"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
19:30, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019→പ്രവർത്തനങ്ങൾ
No edit summary |
|||
വരി 5: | വരി 5: | ||
'''6 -7 -2018 -ൽ 2018 -19 വർഷത്തെ സോഷ്യൽ സയൻസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തുടർന്ന് 19 -7 18 ൽ സോഷ്യൽ സയൻസ് ക്ലബ്ബും ആർക്കൈവ്‌സ് വകുപ്പും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.സമ്മാനാർഹരായ വിദ്യാർത്ഥികളായ അഭിഷേക് എം നായർ ,അദ്വൈത് എ പി എന്നിവർക്ക് എഴാച്ചേരി രാമചന്ദ്രൻ സാറിന്റെ സാന്നിധ്യത്തിൽ ട്രോഫികൾ വിതരണം ചെയ്തു.ഹിരോഷിമ -നാഗസാക്കി ദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമ്മാണവും പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചു. പാർലമെന്റ് മാത്രകാവതരണവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി പ്രദര്ശനവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.സോഷ്യൽ സയൻസ് മേളയോടനുബന്ധിച്ച് സ്റ്റിൽമോഡൽ, വർക്കിങ് മോഡൽ,പ്രാദേശിക ചരിത്ര രചന,അറ്റ്‌ലസ് നിർമ്മാണം,പ്രസംഗം എന്നീ മത്സരങ്ങളിൽ സബ്‌ജില്ലയിലും,ജില്ലാതലത്തിലും വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിച്ചു.സോഷ്യൽ സയൻസ് മേളയിൽ മൂന്നാം സ്ഥാനവും ടാലെന്റ് സെർച്ചിൽ രണ്ടാം സ്ഥാനവും കൈവരിക്കാൻ കഴിഞ്ഞു.സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ച ഇ -പോസ് പ്രശ്‍നോത്തരി അഞ്ചു കുട്ടികളെ പ്രതിനിധികളായി അയയ്ക്കാനും തുടർന്ന് ബോബി സുഭാഷ് രണ്ടാം സ്ഥാനവും അദ്വൈത് എ പി മൂനാം സ്ഥാനവും കരസ്ഥമാക്കി.കേരളപ്പിറവി,സ്വാതന്ത്ര്യ ദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ ജില്ലാ തലം വരെ എത്തുവാനും തിളക്കമാർന്ന വിജയം കൈവരിക്കാനും സാധിച്ചു.കുട്ടികളുടെ വായനയോടുള്ള താൽപ്പര്യം വളർത്തിയെടുക്കാൻ വാർത്ത വായന മത്സരവും സംഘടിപ്പിക്കുന്നു.''' | |||
[[പ്രമാണം:42021 97890.jpg|thumb|ഗാന്ധിപ്രതിമ അനാവരണം ................]] | [[പ്രമാണം:42021 97890.jpg|thumb|ഗാന്ധിപ്രതിമ അനാവരണം ................]] |