"ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 172: | വരി 172: | ||
<big>ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ , ഐ ടി സബ് ജില്ലാതല മേളകളിൽ ഈ വർഷവും കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര മേളയിൽ ടാലന്റ് സെർച്ച് എക്സാമിന് കുമാരി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് എക്സ്പെരിമെന്റിന് കുമാരി ആര്യനന്ദന, കുമാരി അഗ്രജ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡലിന് റണ്ടാം സ്ഥാനം ലഭിച്ചു. പ്രവൃത്തി പരിചയ മേളയിൽ</big> | <big>ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ , ഐ ടി സബ് ജില്ലാതല മേളകളിൽ ഈ വർഷവും കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര മേളയിൽ ടാലന്റ് സെർച്ച് എക്സാമിന് കുമാരി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് എക്സ്പെരിമെന്റിന് കുമാരി ആര്യനന്ദന, കുമാരി അഗ്രജ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡലിന് റണ്ടാം സ്ഥാനം ലഭിച്ചു. പ്രവൃത്തി പരിചയ മേളയിൽ</big> | ||
='''<big>തൂവൽ ലഖു ചലചിത്രം</big>'''= | ='''<big>തൂവൽ ലഖു ചലചിത്രം</big>'''= | ||
<big>സെന്റ് ഫിലോമിനാസിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു. ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30 നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി പ്രദർശിപ്പിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം</big> | |||
[https://www.youtube.com/watch?v=G5TTgaS_vx0, <big><big>'''തൂവൽ'''</big></big>] | [https://www.youtube.com/watch?v=G5TTgaS_vx0, <big><big>'''തൂവൽ'''</big></big>] |