"ചപ്പാരപ്പടവ് ഹൈസ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചപ്പാരപ്പടവ് ഹൈസ്ക്കൂൾ (മൂലരൂപം കാണുക)
01:40, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2010→ചരിത്രം
വരി 47: | വരി 47: | ||
1950 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാര്‍ ഹാജി അവര്‍കളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റര്‍ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1953 ല്‍ ഹയര്‍ എലിമെന്‍റ റി സ്കൂളായി.. കുട്ടി മാസ്റ്റര്‍ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിന്‍െ സാരഥിയായി. 1960-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. വി. നാരായണന്‍ നായര്‍ 1960 ജൂണ്‍ 30 നു് ചാര്‍ജെടുത്തു. എം അസൈനാര്‍ ഹാജിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1961 ല്‍ എല്‍. പി. വിഭാഗം വേര്‍പെടുത്തപ്പെട്ടു. | 1950 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാര്‍ ഹാജി അവര്‍കളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റര്‍ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1953 ല്‍ ഹയര്‍ എലിമെന്‍റ റി സ്കൂളായി.. കുട്ടി മാസ്റ്റര്‍ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിന്‍െ സാരഥിയായി. 1960-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. വി. നാരായണന്‍ നായര്‍ 1960 ജൂണ്‍ 30 നു് ചാര്‍ജെടുത്തു. എം അസൈനാര്‍ ഹാജിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1961 ല്‍ എല്‍. പി. വിഭാഗം വേര്‍പെടുത്തപ്പെട്ടു. | ||
2004 മാര്‍ച്ചു് 26 നു്‍ യു. പി. വിഭാഗം വേര്‍പെടുത്തപ്പെട്ടെങ്കിലും 2007 ല്‍ വീണ്ടും ഹൈസ്ക്കൂളിന്‍റെ ഭാഗമായി. | 2004 മാര്‍ച്ചു് 26 നു്‍ യു. പി. വിഭാഗം വേര്‍പെടുത്തപ്പെട്ടെങ്കിലും 2007 ല്‍ വീണ്ടും ഹൈസ്ക്കൂളിന്‍റെ ഭാഗമായി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |