Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
|  20 || 10850 || അഹമ്മദ് എ ജെ . || 9D ||[[പ്രമാണം:42021 44.r.JPG|ലഘുചിത്രം|നടുവിൽ|]]  
|  20 || 10850 || അഹമ്മദ് എ ജെ . || 9D ||[[പ്രമാണം:42021 44.r.JPG|ലഘുചിത്രം|നടുവിൽ|]]  
|-
|-
== <big>'''ഹൈടെക് പഠനം'''</big> ==

===<big>അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് സ്കൂൾ..</big>.===
'''
സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറിന്റേയും അനുബന്ധ ഉപകരണങ്ങളുടേയും വിതരണോദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മത്തിന് നൽകിക്കൊണ്ട് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിക്കുന്നുഹൈസ്കൂൾ തലത്തില് ഹൈ സ്കൂൾ ക്ലാസുകൾ 19 എണ്ണം ഹൈടെക്കായി  സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ.കുട്ടികളും അധ്യാപകരും വളരെ  ഉത്സാഹത്തിലാണ്  ഹൈടെക് ക്ലാസ്റൂമുകൾ എത്തിയതോടെ കുട്ടികളും അധ്യാകരും കൂടുതൽ സ്മാർട്ട് ആയി  സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾചെയ്യുന്നുണ്ട്.എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ലിറ്റില്  കൈറ്റ്സ് കൂട്ടുകാരും ഒപ്പം ഉണ്ട്
'''
[[പ്രമാണം:42021 7865.jpg|ലഘുചിത്രം|വലത്ത്‌|അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് സ്കൂൾ...]]
==<big>ഞങ്ങൾ ലിറ്റിൽകൈറ്റ്സ്</big> ==
'''പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി  സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ ഇരുപത് പേർ അടങ്ങുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയാണ് തിരഞ്ഞ എടുത്തിട്ടുള്ളത്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും ഞങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിൽ ലിറ്റൽകൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.അനിമേഷൻ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ,ഓഡാസിറ്റി,,scratch  തുടങ്ങിയസോഫ്റ്റ് വെയറുകകളിൽ പരിശീലനങ്ങൾ നൽകി.സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.'''
[[പ്രമാണം:42021 4567.JPG|thumb|ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ ഹെഡ്മിസ്ട്രെസ്സിനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സിനുമൊപ്പം ....]]
=== <big>സ്കൂൾതല ഏകദിന ക്യാമ്പ്</big> ===
''' [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.ലിറ്റിൽകൈറ്റ്സ് അധ്യാപകരായ ശ്രീമതി ഡിസീലയും ശ്രീ ജയറാം സർ ഉം  കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി. വീഡിയോ എഡിറ്റിംഗ് ക്ലാസ് അവർക്കു വളരെയധികം ഇഷ്ടമായി '''
===<big>ലിറ്റിൽ കൈറ്റ്സ്-ഉപജില്ലാതല ക്യാമ്പ്</big>===
===<big>ലിറ്റിൽ കൈറ്റ്സ്-ഉപജില്ലാതല ക്യാമ്പ്</big>===

വരി 68: വരി 83:

'''അനിമേഷൻ,പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്സെഷനുകളായിട്ടാണ്  class തിരിച്ചിരുന്നത്.ഞങ്ങടെ വിദ്യാലയത്തിൽ നിന്നും അനിമേഷൻ ആയി നാല് കുട്ടികളെ തിരഞ്ഞെടുത്തപ്പോൾ പ്രോഗ്രാമിങ്ങിനായി രണ്ട് കുട്ടികളെയും തിരഞ്ഞെടുത്തിരുന്നുഞങ്ങൾക്ക് പ്രോഗ്രാമിങ്ങിന്റെ ക്ലാസ് എടുത്തത് വിനോദ് സർ ആയിരുന്നു.മികവാർന്ന ക്ലാസ്സായിരുന്നു  അത്. പ്രോഗ്രാമിങിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുമെന്നും സർ മനസ്സിലാക്കി തന്നു.മാത്രമല്ല മൊബൈൽ ആപ്പും പരിചയപ്പെടുത്തി തന്നു.പ്രോഗ്രാമിങ്ങിനായി നമ്മൾ scratch -2 എന്ന software ആണ്  പരിചയപ്പെട്ടത്.കേരളത്തിന്റെ പ്രളയത്തെക്കുറിച്ച് Flood എന്നൊരു പുതിയ game ഞങ്ങൾ നിർമ്മിച്ചു.പ്രളയത്തിൽ അകപ്പെട്ട മനുഷ്യരെ നാവികസേന രക്ഷപ്പെടുത്തുന്നതിനെ game-ന്റെ രൂപത്തിൽ തയ്യാറാക്കുകയാണ് ചെയ്തത്.തുടർന്ന് മൊബൈൽ ഗെയിം എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തിയ ശേഷം മൊബൈൽ ഫ്ലാഷ് എങ്ങനെ ഉൾപ്പെടുത്താമെന്ന്പറഞ്ഞു തരുകയും സ്വന്തമായി അത് നമ്മൾ ചെയ്യുകയും ചെയ്തു.    ഈ രണ്ട് ദിന ക്യാംപിൽ നിന്ന് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.വിദഗ്ധ അധ്യാപകരുടെ പരിശീലനത്താൽ വളരെ ഉയർന്ന രീതിയിലുള്ള  പഠന പ്രവർത്തനങ്ങളാണ് നമ്മളിലേക്ക് കൈമാറിത്തന്നത്.'''

===ക്യാമറ കണ്ണിലൂടെ ===

    ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി സബ്ജില്ലാ ക്യാമറ ട്രെയിനിങ് ക്യാമ്പ് ഡിസംബർ 26 ,27 തീയതികളിൽ ബോയ്സിൽ വച്ച് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുപതോളം കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ  ലാപ്‌ടോപ്പും, ക്യാമറയും, ട്രൈപോഡുമായാണ്  പരിശീലനത്തിന് എത്തിയത്.കുട്ടികളെ റിപ്പോർട്ടിങ് മേഖലയിലേക്കു ഉയർത്തിക്കൊണ്ട് വരാനായിരുന്നു ഈ ക്യാമ്പ്.ഇതിലൂടെ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കാനും DSLR ക്യാമറ പരിചയപ്പെടാനും ഞങ്ങൾക്ക് കഴിഞ്ഞു.ആദ്യ ദിവസം തന്നെ ക്യാമറ ഉപയോഗിക്കേണ്ട രീതിയും, ട്രൈപോഡും ക്യാമറയും കൈകാര്യം ചെയ്യുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു തന്നു.  പുതിയ ചാനലായ VICTERS - ലൂടെ മികച്ച ഡോക്യൂമെന്ററികൾ ഉദാഹരണങ്ങളായി കാണിച്ചുതരുകയും എങ്ങനെ ഒരു  മികച്ചപത്രവാർത്ത തയ്യാറാക്കാമെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തരുകയും ചെയ്തു .പിന്നീട് ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാമറയും  ട്രൈപോഡുമായി ഞങ്ങൾ വർത്തയ്ക്കാവശ്യമായ ഷോട്ടുകൾ തയ്യാറാക്കി.ഉച്ചയ്‌ക്കു ശേഷം ഞങ്ങൾ റെക്കോർഡ് ചെയ്യാനുള്ള ഓഡാസിറ്റി പരിചയപ്പെട്ടു.കൂടാതെ ശബ്ദങ്ങൾ റെക്കോർഡ്  ചെയ്യുകയും ചെയ്തു.
രണ്ടാം ദിവസം ഞങ്ങൾ KDENLIVE എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു.  പുതിയ റിപ്പോർട്ട് വിഡിയോകൾക്ക് ടൈറ്റിൽ,അനിമേഷൻ മുതലായവ കൊടുത്ത് ഇതുവഴി വളരെ നല്ല 
വീഡിയോ റിപോർട്ടുകൾ എങ്ങനെ തയ്യാറാക്കാമെന്ന് സർ ഞങ്ങളെ പഠിപ്പിച്ചു . ഞങ്ങളെല്ലാനിർദേശങ്ങൾ അനുസരിച്ച് വീഡിയോ തയ്യാറാക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു. CHROMA  KEY  സങ്കേതവും ഞങ്ങൾ പരിചയപ്പെട്ടു.നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.ഈ കാര്യങ്ങൾ ഞങ്ങൾ മറ്റ് കുട്ടികൾക്ക് പകർന്ന നൽകുകയും, VICTERS ചാനലിലേക്ക് ആവശ്യമായ വിഡിയോകൾ തയ്യാറാക്കുകയും ചെയ്യും.ഈ പരിശീലനം ഞങ്ങൾക്ക് വേറിട്ടൊരനുഭവമായിരുന്നു.       

'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]'''
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]'''

             ''' <big>മഴച്ചിന്ത്</big> '''
             ''' <big>മഴച്ചിന്ത്</big> '''
6,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/590300" എന്ന താളിൽനിന്ന് ശേഖരിച്ചത്