Jump to content
സഹായം

"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
       അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളും സ്ക്കൂളിലുണ്ട്.പൂർണമഇയും ഹൈടെക് സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളാണ് ഇവിടെയുളളത് .
       അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങളും സ്ക്കൂളിലുണ്ട്.പൂർണമഇയും ഹൈടെക് സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളാണ് ഇവിടെയുളളത് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 58: വരി 58:


== മാനേജ്മെൻറ്==
== മാനേജ്മെൻറ്==
ഏംഇഎസ് പൊന്നാനി ലോക്കൽ കമ്മറ്റിയാണ്  വിദ്യാലയത്തിൻെറഭരണം നടത്തുന്നത്. നിലവിൽ 32 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ അബ്ദുൾ ഹമീദ് എെ പി എസ് എംഇഎസ് സ്ക്കുളൂകളുടെ  കോ ർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂൾ രക്ഷാധികാരി  പ്രൊഫ ശ്രീ കടവനാട് മുഹമ്മദ് സാറാണ്.ഇപ്പോഴത്തെ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീ റഷീദ് സാറാണ് .ഹൈസ്കൂൾ വിഭാഗത്തിൽ ‍‍ ഷീബ ടീച്ചറും    ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ.വി.സുധീഷും ആണ് സാരഥികൾ .
ഏംഇഎസ് പൊന്നാനി ലോക്കൽ കമ്മറ്റിയാണ്  വിദ്യാലയത്തിൻെറഭരണം നടത്തുന്നത്. നിലവിൽ 32 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ അബ്ദുൾ ഹമീദ് എെ പി എസ് എംഇഎസ് സ്ക്കുളൂകളുടെ  കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂൾ രക്ഷാധികാരി  പ്രൊഫ ശ്രീ കടവനാട് മുഹമ്മദ് സാറാണ്.ഇപ്പോഴത്തെ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീ റഷീദ് സാറാണ് .ഹൈസ്കൂൾ വിഭാഗത്തിൽ ‍‍ ഷീബ ടീച്ചറും    ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ.വി.സുധീഷും ആണ് സാരഥികൾ .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587611" എന്ന താളിൽനിന്ന് ശേഖരിച്ചത്