"മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
17:52, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
സോഷ്യൽസയൻസ് ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായുണ്ട് സ്കൂളിലെ 4 സോഷ്യൽ സയൻസ് അധ്യാപകരും അതിന് നേതൃത്വം നൽകുന്നു | |||
ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളിൽ എല്ലാ എല്ലാ കുട്ടികളിലും ചേർന്ന് മരങ്ങൾ നട്ടുപിടിപ്പിച്ചു ഗ്ലോബൽ വാമിങ്ങ് നെ കുറിച്ച് ക്ലാസ് ചർച്ചനടത്തി | |||
ജൂൺ 26 ലഹരിവിരുദ്ധദിനം അന്നേദിവസം പോസ്റ്റർ നിർമ്മാണ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി ലഹരി ഉപയോഗത്തിന് ഭവിഷ്യത്തുകളെക്കുറിച്ച് എല്ലാ കുട്ടികൾക്കും ക്ലാസ് നൽകി കൂടാതെ സിനിമ പ്രദർശനം നടത്തി | |||
ജൂലൈ 11 ലോകജനസംഖ്യദിനം ലോകജനസംഖ്യ ദിനാചരണവുമായി ബന്ധപ്പെടുത്തി ജനസംഖ്യ വർദ്ധനവും സമൂഹത്തിൽ അതിനുള്ള ഗുണദോഷങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തി ക്ലാസുകളിൽ പട്ടികപ്പെടുത്തി | |||
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം അന്നേദിവസം യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും ഉണ്ടായി ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു | |||
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനാചരണവുമായി ബന്ധപ്പെട്ട സോഷ്യൽസയന്സ അധ്യാപകർ അവരുടെ ക്ലാസുകളിൽ കൃത്യമായ സന്ദേശം നൽകുകയും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ വിവിധവശങ്ങളെ കുറിച്ച് പത്ത് മിനിറ്റ് പറയുകയും ചെയ്തു | |||
August 15 സ്വാതന്ത്ര്യ ദിനാചരണം വിപുലമായ രീതിയിൽ സോഷ്യൽസയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി അന്നേദിവസം സ്കൂൾതല റാലി നടത്തി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രസംഗമത്സരവും ദേശഭക്തിഗാന മത്സരം എന്നിവ നടത്തിയിരുന്നു | |||
ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷവും സ്കൂളിൽ സംഘടിപ്പിക്കുകയും സ്കൂളിന് ഗ്രൗണ്ട് ഇടവഴികൾ മുറ്റം ക്ലാസ് റൂമുകൾ എന്നിവ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി | |||
നവംബർ 1 കേരളപിറവിദിനം കേരള ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ച സമ്മാനങ്ങൾ നൽകി കേരളചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം നടത്തി | |||
ജനുവരി 26 റിപ്പബ്ലിക് ദിനം രാവിലെ 8 30ന് ദേശീയ പതാക ഉയർത്തുകയും സന്ദേശം നൽകുകയും മധുരപലഹാരങ്ങൾ വിതരണംചെയ്തു രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ചു നമ്മൾ ദേശസ്നേഹികൾ ആകണമെന്നും റിപ്പബ്ലിക് ദിനത്തിൽ കുട്ടികളെ ഓർമ്മിപ്പിച്ചു | |||
ജനുവരി 30 രക്തസാക്ഷിദിനം ഗാന്ധിജി കൊല്ലപ്പെടാനിടയായ സാഹചര്യങ്ങൾ നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന ഭീകരവാദം അഖണ്ഡത തകർക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വിവിധ ക്ലാസുകളിലെ കുട്ടികൾ ഗ്രൂപ്പുകളായി ചർച്ചയിൽ പങ്കെടുത്തു | |||
ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ LP വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. HS വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി | ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ LP വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. HS വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി | ||
ഈ വർഷം മുതൽ ആരംഭിച്ച Accident Insurance പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട് | ഈ വർഷം മുതൽ ആരംഭിച്ച Accident Insurance പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട് |