"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:12, 14 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
ചികിത്സാരീതികൾ : മംഗലം പുഴയോടുചേർന്ന് കിടക്കുന്ന പ്രദേശമാണ് പുഴയ്ക്കൽ പറമ്പ് പുഴയുടെ തീരത്തായതുകൊണ്ടായിരിക്കാം ഈ പേർ കിട്ടിയത്.മംഗലം പുഴയിൽ കെട്ടിയിരിക്കുന്ന ഡാമാണ് മംഗലം ഡാം.തെണ്ടില്ലംമല ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.1936 ൽ ഇവിടെ വലിയ വെള്ളപ്പൊക്കം ഉണ്ടായത് പൂർവ്വികർ ഇന്നും ഓർക്കുന്നു.കണ്ണുചികിത്സയിൽ പ്രഗത്ഭരായിരുന്ന ഒരു വീട്ടുകാർ പുഴയ്ക്കൽ പറമ്പിൽ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.മംഗലം പ്രദേശത്ത് തമിഴ് ബ്രാഹ്മണർ ആദ്യമായ് താമസമാക്കിയ സ്ഥലമാണ് വടക്കേഗ്രാമം.150 കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും ഏഴു കുടുംബക്കാർ മാത്രമേയുള്ളൂ.സാമവേദികൾ എന്നാണിവർ അരിയപ്പെടുന്നത്.പാലക്കാട് കൊടുന്തിരപ്പിള്ളിയിൽ നിന്നു വന്നവരാണ് ഇവരുടെ പൂർവ്വികർ. | ചികിത്സാരീതികൾ : മംഗലം പുഴയോടുചേർന്ന് കിടക്കുന്ന പ്രദേശമാണ് പുഴയ്ക്കൽ പറമ്പ് പുഴയുടെ തീരത്തായതുകൊണ്ടായിരിക്കാം ഈ പേർ കിട്ടിയത്.മംഗലം പുഴയിൽ കെട്ടിയിരിക്കുന്ന ഡാമാണ് മംഗലം ഡാം.തെണ്ടില്ലംമല ഇതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.1936 ൽ ഇവിടെ വലിയ വെള്ളപ്പൊക്കം ഉണ്ടായത് പൂർവ്വികർ ഇന്നും ഓർക്കുന്നു.കണ്ണുചികിത്സയിൽ പ്രഗത്ഭരായിരുന്ന ഒരു വീട്ടുകാർ പുഴയ്ക്കൽ പറമ്പിൽ ഉണ്ടായിരുന്നതായി പറയുന്നുണ്ട്.മംഗലം പ്രദേശത്ത് തമിഴ് ബ്രാഹ്മണർ ആദ്യമായ് താമസമാക്കിയ സ്ഥലമാണ് വടക്കേഗ്രാമം.150 കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും ഏഴു കുടുംബക്കാർ മാത്രമേയുള്ളൂ.സാമവേദികൾ എന്നാണിവർ അരിയപ്പെടുന്നത്.പാലക്കാട് കൊടുന്തിരപ്പിള്ളിയിൽ നിന്നു വന്നവരാണ് ഇവരുടെ പൂർവ്വികർ. | ||
[[പ്രമാണം:21001 papadam.png|thumb|250px|center|പപ്പടനിർമ്മാണം]] | [[പ്രമാണം:21001 papadam.png|thumb|250px|center|പപ്പടനിർമ്മാണം]] [[പ്രമാണം:21001_pot.png|thumb|250px|left|pot]] | ||
==മംഗലം ഗവ എൽ പി സ്‌കൂൾ-ചരിത്രം== | ==മംഗലം ഗവ എൽ പി സ്‌കൂൾ-ചരിത്രം== | ||
1929-ലാണ് പട്ടേക്കാട് ശ്രീ രാമൻമേനോൻ മംഗലം പ്രദേശത്തുള്ള പെൺകുട്ടികൾക്കുവേണ്ടി ഈ വിദ്യാലയം ആരംഭിച്ചത്. സ്വകാര്യവിദ്യാലയമായിരുന്ന ഇവിടെ പിന്നീട് ആൺ കുട്ടികൾക്കുും പ്രവേശനം നൽകി. ആദ്യം ഇവിടെ 5-ാം ക്ലാസ് വരെ ഉണ്ടായിരുന്നു. അധ്യാപകർ മൂന്നുപേർ. ഒന്നും രണ്ടും ക്ലാസുകളിലേക്ക് ഒരാൾ,മൂന്നും നാലും ക്ലാസുകളലേക്ക് ഒരാൾ,അഞ്ചാം ക്ലാസ്സ് ഹെഡ്‌മാസ്റററുടെ ചുമതലയിലും.1956-വരെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ മംഗലം ഗവ.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.പിന്നീട് ഗാന്ധി സ്മാരകം സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ്സ് അങ്ങോട്ടുമാറ്റപ്പെട്ടു.ആരംഭകാലം മുതൽ 1997 വരെ ഓടിട്ട പഴയ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.1992 ലെ മഴക്കാലത്ത് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു പോകുകയും സ്കൂൾതന്നെ നിന്നുപോകുമെന്ന അവസ്ഥയും ഉണ്ടായി. | 1929-ലാണ് പട്ടേക്കാട് ശ്രീ രാമൻമേനോൻ മംഗലം പ്രദേശത്തുള്ള പെൺകുട്ടികൾക്കുവേണ്ടി ഈ വിദ്യാലയം ആരംഭിച്ചത്. സ്വകാര്യവിദ്യാലയമായിരുന്ന ഇവിടെ പിന്നീട് ആൺ കുട്ടികൾക്കുും പ്രവേശനം നൽകി. ആദ്യം ഇവിടെ 5-ാം ക്ലാസ് വരെ ഉണ്ടായിരുന്നു. അധ്യാപകർ മൂന്നുപേർ. ഒന്നും രണ്ടും ക്ലാസുകളിലേക്ക് ഒരാൾ,മൂന്നും നാലും ക്ലാസുകളലേക്ക് ഒരാൾ,അഞ്ചാം ക്ലാസ്സ് ഹെഡ്‌മാസ്റററുടെ ചുമതലയിലും.1956-വരെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ മംഗലം ഗവ.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.പിന്നീട് ഗാന്ധി സ്മാരകം സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ചാം ക്ലാസ്സ് അങ്ങോട്ടുമാറ്റപ്പെട്ടു.ആരംഭകാലം മുതൽ 1997 വരെ ഓടിട്ട പഴയ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.1992 ലെ മഴക്കാലത്ത് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു പോകുകയും സ്കൂൾതന്നെ നിന്നുപോകുമെന്ന അവസ്ഥയും ഉണ്ടായി. |