Jump to content
സഹായം

"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
ശ്രീ. കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ ശ്രീ. എം. രാമചന്ദ്രൻ നായർ, ശ്രീ. കെ.കെ. സുകുമാരൻ, ശ്രീ. ഒ.സി. അബ്രഹാം എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്‌. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.

എറണാകുളം ജില്ലയിലെ ആദ്യ ബജത്ത്‌ സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ്‌ സ്‌കൂൾ തുടങ്ങിയ ബഹുമതികൾ തേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത്‌ സ്‌കൂൾ തിളങ്ങി നിൽക്കുന്നു.

ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. റ്റി.എം. ജോർജ്ജും, ഹൈസ്‌കൂൾ, വി.എച്ച്‌.എസ്‌.സി. വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. സൈമൺ തോമസും പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ്‌ എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമൺ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു നേതൃത്വം നൽകുന്നു.
ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. റ്റി.എം. ജോർജ്ജും, ഹൈസ്‌കൂൾ, വി.എച്ച്‌.എസ്‌.സി. വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. സൈമൺ തോമസും പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ്‌ എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമൺ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു നേതൃത്വം നൽകുന്നു.ശ്രീമതി മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.
നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  അഞ്ച് നിലകളിലായി 68ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരുകെട്ടിടത്തിൽ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവർത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവർത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/589759" എന്ന താളിൽനിന്ന് ശേഖരിച്ചത്