നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ (മൂലരൂപം കാണുക)
16:23, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 234: | വരി 234: | ||
== വ്യക്തിഗത പ്രകടനങ്ങൾ == | |||
എന്റെ പേര് സേതു എസ് നായർ എന്നാണ്.ഞാൻ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുളയിലെ 2018-19 ലിറ്റിൽ കൈറ്റ്സിലെ അംഗമാണ് എനിക്ക് ലിറ്റിൽ കൈറ്റ്സിൽ നിന്നും ഇലട്രോണിക്സിൽ മികച്ച പരിശീലനം ലഭിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു ഉൽപ്പന്നവും ഞാൻ ഉണ്ടാക്കുകയുണ്ടായി.ഈഉൽപന്നം അന്ധർക്ക് ഏറ്റവും പ്രയോജനം ഉള്ളതാണ്.ഇതിന്റെ ഉപയോഗം എന്തെന്നുവച്ചാൽ ഇത് ഒരു വടിയാണ്.ഏതെങ്കിലും സാധനം ആ വടിക്കു നേരെ വന്നാൽ ആ വടി അലാറം അടിക്കും.ഇതാണ് ഞാൻ ഉണ്ടാക്കിയ ഉത്പ്പന്നം.ഇത് ഉണ്ടാക്കിയത് എന്റെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ പരിശീലനം മൂലമാണ്. അതിനാൽ ഞാൻ എന്റെ പരിശീലകനോട് നന്ദി അറിയിച്ചു കൊള്ളുന്നു. | |||
[[പ്രമാണം: 37001 el product.resized.png |200px|thumb|left| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ഇലക്ട്രോണിക്സിൽ മികവു പുലർത്തിയ വിദ്യാർത്ഥിയുടെ ഉൽപന്നം(ബ്ലയിന്റ് മാൻ വോക്കർ)]] | |||
[[പ്രമാണം: 37001 sethu electronics.resized.jpg |200px|thumb|right| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ഇലക്ട്രോണിക്സിൽ മികവു പുലർത്തിയ വിദ്യാർത്ഥിയുടെ ഉൽപന്നം(ബ്ലയിന്റ് മാൻ വോക്കർ)]] | |||