"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ (മൂലരൂപം കാണുക)
21:08, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2019school pic
(ചെ.)No edit summary |
(school pic) |
||
വരി 7: | വരി 7: | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂൾ കോഡ്= 27009 | | സ്കൂൾ കോഡ്= 27009 | ||
| സ്ഥാപിതദിവസം= 1956 ജൂൺ 15 | | സ്ഥാപിതദിവസം= 1956 ജൂൺ 15 | ||
| സ്ല്ട്ട് = 2000 | | സ്ല്ട്ട് = 2000 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
വരി 30: | വരി 30: | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി സി. അജിതകുമാരി | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി സി. അജിതകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പുഷ്പാംഗദൻ തച്ചയത്ത് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പുഷ്പാംഗദൻ തച്ചയത്ത് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= Snhssnewpic.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
വരി 39: | വരി 39: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
എറണാകുളം ജില്ലയിൽ കാലടിയോട് ചേർന്ന് | എറണാകുളം ജില്ലയിൽ കാലടിയോട് ചേർന്ന്, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ 1956 ജൂൺ 15ന് ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒക്കൽ എന്ന ഗ്രാമം കാലടിയോട് ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക് ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന് പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന് കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. ഈ ഗവ. എൽ.പി. സ്‌ക്കൂൾ ഒരു മിഡിൽ സ്‌ക്കൂളായി ഉയർത്തുവാൻ ഈ നാട്ടുകാർ ആറേഴു വർഷം ശ്രമിച്ചു. പക്ഷെ നടന്നില്ല. | ||
അക്കാലത്താണ് ഒക്കൽ 856-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖ, ശാഖാമന്ദിര നിർമ്മാണ പ്രവർത്തനത്തിലേക്കിറങ്ങുന്നത്. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പിൽ ശ്രീ. വേലു കുമാരൻ, തത്തുപറ അയ്യപ്പൻ കണ്ണൻ എന്നിവരിൽ നിന്നും പെരുമ്പാവൂർ വില്ലേജിൽ 5/25 അ ൽ 15 സെന്റ് ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാർഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തൽ അവിടെ ഉയർന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദർഭത്തിൽ യുവകോമളനായ ഒരു സന്യാസി, യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലിൽ.എത്തിച്ചേർന്നു. സാക്ഷാൽ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് `ശ്രീനാരായണപുരം`എന്നു പേരിട്ടുകൊണ്ടായിരുന്നു | അക്കാലത്താണ് ഒക്കൽ 856-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖ, ശാഖാമന്ദിര നിർമ്മാണ പ്രവർത്തനത്തിലേക്കിറങ്ങുന്നത്. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പിൽ ശ്രീ. വേലു കുമാരൻ, തത്തുപറ അയ്യപ്പൻ കണ്ണൻ എന്നിവരിൽ നിന്നും പെരുമ്പാവൂർ വില്ലേജിൽ 5/25 അ ൽ 15 സെന്റ് ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാർഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തൽ അവിടെ ഉയർന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദർഭത്തിൽ യുവകോമളനായ ഒരു സന്യാസി, യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലിൽ.എത്തിച്ചേർന്നു. സാക്ഷാൽ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് `ശ്രീനാരായണപുരം`എന്നു പേരിട്ടുകൊണ്ടായിരുന്നു | ||
ആ പ്രഭാഷണം അവസാനിച്ചത്. അന്നത്തെ കുന്നത്തുനാട് S.N.D.P. യൂണിയൻ പ്രസിഡന്റ് ശ്രീ. ശങ്കരൻ വക്കീൽ നൽകിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന് തത്തുപറ ശ്രീ. അയ്യപ്പൻ കണ്ണൻ (പ്രസിഡന്റ്), എടപ്പാട്ട് ശ്രീ. സി. രാമൻ (വൈസ് പ്രസിഡന്റ്), തോപ്പിൽ ശ്രീ. നാരായണൻ ശ്രീധരൻ (സെക്രട്ടറി) മാത്തോളിൽ ശ്രീ. അയ്യപ്പൻ വൈദ്യർ (ഖജാൻജി), തച്ചയത്തു ശ്രീ. നാരായണൻ വൈദ്യർ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവർത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത് ഒരു ശാഖാമന്ദിരം നിർമ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ൽ അന്നത്തെ യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. |- | ആ പ്രഭാഷണം അവസാനിച്ചത്. അന്നത്തെ കുന്നത്തുനാട് S.N.D.P. യൂണിയൻ പ്രസിഡന്റ് ശ്രീ. ശങ്കരൻ വക്കീൽ നൽകിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന് തത്തുപറ ശ്രീ. അയ്യപ്പൻ കണ്ണൻ (പ്രസിഡന്റ്), എടപ്പാട്ട് ശ്രീ. സി. രാമൻ (വൈസ് പ്രസിഡന്റ്), തോപ്പിൽ ശ്രീ. നാരായണൻ ശ്രീധരൻ (സെക്രട്ടറി) മാത്തോളിൽ ശ്രീ. അയ്യപ്പൻ വൈദ്യർ (ഖജാൻജി), തച്ചയത്തു ശ്രീ. നാരായണൻ വൈദ്യർ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവർത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത് ഒരു ശാഖാമന്ദിരം നിർമ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ൽ അന്നത്തെ യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. |- |