Jump to content
സഹായം

"എച്ച് എസ് എസ് കണ്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
                 1949 ജുണില്‍ "കണ്ടമംഗലം ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ "
                 1949 ജുണില്‍ "കണ്ടമംഗലം ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ "
എന്നപേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.തൊട്ടടുത്തവര്‍ഷം തന്നെ ഹൈസ്കുളായി ഉയര്‍ത്തപ്പെടുകയും 2000- മാണ്ടായപ്പേള്‍ "ഹയര്‍സെക്കണ്ടറിയായിമാറുകയും ചെയ്തു".ആലപ്പുഴ ജില്ലയില്‍ എന്‍ എച്ച 47ന് പചിഞ്ഞാറോട്ട് 1കിലോമിറ്ററിനും  അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുള്‍ നിലനില്‍ക്കുന്നത്."കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ".മതസൗഹാര്‍ദ്ധത്തിനു് സര്‍വ്വപ്രസിദ്ധമായിതീര്‍ന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വര്‍ഷത്തെ പഴക്കം പറയപ്പെടുന്നു

               മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികലുടെയും ഇടത്തര  കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാര്‍ത്ഥികള്‍ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ല്‍ പരം കുട്ടികളുള്ള ഈ സ്കുളില്‍ നുറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേര്‍ത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തന പരിധി.
               മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികലുടെയും  
ഇടത്തര  കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാര്‍ത്ഥികള്‍ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ല്‍ പരം കുട്ടികളുള്ള ഈ സ്കുളില്‍ നുറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേര്‍ത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തന പരിധി.
                 15000ല്‍ പരം ബുക്കുകളുളള ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടര്‍ ഹാളുകള്‍,വിസ് തൃതമായ കളിസ്ഥലങ്ങള്‍,മനോഹരമായ ഗാര്‍ഡന്‍ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
                 15000ല്‍ പരം ബുക്കുകളുളള ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടര്‍ ഹാളുകള്‍,വിസ് തൃതമായ കളിസ്ഥലങ്ങള്‍,മനോഹരമായ ഗാര്‍ഡന്‍ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
                  
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59057" എന്ന താളിൽനിന്ന് ശേഖരിച്ചത്