Jump to content

"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==
പ്രകൃതിരമണീയമായ  ഇടുക്കി  ജില്ലയുടെ  തിലകക്കുറിയായി  പരിലസിക്കുന്ന  കട്ടപ്പനയിൽ  സ്ഥിതി  ചെയ്യുന്ന ഒരു  എയിഡഡ്  സ്കൂളാണ് കട്ടപ്പന  സെന്റ്  ജോർജ്ജ്  ഹയർ  സെക്കന്ഡറി  സ്കൂൾ.രണ്ടാം  ലോക  മഹായുദ്ധാമന്തരമുണ്ടായ  ഭക്ഷ്യക്ഷാമം  പരിഹരിക്കുന്നതിന്  "ഗ്രോ  മോർ  ഫുഡ്" പദ്ധതിയിൽ  ഭക്ഷ്യവിളകൾ  ഉത്പാദിപ്പിക്കുന്നതിന്  ഒരു  കുടുംബത്തിന്  അഞ്ച്  എക്കർ  വനഭൂമി  വീതിച്ചു  കൊടുക്കുന്നതിന്  സർക്കാർ  തീരുമാനിച്ചു.ഇതനുസരിച്ച്  1950-കളിൽ  കട്ടപ്പനയിൽ  കുടിയേറ്റം  ആരംഭിച്ചു.അവരുടെ  മക്കളുടെ  വിദ്യാഭ്യാസത്തിനായി  വെരി. റവ.ഫാ. അലക്സാൻഡർ  വയലുങ്കൽ 1959-ൽ  ഒരു  യു.പി  സ്കൂൾ  ആരംഭിച്ചു.ശ്രീ  റ്റി.എ  തോമസ്  ആയിരുന്നു  ആദ്യ  ഹെഡ്  മാസ്റ്റർ.പിന്നീട് 1962-ൽ  ഹൈസ്കൂളായും  1998-ൽ  ഹയർ  സെക്കൻഡറിയായും  ഉയർത്തപ്പെട്ടു.

[[പ്രമാണം:30020- school1.png|thumb|left|St George  H S S  KATTAPPANA]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608673" എന്ന താളിൽനിന്ന് ശേഖരിച്ചത്