"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:53, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
= | ==ലിറ്റിൽ കൈറ്റ്സ്== | ||
വിവര സാങ്കേതികവിദ്യ രംഗത്തെ അഭിരുചി കണ്ടെത്തി ആ മേഖലയിൽ അവബോധം സൃഷ്ടിച്ച് മുന്നേറാൻ കുട്ടികൾക്ക് അവസരം ലഭിക്കാൻ കേരളത്തിൽ സംസ്ഥാന വിദ്യാഭ്യാസ ക്ലബും ഐ.ടി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. | വിവര സാങ്കേതികവിദ്യ രംഗത്തെ അഭിരുചി കണ്ടെത്തി ആ മേഖലയിൽ അവബോധം സൃഷ്ടിച്ച് മുന്നേറാൻ കുട്ടികൾക്ക് അവസരം ലഭിക്കാൻ കേരളത്തിൽ സംസ്ഥാന വിദ്യാഭ്യാസ ക്ലബും ഐ.ടി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. | ||
നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു | '''നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു''' | ||
വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നൗഫൽ അഞ്ചുകണ്ടൻ, മിസ്ട്രസ് ഹസീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി. | |||
==ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ== | |||
*കൈറ്റ് മാസ്റ്റർ: നൗഫൽ അഞ്ചുകണ്ടൻ | |||
*കൈറ്റ് മിസ്ട്രസ്: ഹസീന ടീച്ചർ | |||
ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ | |||
==പ്രവർത്തനങ്ങൾ== | |||
* 2018 ജൂലൈ 4 ന് ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. | * 2018 ജൂലൈ 4 ന് ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. | ||
* 2018 ജൂലൈ 11 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹൈ-ടെക് ക്ലാസ്‌റൂം പരിപാലനത്തെക്കുറിച്ചുള്ള ക്ലാസ് നൽകി. | * 2018 ജൂലൈ 11 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹൈ-ടെക് ക്ലാസ്‌റൂം പരിപാലനത്തെക്കുറിച്ചുള്ള ക്ലാസ് നൽകി. | ||
വരി 41: | വരി 34: | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:PPTMYHSS CHERUR - Little Kites - Photo.jpg|thumb|PPTMYHSS CHERUR - Little Kites - |ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകുന്നു.]] | |||
|[[പ്രമാണം:19015-Little Kites Rafi Sir's Class 3 HM.jpeg|thumb|centre|റാഫി സാർ നയിച്ച ഏകദിന ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിക്കുന്നു.]] | |[[പ്രമാണം:19015-Little Kites Rafi Sir's Class 3 HM.jpeg|thumb|centre|റാഫി സാർ നയിച്ച ഏകദിന ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിക്കുന്നു.]] | ||
|[[പ്രമാണം:19015-Little Kites Rafi Sir's Class 4.jpeg|thumb|centre|റാഫി സാർ നയിച്ച ഏകദിന ക്യാമ്പിൽ നിന്ന്...]] | |[[പ്രമാണം:19015-Little Kites Rafi Sir's Class 4.jpeg|thumb|centre|റാഫി സാർ നയിച്ച ഏകദിന ക്യാമ്പിൽ നിന്ന്...]] | ||
|- | |||
|[[പ്രമാണം:19015-Little Kites One Day Camp 3.jpeg|thumb|centre|യുണിറ്റ് തല ഏകദിന പരിശീലന ക്യാമ്പിൽ എസ് ഐ ടി സി മൊയ്‌ദീൻ കുട്ടി മാസ്റ്റർ ക്ലാസ്സ് നയിക്കുന്നു....]] | |[[പ്രമാണം:19015-Little Kites One Day Camp 3.jpeg|thumb|centre|യുണിറ്റ് തല ഏകദിന പരിശീലന ക്യാമ്പിൽ എസ് ഐ ടി സി മൊയ്‌ദീൻ കുട്ടി മാസ്റ്റർ ക്ലാസ്സ് നയിക്കുന്നു....]] | ||
|[[പ്രമാണം:19015-Little Kites One Day Camp 5.jpeg|thumb|centre|യുണിറ്റ് തല ഏകദിന പരിശീലന ക്യാമ്പിൽ നിന്ന്...]] | |[[പ്രമാണം:19015-Little Kites One Day Camp 5.jpeg|thumb|centre|യുണിറ്റ് തല ഏകദിന പരിശീലന ക്യാമ്പിൽ നിന്ന്...]] | ||
|[[പ്രമാണം:19015-Little Kites ID Card.jpeg|thumb|centre|കുട്ടികൾക്കുള്ള ഐ ഡി കാർഡ്]] | |||
|- | |- | ||
|[[പ്രമാണം:19015-Little Kites Board Entrance.jpeg|thumb|100px|centre|ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്‌കൂൾ ഗേറ്റിനടുത്ത് സ്ഥാപിച്ചിരിക്കുന്നു...]] | |[[പ്രമാണം:19015-Little Kites Board Entrance.jpeg|thumb|100px|centre|ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്‌കൂൾ ഗേറ്റിനടുത്ത് സ്ഥാപിച്ചിരിക്കുന്നു...]] | ||
|[[പ്രമാണം:19015-Little Kites Board.jpeg|thumb|centre|ലിറ്റിൽ കൈറ്റ്സ് ബോർഡ്]] | |[[പ്രമാണം:19015-Little Kites Board.jpeg|thumb|centre|ലിറ്റിൽ കൈറ്റ്സ് ബോർഡ്]] |