Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
[[പ്രമാണം:42021 6001.jpg|thumb|ബലൂൺ നിർമ്മാണം ഇങ്ക്സ്‌കേപ്പിൽ ..]]

==<b>മലയാളംകമ്പ്യൂട്ടിങ് ആൻഡ് ഇന്റർനെറ്റ്</b> ==
==<font color="green"><b>മലയാളംകമ്പ്യൂട്ടിങ് ആൻഡ് ഇന്റർനെറ്റ്</b></font> ==
===വിവിധ ഫോണ്ടുകൾ പരിചയപ്പെടൽ===  
===<font color="green"><b>വിവിധ ഫോണ്ടുകൾ പരിചയപ്പെടൽ</b></font> ===  
'''റിസോഴ്സ്‌സിൽ തന്നിട്ടുള്ള മലയാളം ഫോണ്ട് എന്ന പ്രസന്റേഷൻ പ്രദർശിപ്പിച്ചശേഷം കുട്ടികളോട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു .സ്ലൈഡുകളുടെ പ്രത്യേകത പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു .വ്യത്യസ്ത തരത്തിലുള്ള എഴുത്താണ് ഓരോ സ്ലൈഡിലും ഉള്ളതെന്നും വ്യത്യസ്ത ഫോണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു വിവിധ കോഡ് രൂപത്തിൽ ശേഖരിക്കപ്പെടുന്ന അക്ഷരങ്ങൾ എങ്ങനെസ്‌ക്രീനിൽ ദൃശ്യമാകണമെന്നു സൂചിപ്പിക്കുന്ന ഫയലുകളാണ് ഫോണ്ടുകൾ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .പ്രേസന്റെഷനിൽ ഉപയോഗിച്ച ഫോണ്ടുകൾ ഏതെല്ലാം ആണെന്ന് കുട്ടികൾ കണ്ടെത്തി നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നു .തിരിച്ചറിഞ്ഞ ഫോണ്ടുകളുടെ പേരുകൾ അവർ അവതരിപ്പിച്ചു .വേർഡ്പ്രൊസസ്സർ തുറന്നു മലയാളം ഫോണ്ട് ഫോർമാറ്റിങ് ടൂളിലെ ഫോണ്ട് നെയിം എന്ന ലിസ്റ്റിൽ നിന്നും കണ്ടെത്തുന്ന വിധം കുട്ടികൾക്ക്മനസ്സിലാക്കി കൊടുത്തു .തുടർന്ന് തന്നിരിക്കുന്ന ഫോൾഡറിൽ വീണപൂവ്‌ എന്ന ഫയൽ തുറന്നു വിവിധ മലയാളം ഫോണ്ടുകൾ കുട്ടികൾ കണ്ടെത്തി.

'''
'''

===ക്യാരക്ടർ  എൻകോഡിങ് ആൻഡ് ഫോണ്ട്===
===<font color="green"><b>ക്യാരക്ടർ  എൻകോഡിങ് ആൻഡ് ഫോണ്ട്</b></font> ===
'''തന്നിരിക്കുന്ന റിസോഴ്സിലെ ടെക്സ്റ്റ് 1ഫയൽ പ്രദർശിപ്പിച്ചശേഷം കുട്ടികളോട് വായിക്കാൻ ആവശ്യപ്പെട്ടു  കുട്ടികൾ ഉള്ളടക്കംവായിക്കുന്നു .തുടർന്ന് അതെ ഫോൾഡറിൽ ടെക്സ്റ്റ്- 2  എന്ന ഫയൽ തുറന്നു വായിക്കാൻ കുട്ടികളോട് ആവശ്യപെട്ട.കുട്ടികൾക്കു രണ്ടാമത്തെ ഫയൽ വായിക്കാൻ  കഴിഞ്ഞില്ല .എന്ത് കൊണ്ടാണിതെന്നു കുട്ടികളോട് പറയാൻ ആവശ്യപ്പെടുന്നുഫോണ്ടുകൾ വ്യത്യസ്തമായതു കൊണ്ടാണെന്ന ഉത്തരത്തിലേക്കു കുട്ടികൾ എത്തി ചേരുന്നു  .രണ്ടാത്തെ ടെക്സ്റ്റ് ഫയലിലെ  കാർത്തിക എന്ന ഫോണ്ട് കമ്പ്യൂട്ടറിൽ ഇല്ലാത്തതിനാലാണെന്നു കുട്ടികൾക്ക് മനസ്സിലാകുന്നു .തുടർന്ന് ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുന്ന വിധം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.

===ഇൻസ്ക്രിപ്ട് കീബോഡ് പരിശീലനങ്ങൾ===
===<font color="green"><b>ഇൻസ്ക്രിപ്ട് കീബോഡ് പരിശീലനങ്ങൾ</b></font> ===
'''<b>സ്മാർട്ട് ഫോൺ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്ന രീതികളെക്കുറിച്ചും ചർച്ചചെയ്യുന്നു .കുട്ടികൾ ഹാൻഡ്‌ഇൻപുട്ട് ,വോയിസ് ഇൻപുട് എന്നിങ്ങനെ പ്രതികരിച്ചു .അതിനു ശേഷം ഇൻസ്ക്രിപ്ട്കീബോർഡ് കുട്ടികളെ പരിചയപ്പെടുത്തി .ഇതിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഒരേ അക്ഷരങ്ങൾക്ക് ഒരേ സ്ഥാനമാണ് നല്കിയിട്ടുള്ളതെന്നു കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .അത് കൊണ്ട് മലയാളം ടൈപ്പിംഗ് പഠിച്ചാൽ മറ്റു ഭാഷകളും പ്രയാസം കൂടാതെ ടൈപ്പ് ചെയ്യാമെന്ന് മനസിലാക്കി കൊടുത്തു റിസോഴ്സ് ഫോൾഡറിൽ നൽകിയിട്ടുള്ള ചിത്രങ്ങൾ കാണിച്ചു കൊടുത്ഇൻസ്ക്രിപ്ട് അക്ഷരങ്ങളുടെ ക്രമീകരണം പരിചയപ്പെടുത്തി ഇൻസ്ക്രിപ്ട് കീ ബോർഡ് ഉപയോഗിച്ച് ഓരോ അക്ഷരവും ടൈപ്പ് ചെയ്യണ്ട വിരലുകൾ  എതെന്നും കുട്ടികൾക്ക് മനസിയിലാക്കി കൊടുത്തു .തുടർന്ന് സ്വരാക്ഷരം ഉപയോഗിച്ചുള്ള വാക്കുകൾ ,കൂട്ടക്ഷരം ഉപയോഗിച്ചുള്ള വാക്കുകൾ ,ചില്ലുകൾ ഉപയോഗിച്ചുള്ള വാക്കുകൾ എന്നിവ കുട്ടികളെക്കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു</b>

===ഡിജിറ്റൽ മാഗസിൻ  നിർമ്മാണം ===
===<font color="green"><b>ഡിജിറ്റൽ മാഗസിൻ  നിർമ്മാണം</b></font>  ===
'''റിസോഴ്സ് ഫോൾഡറിലെ മാഗസിൻ പി ഡി എഫ് ഫയൽ പ്രദർശിപ്പിച്ച ശേഷം അവയുടെ ഫോർമാറ്റിങ് സങ്കേതങ്ങളെക്കുറിച്ചു പരിചയപ്പെടുത്തുന്നു ആമുഖം,ശീർഷകം,ഉപശീര്ഷകം ,ഉള്ളടക്ക പട്ടിക ,പേജ് നമ്പർ ,മേല്വരി ,കീഴ്‌വരി ,അടിക്കുറിപ്പുകൾ ,സൂചികകൾ ,പദശേഖരം എന്നിവ കുട്ടികളുടെ ശ്രദ്ധയിൽ പെടുത്തുന്നു വേർഡ് പ്രോസസ്സർ തുറന്നു മൈ മാഗസിൻ എന്ന പേരിൽ ഒരു ഫോൾഡർ ക്രിയേറ്റ് ചെയ്തു .കവിതകൾ റിസോഴ്സ് ഫോൾഡറിലെ കവിതകൾ അടങ്ങിയ ഓരോ ഫയലും തുറന്ന് മൈ മാഗസിൻ എന്ന ഫയലിലേക് കോപ്പി ചെയ്യിപ്പിക്കുന്നു.അടുത്ത കവിയുടെ രചന പുതിയൊരു പേജിൽ ക്രമീകരിക്കാൻ പേജ് ബ്രേക്ക് സങ്കേതം കുട്ടികൾ പരിചയപ്പെടുന്നു.എവിടെയാണോ പുതിയ പേജ് ആരംഭിക്കേണ്ടത് അതിന് തൊട്ടു മുന്നിലുള്ള പേജിന്റെ അവസാന വരിയിൽ കാഴ്‌സർ എത്തിച്ച ഇൻസേർട്-മാന്വൽ ബ്രേക്ക്-പേജ് ബ്രേക്ക് ക്ലിക്ക് ചെയ്താൽ പേജ് ബ്രേക്ക് സങ്കേതം ഉപയോഗിക്കാമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നു.അടുത്ത ഫയൽ കോപ്പി ചെയ്ത പുതിയ പേജിൽ പേസ്റ്റ് ചെയ്ത എല്ലാ രചനകളും ഉൾപ്പെടുത്തി ഫയൽ സേവ് ചെയ്യുന്നു.

===ശീർഷകങ്ങളും ഉപശീർഷകങ്ങളും സ്റ്റൈൽ സങ്കേതമുപയോഗിച്ച ഒരുപോലെയാക്കൽ===  
===<font color="green"><b>ശീർഷകങ്ങളും ഉപശീർഷകങ്ങളും സ്റ്റൈൽ സങ്കേതമുപയോഗിച്ച ഒരുപോലെയാക്കൽ</b></font> ===  
'''കുട്ടികൾ തയ്യറാക്കാൻ പോകുന്ന ഡിജിറ്റൽ മാഗസിന്റെ ശീർഷകങ്ങളും ഉപശീർഷകങ്ങളും ഒരേ വലുപ്പത്തിലും ഫോണ്ടിലും ആക്കുന്നതിനായി കുട്ടികളെ പരിചയപ്പെടുത്തുക എന്ന പ്രവർത്തനമാണ് ഇന്ന് ക്ലാസ്സിൽ അവതരിപ്പിച്ചത്.ഐസിടി പാഠപുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി പ്രദർശിപ്പിച്ചുകൊണ്ട് ആ രീതിയിൽ ശീർഷകങ്ങളും ഉപശീർഷകങ്ങളും ഒരേ വിധത്തിലാക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് കുട്ടികളോട് ചോദിക്കുന്നു.ഫോണ്ട് സൈസ്, നിറം എന്നിവയൊക്കെയാണെന്ന് കുട്ടികൾ പ്രതികരിക്കുന്നു.തുടർന്ന് ടീച്ചർ ഇതിനുപയോഗിക്കുന്ന ഫോർമാറ്റിങ്  സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നു. ഫോർമാറ്റ് വിഡിയോയിൽനിന്നും സ്റ്റൈൽസ് ആൻഡ് ഫോർമാറ്റിങ്  സെലക്ട് ചെയ്ത്, പാരഗ്രാഫ് സ്റ്റൈൽ ക്ലിക്ക് ചെയ്ത് ,ന്യൂ ബട്ടൺ തിരഞ്ഞെടുക്കുക.ലഭിക്കുന്ന ജാലകത്തിൽ ഓർഗനൈസർ ടാബിൽ സ്റ്റൈലിന് സ്വന്തമായി ഒരു പേര് നൽകുക.ഇൻഹെറിറ്റ് ഫ്രം എന്നതിൽ ഹെഡിങ്-1 സെലക്ട് ചെയ്യുക.ഫോണ്ട് എന്ന ടാബിൽ മലയാളം ഫോണ്ട് സെലക്ട് ചെയ്യുക (മഞ്ജരി ,ചിലങ്ക).ഫോണ്ട് എഫക്ട് എന്നതിൽ നിന്നും ആവശ്യമായ നിറം തിരഞ്ഞെടുത്ത് അപ്ലൈ കൊടുക്കുക.തുടർന്ന് ഇതേ ക്രമത്തിൽ  ഉപശീർഷകങ്ങൾക്കും സ്റ്റൈലും നിറവും മറ്റൊരു പേരിൽ നിർമ്മിക്കുക.തുടർന്ന് ഓരോ ശീർഷകവും സെലക്ട് ചെയ്ത് നിർമ്മിച്ച സ്റ്റൈലിൽ ക്ലിക്ക് ചെയ്യുമ്പോൾ കൊടുത്ത രീതിയിലുള്ള മാറ്റങ്ങൾ ദൃശ്യമാകുന്നതായി കുട്ടികൾക്ക് കാണിച്ചു കൊടുത്തു. കുട്ടികൾ പ്രവർത്തനംചെയ്ത് ഫോൾഡറിൽ സേവ് ചെയ്തു.

===മേൽവരിയും കീഴ്‌വരിയും നിർമ്മാണം===  
===<font color="green"><b>മേൽവരിയും കീഴ്‌വരിയും നിർമ്മാണം</b></font> ===  
'''മാഗസിന്റെ പേജിനു മുകളിലായി പേജ് നമ്പറും  മാഗസീനിന്റെ പേരും കൊടുക്കുന്ന വിധം      കുട്ടികളെ പരിചയപ്പെടുത്തുന്നു.വേർഡ് പ്രൊസ്സസ്സർ തുറന്ന് ഇൻസേർട് ഹെഡർ  എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഡിഫോൾട്ട്  സ്റ്റൈലിൽ ക്ലിക്ക് ചെയ്ത് മാഗസിന്റെ പേര്  ടീച്ചർ ടൈപ്പ് ചെയ്യുന്നു. തുടർന്ന് മറ്റു പേജുകളിലും മാഗസിന്റെ പേര് പ്രത്യക്ഷപ്പെട്ടതായി കുട്ടികൾ നിരീക്ഷിച്ചു.തുടർന്ന് ഇൻസേർട് ഫൂട്ടർ ക്ലിക്ക് ചെയ്ത് ഫൂട്ടർ ഏരിയയിൽ  സ്കൂളിന്റെ പേര് ടൈപ്പ് ചെയ്യുന്നു.ഇനി പേജ് നമ്പർചേർക്കുവാനായി  ഇൻസേർട് -ഫീൽഡ് -പേജ്‌നമ്പറിൽ ക്ലിക്ക് ചെയ്ത് പേജ് നമ്പർ  ശരിയായ സ്ഥലത്തു ക്രമീകരിക്കുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും കുട്ടികൾ ചെയ്തു പരിശീലിക്കുകയും ചെയ്തു '''

===ചിത്രങ്ങൾ ഉൾപ്പെടുത്താൻ ===
===<font color="green"><b>ചിത്രങ്ങൾ ഉൾപ്പെടുത്താൻ</b></font>  ===
'''മാഗസിന്റെ പേജുകളിൽ ചിത്രങ്ങൾ ഉൾപ്പെടുത്തി മാഗസിൻ കൂടുതൽ ഭംഗിയാക്കുന്നതെങ്ങനെ,രചയിതാക്കളുടെ ഫോട്ടോകളും കുട്ടികൾ വരച്ച ചിത്രങ്ങളും എങ്ങനെ ഉൾപ്പെടുത്താം എന്നൊക്കെ അടുത്തതായി കുട്ടികൾക്ക് പരിചയപ്പെടുത്തി.വേർഡ് ഡോക്യുമെന്റ് തുറന്ന് ചിത്രം ഉൾപ്പെടുത്തേണ്ട സ്ഥലത്തു ക്ലിക്ക് ചെയ്ത് ഇൻ സേർട് ഇമേജ്  കൊടുത്ത ഓപ്പൺ ചെയ്യുന്ന വിധം കുട്ടികൾക്ക് പരിചയപ്പെടുത്തി ചിത്രത്തിന് മുകളിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഓപ്ഷൻസിൽ നിന്നും  റാപ്പ് അലൈൻമെന്റ് ,arrange എന്ന സങ്കേതങ്ങൾ  ഉപയോഗിച്ച് ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും ക്രമീകരിക്കുന്ന രീതി കുട്ടികളെ പരിചയപ്പെടുത്തുകയും എല്ലാ പേജുകളിലും ആവശ്യമായ ചിത്രങ്ങളുൾപ്പെടുത്തി മാറ്റങ്ങൾ വരുത്തി  പ്രവർത്തനം ചെയ്ത് ഫോൾഡറിൽ സേവ് ചെയ്യുകയും ചെയ്തു.

===അടിക്കുറിപ്പ് തയ്യാറാക്കൽ ===
===<font color="green"><b>അടിക്കുറിപ്പ് തയ്യാറാക്കൽ </b></font> ===
'''വേർഡ് ഡോക്യൂമെന്റിൽ അടിക്കുറിപ്പ്,സൂചിക എന്നിവനിർമ്മിക്കുന്ന  വിധം കുട്ടികളെ പരിചയപ്പെടുത്തി.റിസോഴ്സ്‌ലെ തന്നിരിക്കുന്ന ഫോൾഡർ തുറന്ന് അടിക്കുറിപ്പ് നൽകിയ ലേഖനം കുട്ടികളെ പരിചയപ്പെടുത്തുന്നു.അതിനുശേഷം ഇത് ചെയ്യുന്നതിനായി അടിക്കുറുപ്പാവശ്യമുള്ള പദത്തിന്റെ അവസാനം കഴ്‌സർ ക്ലിക്ക് ചെയ്ത ശേഷം ഇൻസേർട് ഫൂട്ട്നോട്ട്,എൻഡ്നോട്ട്  എന്നതിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ജാലകത്തിൽ ആവശ്യമായ ഓപ്ഷനുകൾ സെലക്ട് ചെയ്ത് ok നൽകുന്നു.അപ്പോൾ പേജിനു ഏറ്റവും അടിയിലായി ചെറിയ ഒരു വരക്കു  കീഴെ ഒന്ന് എന്ന സംഖ്യ പ്രത്യക്ഷപ്പെടുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.അവിടെ ആവശ്യമായ കുറിപ്പുകളോ അധിക വിവരങ്ങളോ ടൈപ്പ് ചെയ്ത് ചേർക്കാമെന്ന് അവർമനസ്സിലാക്കി.ഈ പവർത്തനങ്ങൾ കുട്ടികൾ ചെയ്ത് സ്വന്തം ഫോൾഡറിൽ സേവ് ചെയ്യുന്നു.

===ഇന്റർനെറ്റ്===  
===<font color="green"><b>ഇന്റർനെറ്റ്</b></font> ===  
'''കമ്പ്യൂട്ടർ ,ഇന്റർനെറ്റ് എന്നിവ കുട്ടികൾ സ്കൂളും വീട്ടിലും ഉപയോഗിക്കുന്നവരായതു കൊണ്ടും  നിരവധി തട്ടിപ്പുകളും ചതി കുഴികളും ഈ മേഖലയിൽ ഉള്ളതുകൊണ്ടും  സുരക്ഷിതവും ആരോഗ്യകരവുമായ ഇന്റെനെറ് ഉപയോഗത്തെ കുറിച്ച് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു .റിസോഴ്സിൽ ഫോൾഡറിൽ തന്നിരിക്കുന്ന ആക്ടിവിറ്റി പ്രദർശിപ്പിച്ച ശേഷം  ഫിഫ ഫുട്ബോളിനെ കുറിച്ചുള്ള പട്ടിക പൂർത്തിയാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു .എല്ലാ വർഷത്തെയും വിജയികളെ കണ്ടു പിടിക്കാൻ കുട്ടികൾക്ക് കഴിഞ്ഞില്ല .ഇതിനു പരിഹാരം നേടി സെർച്ച് ചെയ്തു കണ്ടു പിടിക്കാമെന്നു കുട്ടികൾ പ്രതികരിച്ചു .തുടർന്ന് ഫിഫ ഫുട്ബോളിനെ കുറിച്ചുള്ള പല സെർച് വേർഡുകൾ കൊടുത്തപ്പോൾ വന്ന റിസൾട്ടിലെ വ്യത്യാസം കുട്ടികൾക്ക് കാണിച്ചു കൊടുത്തു .കൃത്യമല്ലാത്ത കീവേർഡുകൾ നൽകിയാൽ ആവശ്യമായ റിസൾട്ട് കിട്ടില്ല എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .തുടർന്ന് സെർച്ചിങ് എളുപ്പമാക്കാനുള്ള ഓപ്ഷൻസ് കുട്ടികൾക്ക്  പരിചയപ്പെടുത്തി .ആവശ്യമുള്ള വാക്കിനുശേഷം :pdf എന്ന് കൊടുത്താൽ pdf  ഫയലുകളും ,വാക്കുകൾക്ക് ശേഷം :odp  എന്ന് കൊടുത്താൽ പ്രസന്റേഷൻ ഫയലുകളും കിട്ടുമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .Define  എന്ന് വാക്കിന് മുന്നിൽ ചേർക്കുന്നത്  ഒരുപ്രത്യേക വാക്കിന്റെയോ നിർവചനം കിട്ടാനാണെന്നും ,‌ $ ചിഹ്നം ഉൾപ്പെടുത്തിയാൽ വാക്കിന്റെ വിലകിട്ടുമെന്നും .ഉദ്ധരണി ചിഹ്നത്തിനുള്ളിൽ വാക്ക് നൽകിയാൽ ആ വാക്ക് അത് പോലെ തന്നെ  സെർച്ച് ചെയ്യുമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം ഈ പ്രവർത്തനങ്ങൾ ചെയ്തു പരിശീലിച്ചു .മറ്റു കുട്ടികൾക്ക് ഇതിനെ ക്കുറിച്ചു ക്ലാസ് എടുത്തു കൊടുക്കണമെന്നും അവരെ അറിയിച്ചു'''  

===വെബ് ബ്രൗസറുകളും സെർച്ച് എൻജിനുകളും===  
===<font color="green"><b>വെബ് ബ്രൗസറുകളും സെർച്ച് എൻജിനുകളും</b></font> ===  
'''ഇന്റർനെറ്റ് നമ്മുട എകംപ്യൂട്ടറിൽ ലഭിക്കുന്നതിന് നമ്മളെ സഹായിക്കുന്ന  ചിറ്റില സോഫ്ത്വാറുകളാണ് വെബ് ബ്രൗസറുകൾ എന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .ഒരു വെബ് പേജിലോ ,വെബ് സൈറ്റിലോ ,വേൾഡ് വൈഡ് വെബിലോ ഉള്ള വാക്ക് ,ചിത്രം വീഡിയോ ,സംഗീതം തുടങ്ങിയ  വിവരരൂപങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി രൂപപെടുത്തിയിട്ടുള്ള അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ് വെബ് ബ്രൌസർ എന്നും ,മോസില്ല ,ഗൂഗിൾ chrome  ,സഫാരി ,ഓപ്പറ,  net  സ്‌കേപ്പ് നാവിഗേറ്റർ എന്നിവ ചില പ്രധാനപ്പെട്ട ബ്രൗസറുകളാണെന്നും പറഞ്ഞു കൊടുത്തു .വെബ് വിലാസം നേരിട്ട് നൽകാതെയും ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ തിരഞ്ഞു കണ്ടെത്താനായി സഹായിക്കുന്നവയാണ് സെർച്ച് engine .തുടർന്ന് സിസ്റ്റത്തിലെ ഗൂഗിൾ സെർച്ച്  തുറന്നു കാണിക്കുകയും, അത് മാറ്റി വേറെ സെർച്ച് engine  ഡീഫോൾട് ആക്കുന്ന വിധവും കാണിച്ചു കൊടുത്തു  ഫിർഫോസ് ബ്രൌസർ തുറന്നു Edit-> Preferences  ജാലകത്തിൽ  സെർച്ച് മെനുവിലെ Default search Engine എന്നതിന് താഴെ ആവശ്യമായ സെർച്ച് എങ്ങിനെ സെലക്ട് ചെയ്യുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി'''   

===ഇൻറർനെറ്റിൽ നിന്നും ഒന്നും ഒളിക്കാനില്ല===  
===<font color="green"><b>ഇൻറർനെറ്റിൽ നിന്നും ഒന്നും ഒളിക്കാനില്ല</b></font> ===  
'''ഇൻറർനെറ്റിൽ നമ്മൾ മറ്റാരും കാണാതെ എന്തെങ്കിലും പ്രവർത്തങ്ങൾ ചെയ്താൽ രഹസ്യമായിരിക്കും എന്ന ധാരണ പലർക്കും ഉണ്ട് .അങ്ങനെ അല്ല എന്നും ഇന്റെനെറ്റിൽ നിന്നും ഒന്നും ഒളിക്കാനാകില്ല എന്ന് ഈ സെഷനിലൂടെ കുറ്ട്ടികൾക്കു പരിചയപ്പെടുത്തി കൊടുത്തു .പ്രത്യേക ആവശ്യങ്ങളില്ലാതെ ഇൻറർനെറ്റിൽ പരത്തുന്ന ഒരാൾ 8 മിനിറ്റിനു ഉള്ളിൽ തന്നെ അശ്ളീല സൈറ്റുകളിൽ ചെന്നെത്തുന്നു എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തശേഷം ഗൂഗിൾ അക്കൗണ്ട് ലോഗ് ഇൻ ചെയ്തു myactivity.google.com/myactivity  എന്ന് ടൈപ്പ് ചെയ്ത ശേഷം ലോഗിൻ ചെയ്തു കാണിച്ച കൊടുത്തു .ഏതു വരെ കയറിയിട്ടില്ല എല്ലാ സൈറ്റുകളുടെയും വിവരങ്ങൾ അതിലുള്ളതായി കുട്ടികൾക്ക് മനസ്സിലായി .നാം സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോഴും ഏതു പോലെ തന്നെ യാണെന്നും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ഏതെല്ലാം രേഖപ്പെടുത്താറുണ്ടെന്നും ഒന്നും ആരിൽ നിന്നും ഒളിക്കാനാവില്ല എന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും മറ്റുള്ള കുട്ടികൾക്കും കൂടി ക്ലാസ് എടുത്തു കൊടുക്കണമെന്ന്  പറയുകയും ചെയ്തു   

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609505" എന്ന താളിൽനിന്ന് ശേഖരിച്ചത്