Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101: വരി 101:


             ''' <big>മഴച്ചിന്ത്</big> '''
             ''' <big>മഴച്ചിന്ത്</big> '''
===ലിറ്റിൽ കൈറ്റ്സ് ലേക്ക്  പുതിയ കുരുന്നുകൾക്ക്‌സ്വാഗതം ..........===
===അഭിരുചി പരീക്ഷ  ===
പഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത് അറിവുകൾക്കപ്പുറം സാങ്കേതികവിദ്യയോടുള്ള പുതു തലമുറയുടെ  ആഭിമുഖ്യം ഗുണപരമായി സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട
ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിൽ  പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി  22 .01 .2019 ബുധനാഴ്‌ച  10 .30 മണിക്ക് അഭിരുചി പരീക്ഷ നടത്തി.എട്ടാം തരത്തിൽ പഠിക്കുന്ന മുപ്പതില്പരം വിദ്യാർത്ഥികൾ മത്സരത്തിൽ  പങ്കെടുത്തു.ഓരോ മാർക്ക് വീതമുള്ള ഇരുപത്ചോദ്യങ്ങളുണ്ടായിരുന്നു.ചോദ്യഫയൽ  പ്രസന്റേഷൻ മോഡിൽ പ്രജക്ടറിൽ പ്രദർശിപ്പിച്ച ക്വിസ് മാതൃകയിലാണ് പരീക്ഷ നടത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന പരിപാടിയിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. അഭിരുചി പരീക്ഷയിൽ സാങ്കേതികവിദ്യയുമായ് ബന്ധപ്പെട്ട വിവിധ മേഖലയിലെ ചോദ്യങ്ങളാണുണ്ടായത്. ഉയർന്ന സ്കോർനേടിയ  20വിദ്യാർത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുക്കും
ലിറ്റിൽ കൈറ്റ്സ് ലേക്ക്  പുതിയ കുരുന്നുകൾക്ക്‌സ്വാഗതം....................
6,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/592604" എന്ന താളിൽനിന്ന് ശേഖരിച്ചത്