Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2014-15 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
          ഇവിടെ 25 ‍‍‍ഡിവിഷനുകളിലായി 976വിദ്യാർത്ഥിനികൾ സെക്കന്ററി വിഭാഗത്തിലും 6 ഡിവിഷനുകളിലായി 337 വിദ്യാർത്ഥിനികൾ ഹയർ സെക്കന്ററി വിഭാഗത്തിലും അധ്യയനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 65ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.2013-14 അധ്യയനവർഷത്തിൽ 226 വിദ്യാർത്ഥിനികൾ S S L C പരീക്ഷഎഴുതുകയും 223പേർ വിജയിക്കുകയും ചെയ്തു  . വിജയശതമാനം 99%. SAY പരീക്ഷയിൽ മറ്റു  മൂന്നുപേർ വിജയിച്ചു.കാവ്യ എം, ഹരിത വിജയൻ, ആതിര ഐ ബി, അഭിരാമി സി കെ, അഞ്ജലി പി എം, ബെൻസി ബെന്നി,  വൃന്ദ അജയ്  എന്നിവർ  എന്നിവർ എല്ലാ വിഷയത്തിലുംA+ നേടി. 17പേർക്ക് ഒാരോ വിഷയത്തിൽ A+ നഷ്ടമായി. ഹയർ സെക്കന്ററി വിഭാഗത്തിൽ 157 പേർ പരീക്ഷ എഴുതുകയും 156 പേർ വിജയിക്കുകയും ചെയ്തു. വിജയതമാനം 99.4%. ധനു വി ദേവും അ‍ഞ്ജലി പി ഗോപിയും എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി. 7 പേർക്ക് ഒാരോ വിഷയത്തിലും  A+ നഷ്ടമായി. തൃശ്ശൂർ റവന്യു  ജില്ലയിൽ ഏയ്‌ഡഡ് മേഖലയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഉന്നത വിജയശതമാനം നേടി രണ്ടാംസ്ഥാനം  കരസ്ഥമാക്കി.
 
{{PHSSchoolFrame/Pages}}
{{prettyurl|S S G H S S PURANATTUKARA}} 

           2014 ജുൺ ഒന്നാം തീയതി '''പ്രവേശനോത്സ'''വത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ ടി ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷ്യതയിൽ ചേർന്ന യോഗം പൂജനീയ വിമല പ്രാണാമാതാജി ഉദ്ഘാടനം ചെയതു.തദവസരത്തിൽ '''"പരിരക്ഷയുടെ പാഠങ്ങൾ"''' എന്ന കൈപുസ്തകം ബഹു ഹെഡ്‌മിസ്‌ട്രസ്സ് പി ടി എ പ്രസിഡന്റിനു നൽകി പ്രകാശനം ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പേരിൽ സ്കൂളിനു നൽകിയ അലമാരയുടെ താക്കോൽ പൂജനീയ പ്രവ്രാജിക വിമല പ്രാണാമാതാജി ഏറ്റുവാങ്ങി. പി  ടി എ വൈസ് പ്രസിഡന്റ് ശ്രീ എ മുരളീധരൻ എം പി ടി എ പ്രസിഡന്റ് ശ്രീമതി സുനിത രാജീവ്,പൂജനീയ പ്രവ്രാർജിക തപപ്രാണാ മാതാജി എന്നിവർ ആശംസകളർപ്പിച്ചു.പ്രിയംവദ പി, ദേവിക യു ജെ, ദീപ്തി മേനോൻ, ആര്യ പി എന്നിവർക്ക് രാജ്യപുരസ്കാർ അവാർഡ് വിതരണം ചെയ്തു.  ശ്രീമതി പി വി രാജേശ്വരി കൃത‍ഞ്ജത രേഖപ്പെടുത്തി.പുതുതായി പ്രവേശനം ലഭിച്ചവർക്ക് പെൻസിൽ,കട്ടർ,റബ്ബർ എന്നിവയും മധുരവും നൽകി.  

           ജൂൺ മൂന്നാം തിയ്യതി ഉച്ചക്കഞ്ഞി  വിതരണം പ്രേമ ടീച്ചർ നിർവ്വഹിച്ചു.'''ജൂൺ 5 പരിസ്ഥിതി ദിനം''' വിപുലമായി ആചരിച്ചു.ബഹു പി ടി എ പ്രസിഡന്റ് വൃക്ഷത്തെെൾ വിതരണം ചെയ്തു. കുമാരി അതുല്യ ടി ഡി സ്വന്തമായി രചിച്ച കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ റാലിയും സംഘടിപ്പിച്ചു.  പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു. കുട്ടികളിലെ കായികവും മാനസികവും സാഹിത്യപരവുമായ വളർച്ചക്ക് സഹായിക്കുന്ന വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. '''ആർട്സ്, സയൻസ്, പരിസ്ഥിതി,സോഷ്യൽ സയൻസ്,സൗഹൃദ,ഹെൽത്ത്,ഹിന്ദി,സംസകൃതം,ഇംഗ്ലീഷ്,കരിയർ ഗെെഡൻസ്,ടൂറിസം,വിദ്യാരംഗം കലാസാഹിത്യവേദി,ഗാന്ധി പീസ് ഫൗണ്ടേഷൻസ്''' എന്നീ ക്ലബ്ബുകൾ സജീവമാണ്                                                                                                                                                       

2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/600816" എന്ന താളിൽനിന്ന് ശേഖരിച്ചത്