"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120: വരി 120:
ആലത്തുർ: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ ആലത്തുർ എ.എസ്സ്.എം..എച്ച്.എസ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി എം ജയശ്രീയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് സി.സ‌ുരേഷ്ബാബ‌ൂഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ പത്മക‌ുമാർ സാർ ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ുംഏകദിന പരിശീലത്തിൽ ലീഡറായി അഭിനവ് ക‌ൃഷ്‌ണനെയും ഡെപ്യൂട്ടി ലീഡറായി ചെസ്സിമോളെയും തെരെഞ്ഞെടുത്തു.സ്‌ക്ക‌ുളിന്റെ റിസോഴ്‌സ് ടീച്ചറായി ശ്രീമതി ഷീജ ടീച്ചറ‌ും, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ  പി സ‌ുഭാഷ‌‌ും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ടി ആർ ശ്രീജയുമാണ് എ.എസ്സ്.എം..എച്ച്.എസ്സ്  ആലത്തുരിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

[[പ്രമാണം:21009_littlekites1.jpg]]
[[പ്രമാണം:21009_littlekites1.jpg]]                                                                                                                  [[പ്രമാണം:21009_littlekites2.jpg]]

===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604503" എന്ന താളിൽനിന്ന് ശേഖരിച്ചത്