Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 186: വരി 186:

[[പ്രമാണം:Mikavulittlekite242040.jpg|ലഘുചിത്രം|നല്ല ചിത്രം തെരഞ്ഞെടുക്കാം]]
[[പ്രമാണം:Mikavulittlekite242040.jpg|ലഘുചിത്രം|നല്ല ചിത്രം തെരഞ്ഞെടുക്കാം]]

== '''പ്രവർത്തനങ്ങൾ പൊതുഇടങ്ങളിൽ''' ==
'''കരിപ്പൂര് സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ  ആന്ഡ്രോയിഡ് ആപ്പ് നിർമാണം പരിചയപ്പെടുത്തൽ'''
[[പ്രമാണം:42040app1.png|ലഘുചിത്രം|ഇടത്ത്‌|അസ്ഹനസ്രീൻ സ്കൂളിന്റെ സ്കൂൾവിക്കിപേജ് പരിചയപ്പെടുത്തുന്നു]] [[പ്രമാണം:42040app4.png|ലഘുചിത്രം|വലത്ത്‌|ഫാസിലും നവീനും ചേർന്ന് ആപ്പ്നിർമാണം പരിചയപ്പെടുത്തുന്നു.]]
ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റുമായി ചേർന്ന് കരിപ്പൂര് ഗവ.ഹൈസ്കൂളിലെ  ലിറ്റിൽകൈറ്റ്സ് ആന്ഡ്രോയിഡ് ആപ്പ് നിർമാണം പരിചയപ്പെടുത്തി.    MIT ആപ്ഇൻവെന്റർ എന്ന ആപ് ഡവലപ്പ്മെന്റ് സോഫ്റ്റ്‌വെയറാണ് ഇതിനായി  ഉപയോഗിച്ചത്. ഫാസിൽ ,നവീൻ ,അസ്ഹനസ്രീൻ എന്നിവരാണ് ക്ലാസെടുത്തത്
നെടുമങ്ങാട് സബ്ജില്ലയിലെ വിവിധസ്കൂളുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തുശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരായ ഷിജി ചെല്ലാംകോട്,ജിജോ കൃഷ്ണൻ,പി കെ സുധി,കേശവൻകുട്ടി,വിജയകുമാർ ,വാസുദേവൻപിള്ള,ജി ജെ  പോറ്റി,അഭിനന്ദ് എസ് അമ്പാടി,വിഷ്ണുവിജയൻ എന്നിവർ പങ്കെടുത്തു.
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/602727" എന്ന താളിൽനിന്ന് ശേഖരിച്ചത്