പ്രൊജക്ടിൽ സ്വാതി കൃഷ്ണ, ഡിജിറ്റൽ പെയിന്റിംഗിൽ അദ്വൈത്, പ്രസന്റേഷനിൽ ഗോകുൽ, മലയാളം ടൈപ്പിംഗിൽ ശ്രുതിന  കെ എന്നിവരാണ് തച്ചങ്ങാട് സ്കൂളിനെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പ് നേടിത്തന്നത്.
===മലയാളം വിക്കി പീഡിയ പഠന ശിബിരം===
===മലയാളം വിക്കി പീഡിയ പഠന ശിബിരം===
[[പ്രമാണം:12060 wiki workshop.jpg|ലഘുചിത്രം|''വിക്കിപീഡിയ പഠനശിബിരം പത്രവാർത്ത'']]
[[പ്രമാണം:12060 wiki workshop.jpg|ലഘുചിത്രം|''വിക്കിപീഡിയ പഠനശിബിരം പത്രവാർത്ത'']]
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611941" എന്ന താളിൽനിന്ന് ശേഖരിച്ചത്