Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photos
(ചെ.)No edit summary
(photos)
വരി 67: വരി 67:
വായന ലോകത്തേക്ക് ഒരു സഹകരണ യാത്ര എന്ന പദ്ധതിയുടെ ഭാഗമായി സർവീസ് സഹകരണ സൊസൈറ്റി സംഘടിപ്പിച്ച കൃതി പുസ്തകോത്സവത്തിൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ നാല്പതോളം വിദ്യാർഥികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് നിന്നും തെരഞ്ഞെടുത്ത പത്തോളം കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. വായനാ ലോകത്തിൻറെ വിശാലമായ സാധ്യതകൾ ഉൾക്കൊള്ളുന്ന കൃതി ഫെസ്റ്റ് കുട്ടികൾക്ക് നവ്യാനുഭവമായി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങൾ വാങ്ങിയ പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.​കൃതി പുസ്തകോൽസവം ചിത്രീകരിച്ച് കുട്ടികൾ ഡോക്യൂമെന്ററി തയാറാക്കി. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അ‌തിന്റെ വിഡിയോ കാണാം.

കൃതി പുസ്തകോൽസവം-ഡോക്യൂമെന്ററി  
[https://drive.google.com/open?id=1c1uWfFb0qy1UeUoSckR2uqfS8wRw_hPK കൃതി പുസ്തകോൽസവം-ഡോക്യൂമെന്ററി]
 
[[പ്രമാണം:Differently abled.JPG|thumb|computer class for differently abled students]]

                 '''ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം'''

ഞങ്ങളുടെ സ്കൂളിൽ ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളു​ണ്ട്. ഇവർക്ക് മറ്റുകുട്ടികളെപ്പോലെ കമ്പ്യൂട്ടർ പഠിക്കുന്നതിനോ ഐടി പരിശീലനം ലഭിക്കുന്നതിനോ അ‌വസരങ്ങൾ മുൻപു ലഭിച്ചിട്ടില്ല എന്നതു പരിഗണിച്ച് ഞങ്ങൾ 2019 ഫെബ്രുവരി 15 ന് അ‌വർക്കായി ഒരു ഏകദിനപരിശീലനം നൽകുകയുണ്ടായി. സ്കൂൾ റിസോഴ്സ് മുറിയിൽ പ്രത്യേകകസേര സജ്ജീകരിച്ച് ക്ലബംഗങ്ങൾ പ്രോജക്ടറിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് എക്സ്റ്റേണൽ കീബോർഡിൽ ​ടൈപ്പ് ചെയ്യുന്നതിനും മൗസ് ഉപയോഗിച്ച് പഠനാധിഷ്ഠിത കളികളുടെ സോഫ് റ്റ് വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു.  

[[പ്രമാണം:Survey kites.jpg|thumb|survey by kite members]]

                 '''സൈബർസുരക്ഷാ ബോധവൽക്കരണസർവേ'''
                 '''സൈബർസുരക്ഷാ ബോധവൽക്കരണസർവേ'''
വരി 82: വരി 86:

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആലുവ സൈബർസെൽ ഉദ്യോഗസ്ഥനായ ശ്രീ ബോബി കുര്യാക്കോസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. മൂന്നുമണിക്കൂർ നീണ്ട ക്ലാസിൽ ഡിജിറ്റൽ വേൾഡിലെ വിശാല സാധ്യതകളെയും പതിയിരിക്കുന്ന ആക്രമണങ്ങളെയും കുറിച്ച് അ‌ദ്ദേഹം കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുത്തു.  ദിനംപ്രതി വർദ്ധിച്ചുവരുന്ന ​സൈബർ ആക്രമണങ്ങളിൽ അബദ്ധത്തിൽ പോലും ചെന്ന് പെടാതിരിക്കാൻ വേണ്ട നിർദേശം ,പ്രത്യേകിച്ചും കൂടുതൽ ഇരകളാകുന്ന പെൺകുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ശ്രദ്ധ വയ്ക്കുവാനും വേണ്ട കാര്യങ്ങൾ ആധികാരികമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു നമുക്കുചുറ്റും ഇന്ന് നടക്കുന്ന സൈബർ തട്ടിപ്പുകളെയും കുട്ടികളെ ബോധവാന്മാരാക്കി. ഐടി ആക്ട്ന്റെ വിവിധ തലങ്ങളെക്കുറിച്ചും സംസാരിച്ചു.പ്രവർത്തിദിനമല്ലാത്ത ശനിയാഴ്ച നടന്ന ക്ലാസ് കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

[[പ്രമാണം:Parents class.JPG|thumb|IT Class for parents]]

           '''രക്ഷിതാക്കൾക്ക് കംപ്യൂട്ടർ സാക്ഷരതാക്ലാസ്'''

265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610797" എന്ന താളിൽനിന്ന് ശേഖരിച്ചത്