"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:31, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2019→നവാഗതർക്ക് സ്വാഗതം
| വരി 72: | വരി 72: | ||
---- | ---- | ||
==<font color="green">നവാഗതർക്ക് സ്വാഗതം</font> == | ==<font color="green">നവാഗതർക്ക് സ്വാഗതം</font> == | ||
'''പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായ് രൂപപ്പെടുത്തിയ ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.അഭിരുചി പരീക്ഷ നടത്തിയതിനെത്തുടർന്ന്മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇരുപതുപേരടങ്ങുന്ന ജൂനിയർ ലിറ്റിൽ കൈറ്റ്സിനെ തിരങ്ങെടുക്കുകയുണ്ടായി. 8 ഡി-ൽ പഠിക്കുന്ന കൃഷ്ണ എം എസ് , 8 E ൽപഠിക്കുന്ന ധനീഷ് എസ് എന്നിവരെയാണ് ലീഡർ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ കുട്ടികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. | '''പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായ് രൂപപ്പെടുത്തിയ ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.അഭിരുചി പരീക്ഷ നടത്തിയതിനെത്തുടർന്ന്മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇരുപതുപേരടങ്ങുന്ന ജൂനിയർ ലിറ്റിൽ കൈറ്റ്സിനെ തിരങ്ങെടുക്കുകയുണ്ടായി. 8 ഡി-ൽ പഠിക്കുന്ന കൃഷ്ണ എം എസ് , 8 E ൽപഠിക്കുന്ന ധനീഷ് എസ് എന്നിവരെയാണ് ലീഡർ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ കുട്ടികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. | ||
31 .01 .2019 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സിന്റെ പുതിയ അംഗങ്ങളെ തിരന്നെടുക്കുന്നതിന്റെ ഉദ്‌ഘാടനച്ചടങ്ങു സ്കൂൾ ഹെഡ്മിസ്ട്രസ് എം ആർ മായ ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഡിസീല ടീച്ചറും മാസ്റ്റർ ജയറാം സാറും ലിറ്റിൽ കൈറ്റ്സ് മായ് ബന്ധപ്പെട്ട വിവിധ പ്രാവർത്തനങ്ങളെക്കുറിച്ചു വിശദമായി സംസാരിച്ചു. മാസ്റ്റർ ട്രെയ്നനെർ ആയി പ്രവർത്തിക്കുന്ന ജാഫർ | 31 .01 .2019 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സിന്റെ പുതിയ അംഗങ്ങളെ തിരന്നെടുക്കുന്നതിന്റെ ഉദ്‌ഘാടനച്ചടങ്ങു സ്കൂൾ ഹെഡ്മിസ്ട്രസ് എം ആർ മായ ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഡിസീല ടീച്ചറും മാസ്റ്റർ ജയറാം സാറും ലിറ്റിൽ കൈറ്റ്സ് മായ് ബന്ധപ്പെട്ട വിവിധ പ്രാവർത്തനങ്ങളെക്കുറിച്ചു വിശദമായി സംസാരിച്ചു. മാസ്റ്റർ ട്രെയ്നനെർ ആയി പ്രവർത്തിക്കുന്ന ജാഫർ ഐ ടി ക്ലബിനെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെകുറിച്ചും കുട്ടികൾക്ക് കിട്ടുന്ന പരിശീലനമേഖലകളായ ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നിവയെക്കുറിച്ചും വിശദമായി ക്ലാസ് എടുത്തു.സീനിയർ ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സ്നേഹ എം എസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.''' | ||
''' | |||
==<font color="green">ലിറ്റിൽ കൈറ്റ്സ് 2019</font> == | ==<font color="green">ലിറ്റിൽ കൈറ്റ്സ് 2019</font> == | ||
[[ലിറ്റിൽ കൈറ്റ്സ്2019 ]] | [[ലിറ്റിൽ കൈറ്റ്സ്2019 ]] | ||