Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 127: വരി 127:
'''ഇലക്ടോണിക് കിറ്റിലെ ബ്രിക്കുകളായ ഡിസ്റ്റൻസ് സെൻസർ ,സൗണ്ട് സെൻസർ ,ലൈറ്റ് സെൻസർ എന്നി ബ്രിക്കുകളുടെ പ്രത്യേകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു . സെൻസറിനു  മുകളിലുള്ള ഭാഗത്തു screw ഡ്രൈവർ ഉപയോഗിച്ച് അവയുടെ സെൻസിറ്റിവിറ്റി    ക്രമീകരിക്കാൻ കഴിയുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുന്നു.ലൈറ്റ് സെൻസർ എൽ  ഇ ഡി ബ്രിക്കുമായി ബന്ധിപ്പിചു പവർ ഓൺ ചെയ്തപ്പോൾ ലൈറ്റ് സെൻസ് ചെയ്തു ഔട്ട്പുട്ട് ദൃശ്യമാകുന്നു .ഉയർന്ന സെൻസിറ്റിവിറ്റി ഉള്ളത് കൊണ്ടാണിതെന്നും എങ്ങനെ അഡ്ജസ്റ്റ് ചെയ്യാമെന്നും കുട്ടികളെ മനസ്സിലാക്കി കൊടുക്കുന്നു .screw ഡ്രൈവർ ഉപയോഗിച്ച് സെൻസിറ്റിവിറ്റി അഡ്ജസ്റ്റ് ചെയ്യുമ്പോൾ ഇരുട്ടു  വീഴുമ്പോൾ സിഗ്നൽ ഒഴിവാകുകയും വെളിച്ചം വീഴുമ്പോൾ ഔട്ട്പുട്ട് ലഭ്യമാകുകയും ചെയ്യും ഇങ്ങനെ സെൻസർ അഡ്ജസ്റ്റ് ചെയ്‌തെൽ മാത്രമേ ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ഉപകരണങ്ങൾ ശരിയായി വർക്ക് ചെയ്യൂ എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു  

'''
'''
==റോബോട്ടിക്സ്==
'''റിസോഴ്സിൽ തന്നിരിക്കുന്ന ഗെയിം ആയ ബലൂൺ എന്ന ഗെയിം പ്രവർത്തിപ്പിച്ചു ക്യാമറയിൽ കാണുന്ന ballon  നെ  കൈ കൊണ്ട് തട്ടി മാറ്റുന്നു തുടർന്ന് ബലൂൺ കൈയ്യടിക്കുന്ന ശബ്ദത്തിൽ പൊട്ടുകയും ചെയ്യുന്നു .അതിനുശേഷം കുട്ടികളോട് കളിച്ചു നോക്കാൻ പറയുന്നു .തുടർന്ന് കൈ ചലിക്കുന്നത് കമ്പ്യൂട്ടർ എങ്ങനെ തിരിച്ചറിയുമെന്നും കൈയ്യടിക്കുമ്പോഴുള്ള ശബ്ദം എങ്ങനെ അറിയാം എന്നും ചർച്ച ചെയ്യുന്നു ലാപ്ടോപിന്റെ ക്യാമറയുടെ സഹായത്താൽ ബലോണിന്റെ ചലനവുംമൈക്രോഫോണിന്റെ സഹായത്താൽ
ശബ്ദവും കംപ്യൂട്ടറിനു തിരിച്ചെയിൻ സാധിക്കുമെന്നും സെന്സറുകളുടെയും പ്രോഗ്രാമുകളുടെയും സഹായത്താൽ ചൂടും തണുപ്പും മർദവും ഒക്കെ തിരിച്ചറിയാൻ കംപ്യൂട്ടറിനു കഴിയുമെന്ന്കുട്ടികൾക്ക് മനസ്സിലാകുന്നു .റോബോട്ടുകളുടെ നിർമ്മിതിക്ക് പിറകിലും കംപ്യൂട്ടറുകളുടെ ഇത്തരം സാധ്യതകളാണ് കുട്ടികൾ മനസിലാക്കുന്നു .തുടർന്ന് സോഫിയ ,അസിമോ എന്ന യന്ത്ര മനുഷ്യരെ ക്കുറിച്ചുള്ള വിഡിയോകൾ കാണിച്ചു കൊടുക്കുന്നു'''
===റാസ്പ്ബെറി  പൈ===
'''റോബോട്ടിക് പഠനത്തിനാവശ്യമായ എൽ .ഇ. ഡി , മോട്ടോർ കൺട്രോൾ ബോർഡും  ,സെൻസറുകളും മറ്റു ഉപകരണങ്ങളും കണക്ട് ചെയ്തു ഉപയോഗിക്കാൻ പറ്റുന്ന ചെറു കമ്പ്യൂട്ടർ ആണ് റാസ്പ്‌ ബെറി എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .റിസോഴ്സിൽ തന്നിട്ടുള്ള റോബോട്ടുകളെ കുറിച്ചുള്ള വിഡിയോകൾ കാണിച്ചു കൊടുക്കുന്നു .റോബോട്ടുകൾ  നിർമിക്കുമ്പോൾ സെൻസറുകൾ ,മോട്ടോറുകൾ , എൽ .ഇ .ഡികൾ എന്നിവയെല്ലാം കംപ്യൂട്ടറുമായി കണക്ട് ചെയ്തു ഉപയോഗിക്കേണ്ടി വരുമെന്ന് പറയുകയും എൽ ഇ ഡി സെൻസറുകളും മോട്ടോറുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു ഇവാ സാധാരണ കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യാൻ പോർട്ടുകൾ എല്ലാ എന്നും ഇവക്കെല്ലാം സൗകര്യം ഉള്ള കുഞ്ഞൻ കമ്പ്യൂട്ടർ ആയ റാസ്പ്ബെറി പൈ യുടെ പോർട്ടുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നു .തുടർന്ന് ഇത്തരം കമ്പ്യൂട്ടറുകളെ ക്കുറിച്ചു ചർച്ച ചെയ്യുന്നു .തുടർന്ന് വീഡിയോയുടെ സഹായത്താൽ റാസ്പ്‌ ബെറി സംബന്ധിക്കുന്ന സാധാരണ വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും,തുറന്ന കമ്പ്യൂട്ടർ ബോർഡ് ആയതിനാൽ പൈ യുടെ കേസിനകത്തു വച്ച്ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾ ഓർമ്മിപ്പിച്ചു .വിവരങ്ങൾ കുട്ടികൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തി'''
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/602916" എന്ന താളിൽനിന്ന് ശേഖരിച്ചത്