Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:
===ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രായം കണ്ടെത്താം===  
===ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രായം കണ്ടെത്താം===  
'''സ്ട്രിങ്ങും വെരിയബിളുകളും  ഏതെല്ലാം രീതിയിൽ പ്രോഗ്രാമിൽ ഉൾപ്പെടുത്താമെന്നു ഈ പ്രവർത്തനത്തിലൂടെ മനസിലാക്കുന്നു .മോഡ്യൂളിലെ pythyon  ആക്ടിവിറ്റി 3 എന്ന ചിത്രം പ്രദർശിപ്പിക്കുന്നു .പേരും ഇപ്പോഴത്തെ വർഷവും ജനിച്ചവർഷവും നൽകിയാൽ നൽകിയാൽ പ്രായം കണക്കാക്കുന്നതിനുള്ള ഔട്പുട്ടാണെന്നു കുട്ടികളോട് പറഞ്ഞു ശേഷം അവിടെ ഉപയോഗിച്ച python  പ്രോഗ്രാമുകളെ കുറിച്ച് ചർച്ച ചെയ്യുന്നു . ഇൻപുട് ,ഇവൾ ,പ്രിന്റ് നിർദേശങ്ങൾ ഉപയോഗിച്ച് പ്രോഗ്രാം ചെയ്തു റൺ ചെയ്യാൻ കുട്ടികളോട് പറയുന്നു .തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിക്കുന്നു'''
'''സ്ട്രിങ്ങും വെരിയബിളുകളും  ഏതെല്ലാം രീതിയിൽ പ്രോഗ്രാമിൽ ഉൾപ്പെടുത്താമെന്നു ഈ പ്രവർത്തനത്തിലൂടെ മനസിലാക്കുന്നു .മോഡ്യൂളിലെ pythyon  ആക്ടിവിറ്റി 3 എന്ന ചിത്രം പ്രദർശിപ്പിക്കുന്നു .പേരും ഇപ്പോഴത്തെ വർഷവും ജനിച്ചവർഷവും നൽകിയാൽ നൽകിയാൽ പ്രായം കണക്കാക്കുന്നതിനുള്ള ഔട്പുട്ടാണെന്നു കുട്ടികളോട് പറഞ്ഞു ശേഷം അവിടെ ഉപയോഗിച്ച python  പ്രോഗ്രാമുകളെ കുറിച്ച് ചർച്ച ചെയ്യുന്നു . ഇൻപുട് ,ഇവൾ ,പ്രിന്റ് നിർദേശങ്ങൾ ഉപയോഗിച്ച് പ്രോഗ്രാം ചെയ്തു റൺ ചെയ്യാൻ കുട്ടികളോട് പറയുന്നു .തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിക്കുന്നു'''
==ഇലക്ട്രോണിക്സ്==
===ശബ്ദം തിരിച്ചറിയുന്ന സർക്കിട്ട് ===
ഇലക്ട്രോണിക് ഉപകരണങ്ങളിൽ അടിസ്ഥാന ഘടകങ്ങളെ പരിചയപ്പെടുത്തുന്ന സെഷനായിരുന്നു ആദ്യം .പവർ ബ്രിക്ക് ,ലൈറ്റ് സെൻസർ,ബുസ്ഒ എന്നിവയെ കുട്ടികൾക്ക് '''പരിചയപ്പെടുത്തുകയും ഇലക്ട്രോ ബ്രിക്ക് കിറ്റിലുള്ള ബ്രിക്കുകൾ പരിചയപ്പെടുത്തുന്ന രീതിയും ആയിരുന്നു ആദ്യത്തെ ക്ലാസ്സിൽ റിസോഴ്സിൽ തന്നിരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശഷം വിഡിയോയോഗിൽ കണ്ട ഉപകരണം ഇതെന്നും അത് നമുക്ക് തയ്യാറാക്കാൻ കഴിയുമോ  എന്നും കുട്ടികളോട് ചോദിച്ചു .ചർച്ച കൾക്ക്  ശേഷം മുൻകൂട്ടി കണക്ട്യ്‌ചെയ്തു  വച്ച ലൈറ്റ് സ്വിച്ച് പ്രദർശിപ്പിച്ചു  വെളിച്ചം പതിക്കുമ്പോഴും അല്ലാത്തപ്പോഴുംവരുന്ന  മാറ്റം നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു .അതിനുശേഷം ഘടകങ്ങൾ വേർതിരിച്ചു പ്രദർശിപ്പിച്ചു ലിസ്റ്റ് ചെയ്തു പവർ ബ്രിക്ക് ,സൗണ്ട് സെൻസർ ,ലൈറ്റ് സെൻസർ ,എൽ ഇ ഡി എന്നിവ ഉപയോഗിച്ച് വിവിധ circuitukal തയ്യാറാക്കുന്ന വിധം കാണിച്ചു കൊടുത്തു വെളിച്ചത്തിനു പകരം ശബ്ദം മുഖേന നിയന്ത്രിക്കപ്പെടുന്ന സ്വിച്ച് തയാറാക്കാൻ ഇതിൽ എന്ത് മാറ്റം വരുത്തണമെന്ന് കുട്ടികളുമായി ചർച്ച ചെയ്തു .തുടർന്ന് കുട്ടികൾ കിറ്റ് പരിശോധിച്ചു സൗണ്ട് സെൻസർ കണ്ടെത്തുകയും തുടർന്ന് ബ്രിക്കുകൾ ഘടിപ്പിക്കുന്ന രീതി കാണിച്ചു കൊടുക്കുകയും ചെയ്തു .ഓരോ ഗ്രൂപ്പും നിർമിച്ചവ പ്രദർശിപ്പിച്ചു തുടർന്ന് ഇൻപുട് ബ്രിക്കും ഔട്ട്പുട്ട് ബ്രിക്കും പരിശോധിച്ചു ഉപയോഗം ചർച്ച ചെയ്യുകയും നോട്ട്ബുക്കിൽ കുറിക്കുകയും ചെയ്യുന്നു
'''
===ബ്ലൈൻഡ് വോക്കിങ് സ്റ്റിക്===
'''റിസോഴ്സിൽ തന്നിരിക്കുന്ന ബ്ലൈൻഡ് മാന് വോക്കിങ് എന്ന വീഡിയോ പ്രദർശിപ്പിച്ചശേഷം ഈ ഉപകരണം ഏതാണെന്നും എത്തി ഏതൊക്കെ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഏതു പോലെ സമാനമായ ഒന്ന് തയ്യാറാക്കാൻ കഴിയുമോ എന്നും കുട്ടികളുമായി ചർച്ച ചെയ്തു .പ്രവർത്തനത്തിന്റെ ബ്ലോക്ക് ത്യാഗരം കുട്ടികൾ തയ്യാറാക്കുന്നു .പവർ ,ഡിസ്റ്റൻസ് സെൻസർ ,buzzor  എന്ന ക്രമത്തിൽകുട്ടികൾ ഏതു തയ്യാറാക്കുകയും പ്രവർത്തിപ്പിച്ചു കാണിക്കുകയും ചെയ്തു
===ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് നിർമ്മാണം==='''
'''രാത്രിയാകുമ്പോൾ തനിയെ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റിന്റെ പ്രവർത്തനം കുട്ടികൾക്ക്  റിസോഴ്സ്‌ ഫോൾഡറിൽ നിന്നും കാണിച്ചു കൊടുക്കുന്നു ഇതിന്റെ diagram  തയ്യാറാക്കി നോട്ട് ബൂകിൽ കുറിക്കാൻ അവരോടു ആവശ്യപ്പെട്ടു .പവർ ,ലൈറ്റ് സെൻസർ ,എൽ ഇ ഡി ബ്രിക്കുകൾ മാത്രം ഉപയോഗിച്ചപ്പോൾ പ്രകാശം  പതിക്കുമ്പോൾ എൽ ഇ ഡിഓഫ് ആകുന്നതിനു പകരം ഓൺ ആയി .ഇതിനു പരിഹാരമായി നോട്ട് ബ്രിക്ക് പരിചയപ്പെടുത്തുന്നു .ഇനി പവർ ,സ്വിച്ച് ,നോട്ട് ബ്രിക്ക് ,എൽ ഇ ഡി എന്ന ക്രമത്തിൽ കണക്ട് ചെയ്തു .അപ്പോൾ സ്വിച്ച് ചെയ്യുമ്പോൾ എൽ ഇ ഡി അണയുകയും അല്ലാത്തപ്പോൾ തെളിയുകയും ചെയ്തു'''
==അധികം പ്രവർത്തനങ്ങൾ==
===ഇലക്ടോണിക് ഗെയിം നിർമ്മാണം===
'''ഇലക്ടോണിക് കിറ്റിലെ പൗർബ്രിക്ക് ,ഡിസ്റ്റൻസ് സെൻസർ ,ക്ലോക്ക് ,കൌണ്ടർ ബ്രിക്ക് ഇവ ഉപയോഗി ച്ചു ഒരു ഗെയിം നിർമ്മാണം കുട്ടികൾ പരിചയപ്പെട്ടു . പവർ ബ്രിക്കിൽ പവർ കൊടുത്ത ശേഷം ഡിസ്റ്റൻസ് സെൻസർ അതിൽ കണക്ട് ചെയ്യുന്നു തുടർന്ന് ക്ലോക്കും അവസാനം കൌണ്ടർ ബ്രിക്കും കണക്ട് ചെയ്ത . അതിനു ശേഷം പവർ ഓൺ ചെയ്യുന്നു .ഡിസ്റ്റൻസ് സെൻസറിനു മുകളിൽ കൈ വെക്കുമ്പോൾ തടസ്സത്തെ തിരിച്ചറിയുകയും ക്ലോക്ക് വർക്ക് ചെയ്യുന്നതിന് അനുസരിച്ചു കൗണ്ടറിൽ അക്കങ്ങൾ തെളിയുകയും ചെയ്യും . കുട്ടികൾ എല്ലാ പേരും ഈ  പ്രവർത്തനംചെയ്തു പരിശീലിച്ചു
'''
===ഓട്ടോമാറ്റിക് ഗേറ്റ് നിർമ്മാണം===
'''ഇലക്ടോണിക് കിട്ടിലെ ബ്രിക്കുകൾ ഉപയോഗിച്ച് ഓട്ടോമാറ്റിക് സിസ്റ്റത്തിൽ ഒരു ഗേറ്റ് തയ്യാറാക്കുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .ഇതിനു വേണ്ടി പവർ ബ്രിക്ക് ഡിസ്റ്റൻസ് സെൻസറുമായി കണക്ട്  ചെയ്യുന്നു .അതിനു ശേഷം ലൈറ്റ് സെൻസറിലെ ഔട്ട്പുട്ട് ആൻഡ് ഗേറ്റിലെ പിന്നുമായി ബന്ധിപ്പിക്കകുന്നു .ഔട്ട്പുട്ടു  കിട്ടാനായി മോട്ടോർ ബ്രിക്ക് പിന്നിൽ മോട്ടോർ ഘടിപ്പിക്കുന്നു .അതിനുശേഷം ഡിസ്റ്റൻസ് സെൻസർ ഏറ്റവും അവസാനം ഘടിപ്പിക്കുന്നു .പകൽ ആളുകൾ വന്നാൽ ഡോർ തുറക്കുകയും രാത്രി ആളുകൾ വന്നാൽ  തുറക്കാൻ പാടില്ല എന്ന കണ്ടിഷൻ ആണ് വേണ്ടത് .ഈ രണ്ടു കണ്ടിഷൻ satisfy  ചെയ്യുന്ന രീതിയിൽ ആൻഡ് ഗേറ്റ് വച്ചാണ് circut ഇൽഉൾപ്പെടുത്തിയിട്ടുള്ളത് .ഇതിനുശേഷം circuit ലെ പവർ ഓൺ ചെയ്തു ലൈറ്റ് സെൻസറിൽ ലൈറ്റ് പതിയുകയും സന്ദർശകർ വരുമ്പോൾ ഡോർ തുറക്കും .ഇരുട്ടാകുമ്പോൾ ലൈറ്റ് സെൻസർ ഇൽ ലൈറ്റ് പതിയില്ല ഡോർ തുറക്കുകയുമില്ല  .കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമായിരുന്നു ഇതു.
'''
===അലാറം നിർമ്മാണം ===
'''ഇലക്ടോണിക്‌ ബ്രിക്കുകൾ ഉപയോഗിച്ച് ഒരു മുറിയിലെ നടുവിലെ രത്ന പേടകത്തിന് നൽകാവുന്ന സെക്യൂരിറ്റി സംവിധാനം ആണ് അടുത്തതായി ചെയ്തത് .ഇതിനായി മോഷ്ടാവ് തറയിൽലോടെ നടന്നു വന്നാൽ സ്പർശനം തിരിച്ചറിഞ്ഞു അലാറം മുഴങ്ങണം ,അല്ലെങ്കിൽ തറയിൽ  സ്പർശിക്കാതെ  കയർ വഴി സിലിങ്  വഴി ഇറങ്ങിയാലും അലാറം മുഴങ്ങണം.ബർഗിലർ അലാറം  നിർമ്മിക്കുന്നതിനായി ആദ്യം പവർ ബ്രിക്ക് പിന്നെ പുഷ് ബട്ടൺ കൊടുക്കുന്നു (തറയിലൂടെ നീങ്ങുമ്പോൾ തിരിച്ചറിയുന്നതിനു ),ശേഷം ഒരു ഓർ ലോജിക് ഗേറ്റ് ഘടിപ്പിക്കുന്നു .അടുത്തതായി ഡിസ്റ്റൻസ് സെൻസർ (സിലിങിലോടെ ആളു വന്നാൽ തിരിച്ചറിയാൻ )ഒറിന്റെ ഒരു എൻഡിൽ ഘടിപ്പിക്കും .ശേഷം ouput  ഭാഗത്തു buzer  കണക്ട് ചെയ്തു പവർ ഓൺ ചെയ്യുന്നു .ശേഷം ഡിസ്റ്റൻസ് സെൻസറിന്റെ സെൻസിറ്റിവിറ്റി അഡ്ജസ്റ്റ് ചെയ്യുന്നു.കണ്ടിഷൻ satisfy  ചെയ്യുന്നുണ്ടൊന്നു നോക്കുന്നു .പുഷ് ബട്ടൺ അമരുമ്പോൾ bazzerഅടിക്കുന്നതായും ഏതെങ്കിലും ഒബ്ജക്റ്റ് വരുമ്പോഴും bazzer അടിക്കുന്നതായി കാണാൻ കഴിഞ്ഞു .കുട്ടികൾ പ്രവർത്തനം ചെയ്തു പരിശീലിചു .
'''
===ഇലക്ട്രോണിക് കിറ്റിലെ ബ്രിക്കുകൾ  ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ====
'''ഇലക്ടോണിക് കിറ്റിലെ ബ്രിക്കുകളായ ഡിസ്റ്റൻസ് സെൻസർ ,സൗണ്ട് സെൻസർ ,ലൈറ്റ് സെൻസർ എന്നി ബ്രിക്കുകളുടെ പ്രത്യേകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു . sensorinu  മുകളിലുള്ള ഭാഗത്തു screw ഡ്രൈവർ ഉപയോഗിച്ച് അവയുടെ സെൻസിറ്റിവിറ്റി    ക്രമീകരിക്കാൻ കഴിയുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുന്നു.ലൈറ്റ് സെൻസർ എൽ  ഇ ഡി ബ്രിക്കുമായി ബന്ധിപ്പിചു പവർ ഓൺ ചെയ്തപ്പോൾ ലൈറ്റ് സെൻസ് ചെയ്തു ഔട്ട്പുട്ട് ദൃശ്യമാകുന്നു .ഉയർന്ന സെൻസിറ്റിവിറ്റി ഉള്ളത് കൊണ്ടാണിതെന്നും എങ്ങനെ അഡ്ജസ്റ്റ് ചെയ്യാമെന്നും കുട്ടികളെ മനസ്സിലാക്കി കൊടുക്കുന്നു .screw ഡ്രൈവർ ഉപയോഗിച്ച് സെൻസിറ്റിവിറ്റി അഡ്ജസ്റ്റ് ചെയ്യുമ്പോൾ ഇരുട്ടു  വീഴുമ്പോൾ സിഗ്നൽ ഒഴിവാകുകയും വെളിച്ചം വീഴുമ്പോൾ ഔട്ട്പുട്ട് ലഭ്യമാകുകയും ചെയ്യും ഇങ്ങനെ സെൻസർ അഡ്ജസ്റ്റ് ചെയ്‌തെൽ മാത്രമേ ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ഉപകരണങ്ങൾ ശരിയായി വർക്ക് ചെയ്യൂ എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു
'''
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/602795" എന്ന താളിൽനിന്ന് ശേഖരിച്ചത്