Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
'''<b>ലിറ്റിൽ കൈറ്റ്സ്  ആദ്യത്തെ ക്ലാസ്സായ july 5നു എല്ലാ ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളും കൃത്യ സമയത്തു തന്നെ ലാബിൽ എത്തി ചേർന്നു.എല്ലാപേരും വളരെ ഉത്സാഹത്തിലായിരുന്നു എല്ലാ കുട്ടികളെയും പരിചയപെട്ടശേഷം റിസോഴ്സ് ഫോൾഡറിൽ തന്നിരിക്കുന്ന അനിമേഷൻ വീഡിയോ ഫയൽ കുട്ടികളെ കാണിചു .നിരീക്ഷിച്ച ശേഷം പ്രത്യേകതകൾ കണ്ടു പിടിക്കാൻ  അവരോടു ആവശ്യപ്പെട്ടു .അവരെ ഗ്രൂപ്പുകളായി തിരിച്ച ശേഷം  കണ്ട വീഡിയോകളുടെ പ്രത്യേകതകൾ പറയാൻ ആവശ്യപ്പെട്ടു. കഥാപാത്രങ്ങളെ വരച്ചുണ്ടാക്കിയതാണെന്നും ,സംഭാഷണവും പശ്ചാത്തല ശബ്ദവും  ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികൾ പ്രതികരിച്ചു.പലകുട്ടികളും അനിമേഷൻ ചെയ്തു മുൻ പരിചയം ഉള്ളവരായിരുന്നു  .ചർച്ചകൾക്ക് ശേഷം ചിത്രങ്ങളുള്ള റിസോഴ്സ് ഫോൾഡർ തുറന്നു ആദ്യത്തെ ഇമേജ് ഇമേജ് വ്യൂറിൽ പ്രദർശിപ്പിച്ചു .തുടർന്ന് അരോകീ ഉപയോഗിച്ച് വേഗത്തിൽ മറ്റു ചിത്രങ്ങൾ കാണിച്ചു .കുട്ടികൾ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുന്നു എന്ന് അഭിപ്രായപ്പെട്ടു .പെർസിസ്റ്റൻസ് ഓഫ് വിഷൻ എന്ന പ്രീതിഭാസമാണിതിന് കാരണമെന്നു  കുട്ടികളെ പറഞ്ഞു മനസിയിലാക്കി.തുടർന്ന്ചർച്ചകൾക്ക് ശേഷം  അവരെ ഗ്രൂപ്പുകളാക്കി ഒരു അനിമേഷൻ വീഡിയോ നിർമിക്കാനുള്ള കഥ തയ്യാറാക്കാൻ ആവശ്യപ്പെട്ടു .കഥയെ ദൃശ്യരൂപത്തിലാക്കുന്നതിനു ഏറ്റവും പ്രധാനപെട്ടതാണ് സ്റ്റോറി ബോർഡ് എന്ന് കുട്ടികൾമനസ്സിലാക്കി  .ഓരോ സീനിന്റെയും വിശദാംശങ്ങങ്ങൾ സ്റ്റോറി ബോർഡിൽആവശ്യമാണെന്നും കഥയുടെ പശ്ചാത്തലം ,ബാക്ഗ്രൗണ്ട്,സമയം ,ശബ്ദം ഇവയെല്ലാം സ്റ്റോറി ബോർഡിൽ ഉൾപ്പെടുത്തണമെന്നുംകുട്ടികൾക്കു മനസ്സിലാക്കികൊടുത്തു .ഓരോ ഗ്രൂപ്പും അവർ കണ്ടെത്തിയ കഥയെ സ്റ്റോറി ബോഡാക്കി അടുത്ത ക്ലാസ്സിൽ അവതരിപ്പിക്കാമെന്നു ഉറപ്പു നല്കി  4.30നു ക്ലാസ് അവസാനിപ്പിച്ചു</b>

'''
'''
[[പ്രമാണം:42021 3036.JPG|ലഘുചിത്രം|വലത്ത്‌|റുപ്പി ടുഡി ജാലകം പരിചയപ്പെടൽ  ]]
 
===റുപ്പീ ട്യൂബ് സോഫ്റ്റ്‌വെയർ പരിചയപ്പെടൽ===  

'''കൊണ്ട് വരാൻ ആവശ്യപ്പെട്ട സ്റ്റോറി ബോർഡ് എല്ലാ കുട്ടികളും തയ്യാറാക്കിയിരുന്നു .അതിന്റെ അവതരണമായിരുന്നു ആദ്യം .ചർച്ചകൾക്ക് ശേഷം വരകൾക്കു വർണവും ചലനവും നല്കാൻ എളുപ്പത്തിൽ സഹായിക്കുന്ന ടിപി ട്യൂബ് സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി .ഒരു വിമാനം ആകാശത്തിലൂടെ പറക്കുന്ന അനിമേഷൻ ആണ് ആദ്യം കുട്ടികൾക്ക് പറഞ്ഞുകൊടുത്തത് 5 സെക്കന്റ് ദൈർഖ്യമുള്ള അനിമേഷൻ ആണ് തയ്യാറാക്കിയത്. ഇതിനായി സോഫ്റ്റ്‌വെയർ ജാലകം തുറന്നു റിസോഴ്സ് ഫോൾഡറിൽ നൽകിയിട്ടുള്ളആകാശത്തിന്റെ  ചിത്രം ക്യാൻവാസിൽ സ്റ്റാറ്റിക് ബാക്ഗ്രൗണ്ട് മോഡിലേക്കും ,  ഫ്രെയിം മോഡിൽ ഏറോപ്ലെനി ന്റെ ചിത്രവും ഉൾപ്പെടുത്തുന്നത് അവർക്കു കാണിച്ചു കൊടുത്തു .വിമാനത്തെ അനുയോജ്യമായ സ്ഥാനത്തു ക്രമീകരിച്ച ശേഷം മറ്റുള്ള ഫ്രെമിലേക്കു ഈ ചിത്രത്തെ ഉൾപ്പെടുത്താൻ എക്സ്പോഷർ  ഷീറ്റിലെ എക്സ്റെൻഡഡ്‌ ഫ്രെയിം  ക്ലിക്ക് ചെയ്തു കാണിച്ചു കൊടുത്തു .അപ്പോൾ  ബാക്കി ഫ്രെമുകളിലും ചിത്രം കോപ്പി ചെയ്യപെടുമെന്നു കുട്ടികൾക്ക് മനസ്സിലായി .തുടർന്ന് ഓരോ ചിത്രത്തിന്റെ വലിപ്പവും സ്ഥാനവും  ആവശ്യാനുസരണം ക്രമീകരിച്ചു പ്ലയെർ ടാബുപയോഗിച്ചു അനിമേഷൻ പ്രവൃത്തിപ്പിച്ചു  കാണിച്ചു .FPS  കൂട്ടിയും കുറച്ചു അനിമേഷൻ പ്രവർത്തിപ്പിച്ചു വ്യത്യാസം മനസ്സിലാക്കി .ശേഷം ഈ പ്രവർത്തനം സ്വന്തമായി ചെയ്തു അവരവരുടെ പേരിലുള്ള ഫോൾഡറിൽ  ഗ്രാഫിക്സ് ആൻഡ് അനിമേഷൻ എന്ന സബ്‌ഫോൾഡർ ഉണ്ടാക്കി സേവ് ചെയ്യൻ ആവശ്യപ്പെട്ടു.കുട്ടികൾ വളരെ ഉത്സാഹത്തോടെ വളരെ പെട്ടന്ന് തന്നെ പ്രവർത്തനം പൂർത്തിയാക്കി .കുട്ടികൾക്ക് അനിമേഷൻ ഏറെ താല്പര്യമുള്ള മേഖലയായതിനാൽ അവർക്കു വളരെ രസകരമായി ചെയ്തു തീർക്കാൻ കഴിഞ്ഞു  അതിനു ശേഷം  വീഡിയോ ഫയൽ എക്സ്പോർട് ചെയ്തു എല്ലാ കുട്ടികളും PLAY ചെയ്തു കാണിച്ചു.'''  

[[പ്രമാണം:42021 13036.jpg|thumb|റുപ്പി  ട്യൂബ് ജാലകം പരിചയപ്പെടൽ]]
===ട്വീനിംഗ് ടൂൾ പരിചയപ്പെടൽ===  
===ട്വീനിംഗ് ടൂൾ പരിചയപ്പെടൽ===  
'''അടുത്ത ആഴ്‍ചത്തെ പരിശീലനത്തിൽ ഒബ്ജക്റ്റുകൾക്കു ചലനം നൽകുന്നത് കൂടുതൽ എളുപ്പത്തിലാക്കുന്ന ട്വീനിംഗ് ടൂൾ  പരിചയപ്പെടുത്തി .ചലനം തുടങ്ങുന്ന ആദ്യ ഫ്രെമും ചലന ദിശ മാറുന്ന മറ്റു ഫ്രെമുകളും അടയാളപ്പെടുത്തിയാൽ  അവക്കിടയിലെ ഫ്രെമുകളെ സോഫ്റ്റ്‌വെയർ സ്വയം തയ്യാറാക്കും എന്നും ഈസങ്കേതത്തിന്റെ പേരാണ് ട്വീനിംഗ് എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .തുടർന്ന് റുപ്പി ട്യൂബ് ഡെസ്ക് സോഫ്റ്റ്‌വെയർ തുറന്നശേഷം സ്റ്റാറ്റിക് ബാക്ക്ഗ്രൗണ്ട് മോഡിൽ പശ്ചാത്തല ചിത്രവും ഫ്രെയിം മോഡിൽ ചലിപ്പിക്കേണ്ട ചിത്രവും ക്യാൻവാസിൽ ഇൻസർട്  ചെയ്തു .ശേഷം വിമാനം  ചലനം ആരംഭിക്കേണ്ട സ്ഥലത്തു വച്ചശേഷം ടൂൾബാറിലെ ട്വീനിംഗ് ഓപ്ഷനിൽ നിന്നും പൊസിഷൻ ട്വീനിംഗ് സെലക്ട് ചെയ്തു  സ്റ്റേജിന്റെ വലതു വശത്തു കാണുന്ന  Create a new Tween ബട്ടനിൽ ഡബിൾ ക്ലിക്ക് ചെയ്തു എയ്റോപ്ലെയിൻ  ക്ലിക്ക് ചെയ്തശേഷം ക്യാൻവാസിൽ ഒബ്ജക്റ്റ് ചലിക്കേണ്ട ഭാഗത്തു ക്ലിക്ക് ചെയ്തു കാണിച്ചു  .ശേഷം സേവ് ട്വീൻ ക്ലിക്ക് ചെയ്തു  എളുപ്പത്തിൽ വിമാനത്തിന് അനിമേഷൻ നൽകാമെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .ശേഷം ഈ പ്രവർത്തനം കുട്ടികൾ സ്വന്തം ആയി ചെയ്തു അവരവരുടെ ഫോൾഡറിൽ സേവ് ചെയ്തിട്ടു   

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603375" എന്ന താളിൽനിന്ന് ശേഖരിച്ചത്