Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
'''അനിമേഷൻ,പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്സെഷനുകളായിട്ടാണ്  class തിരിച്ചിരുന്നത്.ഞങ്ങടെ വിദ്യാലയത്തിൽ നിന്നും അനിമേഷൻ ആയി നാല് കുട്ടികളെ തിരഞ്ഞെടുത്തപ്പോൾ പ്രോഗ്രാമിങ്ങിനായി രണ്ട് കുട്ടികളെയും തിരഞ്ഞെടുത്തിരുന്നുഞങ്ങൾക്ക് പ്രോഗ്രാമിങ്ങിന്റെ ക്ലാസ് എടുത്തത് വിനോദ് സർ ആയിരുന്നു.മികവാർന്ന ക്ലാസ്സായിരുന്നു  അത്. പ്രോഗ്രാമിങിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുമെന്നും സർ മനസ്സിലാക്കി തന്നു.മാത്രമല്ല മൊബൈൽ ആപ്പും പരിചയപ്പെടുത്തി തന്നു.പ്രോഗ്രാമിങ്ങിനായി നമ്മൾ scratch -2 എന്ന software ആണ്  പരിചയപ്പെട്ടത്.കേരളത്തിന്റെ പ്രളയത്തെക്കുറിച്ച് Flood എന്നൊരു പുതിയ game ഞങ്ങൾ നിർമ്മിച്ചു.പ്രളയത്തിൽ അകപ്പെട്ട മനുഷ്യരെ നാവികസേന രക്ഷപ്പെടുത്തുന്നതിനെ game-ന്റെ രൂപത്തിൽ തയ്യാറാക്കുകയാണ് ചെയ്തത്.തുടർന്ന് മൊബൈൽ ഗെയിം എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തിയ ശേഷം മൊബൈൽ ഫ്ലാഷ് എങ്ങനെ ഉൾപ്പെടുത്താമെന്ന്പറഞ്ഞു തരുകയും സ്വന്തമായി അത് നമ്മൾ ചെയ്യുകയും ചെയ്തു.    ഈ രണ്ട് ദിന ക്യാംപിൽ നിന്ന് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.വിദഗ്ധ അധ്യാപകരുടെ പരിശീലനത്താൽ വളരെ ഉയർന്ന രീതിയിലുള്ള  പഠന പ്രവർത്തനങ്ങളാണ് നമ്മളിലേക്ക് കൈമാറിത്തന്നത്.'''

===ക്യാമറ കണ്ണിലൂടെ ===
===ക്യാമറ കണ്ണിലൂടെ ===
 
'''ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി സബ്ജില്ലാ ക്യാമറ ട്രെയിനിങ് ക്യാമ്പ് ഡിസംബർ 26 ,27 തീയതികളിൽ ബോയ്സിൽ വച്ച് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുപതോളം കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ  ലാപ്‌ടോപ്പും, ക്യാമറയും, ട്രൈപോഡുമായാണ്  പരിശീലനത്തിന് എത്തിയത്.കുട്ടികളെ റിപ്പോർട്ടിങ് മേഖലയിലേക്കു ഉയർത്തിക്കൊണ്ട് വരാനായിരുന്നു ഈ ക്യാമ്പ്.ഇതിലൂടെ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കാനും DSLR ക്യാമറ പരിചയപ്പെടാനും ഞങ്ങൾക്ക് കഴിഞ്ഞു.ആദ്യ ദിവസം തന്നെ ക്യാമറ ഉപയോഗിക്കേണ്ട രീതിയും, ട്രൈപോഡും ക്യാമറയും കൈകാര്യം ചെയ്യുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു തന്നു.  പുതിയ ചാനലായ VICTERS - ലൂടെ മികച്ച ഡോക്യൂമെന്ററികൾ ഉദാഹരണങ്ങളായി കാണിച്ചുതരുകയും എങ്ങനെ ഒരു  മികച്ചപത്രവാർത്ത തയ്യാറാക്കാമെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തരുകയും ചെയ്തു .പിന്നീട് ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാമറയും  ട്രൈപോഡുമായി ഞങ്ങൾ വർത്തയ്ക്കാവശ്യമായ ഷോട്ടുകൾ തയ്യാറാക്കി.ഉച്ചയ്‌ക്കു ശേഷം ഞങ്ങൾ റെക്കോർഡ് ചെയ്യാനുള്ള ഓഡാസിറ്റി പരിചയപ്പെട്ടു.കൂടാതെ ശബ്ദങ്ങൾ റെക്കോർഡ്  ചെയ്യുകയും ചെയ്തു.
    ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി സബ്ജില്ലാ ക്യാമറ ട്രെയിനിങ് ക്യാമ്പ് ഡിസംബർ 26 ,27 തീയതികളിൽ ബോയ്സിൽ വച്ച് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുപതോളം കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ  ലാപ്‌ടോപ്പും, ക്യാമറയും, ട്രൈപോഡുമായാണ്  പരിശീലനത്തിന് എത്തിയത്.കുട്ടികളെ റിപ്പോർട്ടിങ് മേഖലയിലേക്കു ഉയർത്തിക്കൊണ്ട് വരാനായിരുന്നു ഈ ക്യാമ്പ്.ഇതിലൂടെ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കാനും DSLR ക്യാമറ പരിചയപ്പെടാനും ഞങ്ങൾക്ക് കഴിഞ്ഞു.ആദ്യ ദിവസം തന്നെ ക്യാമറ ഉപയോഗിക്കേണ്ട രീതിയും, ട്രൈപോഡും ക്യാമറയും കൈകാര്യം ചെയ്യുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു തന്നു.  പുതിയ ചാനലായ VICTERS - ലൂടെ മികച്ച ഡോക്യൂമെന്ററികൾ ഉദാഹരണങ്ങളായി കാണിച്ചുതരുകയും എങ്ങനെ ഒരു  മികച്ചപത്രവാർത്ത തയ്യാറാക്കാമെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തരുകയും ചെയ്തു .പിന്നീട് ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാമറയും  ട്രൈപോഡുമായി ഞങ്ങൾ വർത്തയ്ക്കാവശ്യമായ ഷോട്ടുകൾ തയ്യാറാക്കി.ഉച്ചയ്‌ക്കു ശേഷം ഞങ്ങൾ റെക്കോർഡ് ചെയ്യാനുള്ള ഓഡാസിറ്റി പരിചയപ്പെട്ടു.കൂടാതെ ശബ്ദങ്ങൾ റെക്കോർഡ്  ചെയ്യുകയും ചെയ്തു.
  രണ്ടാം ദിവസം ഞങ്ങൾ KDENLIVE എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു.  പുതിയ റിപ്പോർട്ട് വിഡിയോകൾക്ക് ടൈറ്റിൽ,അനിമേഷൻ മുതലായവ കൊടുത്ത് ഇതുവഴി വളരെ നല്ല   
  രണ്ടാം ദിവസം ഞങ്ങൾ KDENLIVE എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു.  പുതിയ റിപ്പോർട്ട് വിഡിയോകൾക്ക് ടൈറ്റിൽ,അനിമേഷൻ മുതലായവ കൊടുത്ത് ഇതുവഴി വളരെ നല്ല   
വീഡിയോ റിപോർട്ടുകൾ എങ്ങനെ തയ്യാറാക്കാമെന്ന് സർ ഞങ്ങളെ പഠിപ്പിച്ചു . ഞങ്ങളെല്ലാനിർദേശങ്ങൾ അനുസരിച്ച് വീഡിയോ തയ്യാറാക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു. CHROMA  KEY  സങ്കേതവും ഞങ്ങൾ പരിചയപ്പെട്ടു.നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.ഈ കാര്യങ്ങൾ ഞങ്ങൾ മറ്റ് കുട്ടികൾക്ക് പകർന്ന നൽകുകയും, VICTERS ചാനലിലേക്ക് ആവശ്യമായ വിഡിയോകൾ തയ്യാറാക്കുകയും ചെയ്യും.ഈ പരിശീലനം ഞങ്ങൾക്ക് വേറിട്ടൊരനുഭവമായിരുന്നു.         
വീഡിയോ റിപോർട്ടുകൾ എങ്ങനെ തയ്യാറാക്കാമെന്ന് സർ ഞങ്ങളെ പഠിപ്പിച്ചു . ഞങ്ങളെല്ലാനിർദേശങ്ങൾ അനുസരിച്ച് വീഡിയോ തയ്യാറാക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു. CHROMA  KEY  സങ്കേതവും ഞങ്ങൾ പരിചയപ്പെട്ടു.നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.ഈ കാര്യങ്ങൾ ഞങ്ങൾ മറ്റ് കുട്ടികൾക്ക് പകർന്ന നൽകുകയും, VICTERS ചാനലിലേക്ക് ആവശ്യമായ വിഡിയോകൾ തയ്യാറാക്കുകയും ചെയ്യും.ഈ പരിശീലനം ഞങ്ങൾക്ക് വേറിട്ടൊരനുഭവമായിരുന്നു'''.         

'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]'''
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]'''

             ''' <big>മഴച്ചിന്ത്</big> '''
             ''' <big>മഴച്ചിന്ത്</big> '''
6,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/590304" എന്ന താളിൽനിന്ന് ശേഖരിച്ചത്