Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
'''സ്കൂൾ ഒരു ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുകയെന്നതാണ് നമ്മുടെ ക്ലബ്ബിന്റെ ഏറ്റവും പ്രധാന ഉദ്ദേശ്യമായി കണക്കാക്കുന്നത് . സ്കൂൾ ജൈവവൈവിധ്യ രെജിസ്റ്റർ തയ്യാറാക്കി . ശലഭ ഉദ്യാനം , ഔഷധസസ്സ്യത്തോട്ടം ഇവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശാസ്ത്രദിനാചരണങ്ങൾ, അവയോടു ബന്ധപ്പെട്ട ക്വിസ് , സെമിനാർ, പോസ്റ്റർ /കൊളാഷ് മൽസരങ്ങൾ ഇവ മുറപോലെ നടത്തിവരുന്നു. കുട്ടികൾ പ്രൊജക്റ്റ് വർക്കുകൾ ,ശാസ്ത്രമേള തുടങ്ങിയവയ്ക്കു വേണ്ടി തയ്യാറെടുക്കുന്നു. സി വി രാമൻ ദിനത്തോടനുബന്ധിച്ചു ഡോക്യുമെന്ററി പ്രദർശനം ,രാമൻ പ്രഭാവത്തെ കുറിച്ച് അധ്യാപകരുടെ ക്ലാസുകൾ ഇവ നടത്തി . ഗ്രീൻ ഷവേഴ്സ്എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുവേണ്ടി ഒരു ഗ്രൂപ്പ് നിർമ്മിച്ചു. ജിവവൈവിധ്യസംരക്ഷണത്തെക്കുറിച്ചു ബോധവൽക്കരിക്കുവാൻ കുട്ടികൾ നാടകം തയ്യാറാക്കി. വിക്‌ടേഴ്‌സ് ചാനലിൽ കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു.

'''
'''
==ശാസ്ത്രമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി==
[[പ്രമാണം:42021 8934.jpg|thumb|ശാസ്ത്രമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി]]
[[പ്രമാണം:42021 8643.jpg|thumb|ശാസ്ത്രമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി]]
[[പ്രമാണം:42021 6724.jpg|thumb|ശാസ്ത്രമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി]]
5,567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/590072" എന്ന താളിൽനിന്ന് ശേഖരിച്ചത്