Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
'''<p style="text-align:justify"> സ്ക്രാച്ച് സെഷനിലെ അവസാനത്തെ ആക്ടിവിറ്റിയായ ഗെയിം നിർമ്മാണത്തിൽ ഈ സോഫ്റ്റ് വെയറിന്റെ  സഹായത്തോടെ  ഗെയിം നിർമ്മിക്കുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി.റിസോഴ്സ് ഫോൾഡറിൽ നൽകിയിരിക്കുന്ന ഗെയിം ബാറ്റ് ഹണ്ടർ കുട്ടികളെ കാണിച്ച ശേഷം കുട്ടികളോട് ഇതിനെക്കുറിച്ചു ചർച്ച ചെയ്യുന്നു.ഭൂതവും വവ്വാലും ആണ് ഇതിലെ കഥാപാത്രങ്ങൾ.ഭൂതം പിടിക്കാതെ ആരോ കീകൾ ഉപയോഗിച്ച് വവ്വാലിനെ പാറത്താനും സ്കോർ സ്‌ക്രീനിൽ  കൊണ്ടുവരാനും ആവശ്യമായ സ്ക്രിപ്റ്റുകൾ കുട്ടികളോട് ചർച്ച ചെയ്യുന്നു.ശേഷം നിലവിലെ സ്പ്രൈറ്റിനെ  ഒഴിവാക്കി ഗ്യാലറിയിൽ നിന്നും ഗോസ്റ്റ്  എന്ന ചിത്രത്തിന്റെ രണ്ട് ഭാവങ്ങൾ കോസ്റ്റ്യൂമുകളായി    ചേർക്കുന്നു.ബാറ്റ് എന്ന ചിത്രത്തിന്റെ പറക്കലിന്റെ രണ്ട് പൊസിഷനുകൾ കോസ്റ്റ്യൂമുകളായി ചേർക്കുന്നു.സ്റ്റേജിനു ബാക് ഡ്രോപ്പ് ആയി ഗ്യാലറിയിൽ നിന്നും നൈറ്റ് സിറ്റി സ്ട്രീറ്റ് ഉൾപ്പെടുത്തുന്നു.അതിൽ എഡിറ്റ് ചെയ്ത ഗെയിം ഓവർ എന്ന് എഴുതിച്ചേർത്ത് വവ്വാലിനാവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്കുന്നു.ഇനി ഭൂതത്തിന്റെ ചലനത്തിന് ആവശ്യമായ സ്ക്രിപ്റ്റുകൾ കുട്ടികളോട് ചർച്ചചെയ്ത് എഴുതി തയ്യാറാക്കി .കുട്ടികൾ ഗെയിം തയ്യാറാക്കി ഫോൾഡറിൽ സേവ് ചെയ്തു.</p>

'''
'''
[[പ്രമാണം:42021 3029.JPG|thumb|ഫ്ളഡ് റെസ്ക്യൂ ഗെയിം]]
[[പ്രമാണം:42021 6010.jpg|thumb|ഫ്ലൂട് റെസ്ക്യൂ ഗെയിം ...]]

===കഥ പറയാനും സ്ക്രാച്ച്===  
===കഥ പറയാനും സ്ക്രാച്ച്===  
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603396" എന്ന താളിൽനിന്ന് ശേഖരിച്ചത്