ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities (മൂലരൂപം കാണുക)
13:05, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 253: | വരി 253: | ||
പ്രമാണം:Trs day pr19.jpg | പ്രമാണം:Trs day pr19.jpg | ||
</gallery> | </gallery> | ||
== പഠനോത്സവം - മികവിന്റെ ഉത്സവം == | |||
<u>2019 ജനുവരി 26 - സംഘാടക സമിതി യോഗം :</u><br> | |||
പഠനോത്സവത്തിന്റെ സംഘാടകസമിതി 2019 ജനുവരി 26 ന് ചേർന്നു.കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ പെണ്ണമ്മ ജയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.പി.ടി.എ,എസ്.എം.സി,മദർ പി.ടി.എ ഭാരവാഹികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടത്താൻ തീരുമാനിച്ചു.<br> | |||
<u>സ്കൂൾ തല പഠനോതസവം</u> <br> | |||
സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനമികവുകളുടെ പ്രദർശനമായിരുന്നു രക്ഷിതാക്കളുടെ മുന്നിൽ നടന്നത്.രാവിലെ 10 മണിമുതൽ ക്ലാസ്സുകളിലും ഉച്ചയ്ക്ക് രണ്ടുമണിമുതൽ പൊതുവേദിയിലുമായാണ് പരിപാടികൾ നടന്നത്.എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനമികവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.ഉച്ചയ്ക്ക് നടന്ന പൊതു ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ഫിലിപ്പ് സ്വാഗതവും ബിജി ജോസഫ് നന്ദിയും പറഞ്ഞു.പെണ്ണമ്മ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.ജോസ് പുതുശേരിക്കാലായിൽ,ഗീത നാരായണൻ,ജഹാംഗീർ വി,ശ്രീജ,സജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനം നടന്നു.വൈകിട്ട് 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു. | |||
{| class="wikitable" | |||
|[[പ്രമാണം:1Inauguration TJ.JPG|thumb|പഠനോത്സവം 2019-ഉദ്ഘാടനം-ത്രേസ്യാമ്മ ജോസഫ്]] | |||
|[[പ്രമാണം:2Mainspeech PJ.JPG|thumb|പഠനോത്സവം 2019-മുഖ്യപ്രഭാഷണം - പെണ്ണമ്മ ജയിംസ്]] | |||
|[[പ്രമാണം:3ASAMSA JP.JPG|thumb|പഠനോത്സവം 2019 - ആശംസ -ജോസ് പുതുശേരിക്കാലായിൽ]] | |||
|} | |||
{| class="wikitable" | |||
|[[പ്രമാണം:4Asamsa GN.JPG|thumb|പഠനോത്സവം 2019 -ആശംസ - ഗീത നാരായണൻ]] | |||
|[[പ്രമാണം:5Asamsa S.JPG|thumb|പഠനോത്സവം 2019 -ആശംസ -ശ്രീജ,സി.ആർ.സി.കോർഡിനേറ്റർ]] | |||
|[[പ്രമാണം:6Asamsa JV.JPG|thumb|പഠനോത്സവം 2019 -ആശംസ - ജഹാംഗീർ.വി]] | |||
|} | |||
{| class="wikitable" | |||
|[[പ്രമാണം:7Asamsa S.JPG|thumb|പഠനോത്സവം 2019 -ആശംസ -സജീഷ്,സി.ആർ.സി.കോർഡിനേറ്റർ]] | |||
|[[പ്രമാണം:8Asamsa.JPG|thumb|പഠനോത്സവം 2019 -ആശംസ]] | |||
|[[പ്രമാണം:8Nandi BJ.JPG|thumb|പഠനോത്സവം 2019 -നന്ദി - ബിജി ജോസഫ്]] | |||
|} | |||
{| class="wikitable" | |||
|[[പ്രമാണം:9Sanskritscholorship.JPG|thumb|സംസ്കൃതം സ്കോളർഷിപ്പ് വിജയിക്ക് സമ്മാനം]] | |||
|[[പ്രമാണം:10Quiz winners.JPG|thumb|ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനം]] | |||
|[[പ്രമാണം:11Kalolsavamwinner.JPG|thumb|കലോത്സവ വിജയികൾക്ക് സമ്മാനം]] | |||
|} | |||
{| class="wikitable" | |||
|[[പ്രമാണം:12Kalolsavam winner.JPG|thumb|കലോത്സവ വിജയികൾക്ക് സമ്മാനം]] | |||
|[[പ്രമാണം:Programme1.JPG|thumb|പഠനോത്സവം 2019 മികവ് പ്രകടനം]] | |||
|[[പ്രമാണം:Programme2.JPG|thumb|പഠനോത്സവം 2019 മികവ് പ്രകടനം]] | |||
|} | |||
== 2019 ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം == | == 2019 ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം == | ||
<p style="text-align:justify"> | <p style="text-align:justify"> |