"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
21:18, 22 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
'''കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ സെന്ററിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (റിട്ട.) ശ്രീ.ബാബു രാജേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.എം.കെ.ഗോപകുമാർ, ശ്രീ.ബി.സോമശേഖരപിള്ള എന്നിവർ പഠന ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.ആർ.മായ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെൻററി പ്രദർശനം എന്നിവ ഉണ്ടായിരുന്നു.''' | '''കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ സെന്ററിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (റിട്ട.) ശ്രീ.ബാബു രാജേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.എം.കെ.ഗോപകുമാർ, ശ്രീ.ബി.സോമശേഖരപിള്ള എന്നിവർ പഠന ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.ആർ.മായ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെൻററി പ്രദർശനം എന്നിവ ഉണ്ടായിരുന്നു.''' | ||
[[പ്രമാണം:42021 64.jpg|ലഘുചിത്രം|നടുവിൽ| പരിസ്ഥിതി പഠന ക്യാമ്പ്]] | [[പ്രമാണം:42021 64.jpg|ലഘുചിത്രം|നടുവിൽ| പരിസ്ഥിതി പഠന ക്യാമ്പ്]] | ||
--- | |||
== ഞങ്ങളുടെ പച്ചക്കറിത്തോട്ടം... == | == ഞങ്ങളുടെ പച്ചക്കറിത്തോട്ടം... == | ||
[[പ്രമാണം:42021 66.jpg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ പച്ചക്കറിത്തോട്ടം]] | [[പ്രമാണം:42021 66.jpg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ പച്ചക്കറിത്തോട്ടം]] | ||
--- | |||
== മനോരമ -നല്ലപാഠം പുരസ്കാരം == | |||
'''മികച്ച പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമ - നല്ലപാഠം പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ.എ.ഷാജഹാൻ ഐ.എ.എസ്. ന്റെ സാന്നിധ്യത്തിൽ ശ്രീ. ഗോപിനാഥ് മുതുകാടിൽ നിന്ന് ഏറ്റുവാങ്ങുന്നു.''' | |||
[[പ്രമാണം:42021 95.jpg|ലഘുചിത്രം|നടുവിൽ|നല്ലപാഠം പുരസ്കാരം]] |