"കാർഷിക ക്ലൂബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size=5 color=green>കാര്‍ഷിക ക്ലബ്ബ്</font> | <font size=5 color=green>കാര്‍ഷിക ക്ലബ്ബ്</font> | ||
കാര്‍ഷികവൃത്തിയുടെ മഹനീയത അറിഞ്ഞുകൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കൂട്ടായ്മയാണ് പുതുപ്പറമ്പ് ഗവര്‍മെന്റ് ഹൈസ്കൂളിലെ കാര്‍ഷിക ക്ലബ്ബ്. കാര്‍ഷിക ക്ലബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും സംയുക്ത ശ്രമഫലമായി സ്കൂളില്‍ വര്‍ഷംതോറും മാതൃകാ പച്ചക്കറിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുവാറുണ്ട്. | കാര്‍ഷികവൃത്തിയുടെ മഹനീയത അറിഞ്ഞുകൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കൂട്ടായ്മയാണ് പുതുപ്പറമ്പ് ഗവര്‍മെന്റ് ഹൈസ്കൂളിലെ കാര്‍ഷിക ക്ലബ്ബ്. കാര്‍ഷിക ക്ലബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും സംയുക്ത ശ്രമഫലമായി സ്കൂളില്‍ വര്‍ഷംതോറും മാതൃകാ പച്ചക്കറിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുവാറുണ്ട്. | ||
പാറക്കല്ലുകളാല്‍ നിറഞ്ഞുകിടക്കുന്ന പുതുപ്പറമ്പ് സ്കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി നടത്തുക എന്ന ശ്രമകരമായ ജോലിയാണ് കാര്‍ഷിക ക്ലബ്ബിലെ അംഗങ്ങളായ കുട്ടികള്‍ ഏറ്റെടുത്തത്. പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് അവയില്‍ പച്ചക്കറി നടത്തുക എന്ന നിദ്ദേശത്തിന്റെ ഭാഗമായി മണ്ണു നിറച്ച പ്ലാസ്റ്റിക് ചാക്കുകളില്‍ പയര്‍, വെണ്ട, ചീര, കയ്പ, പടവലം, മുതലായ പച്ചക്കറികള്‍ വെച്ചുപിടിപ്പിച്ച് മനോഹരമായ ഒരു പച്ചക്കറിത്തോട്ടം കുട്ടികള്‍ ഉണ്ടാക്കി. | പാറക്കല്ലുകളാല്‍ നിറഞ്ഞുകിടക്കുന്ന പുതുപ്പറമ്പ് സ്കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി നടത്തുക എന്ന ശ്രമകരമായ ജോലിയാണ് കാര്‍ഷിക ക്ലബ്ബിലെ അംഗങ്ങളായ കുട്ടികള്‍ ഏറ്റെടുത്തത്. പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് അവയില്‍ പച്ചക്കറി നടത്തുക എന്ന നിദ്ദേശത്തിന്റെ ഭാഗമായി മണ്ണു നിറച്ച പ്ലാസ്റ്റിക് ചാക്കുകളില്‍ പയര്‍, വെണ്ട, ചീര, കയ്പ, പടവലം, മുതലായ പച്ചക്കറികള്‍ വെച്ചുപിടിപ്പിച്ച് മനോഹരമായ ഒരു പച്ചക്കറിത്തോട്ടം കുട്ടികള്‍ ഉണ്ടാക്കി.കാര്‍ഷികവൃത്തിയോടുള്ള അഭിനിവേശം കൂടുതല്‍ പ്രകടമാക്കുവാനും കാര്‍ഷിവൃത്തിയെ ഒരു സംസ്കാരമായി കാണാനും കുട്ടികള്‍ക്ക് കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക ക്ലബ്ബ് ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ തീരുമാനിച്ചത്. എടരിക്കോട് പഞ്ചായത്തിന്റെ പ്രോത്സാഹവും സഹായവും ഈ കാര്യത്തില്‍ സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന് ലഭിച്ചിരുന്നു. പഞ്ചായത്ത് വിതരണം ചെയ്ത വിത്തുകളും വളങ്ങളും സ്കൂള്‍ പച്ചക്കറിത്തോട്ടങ്ങളെ നല്ലരീതിയില്‍ നിലനിര്‍ത്താന്‍ സഹായിച്ചു. | ||