"ജി.എൽ.പി.എസ് പൂവാറൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പൂവാറൻതോട് (മൂലരൂപം കാണുക)
15:07, 18 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. പൂവാറൻതോട് ഗ്രാമത്തിലെ എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റർനെറ്റ് കഫേയുമായി ചേർന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു. എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്. ലക്ഷ്യ 2016ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഓഫീസർ കെ. അനിൽ കുമാർ നിർവ്വഹിച്ചു. 44 വർഷം പിന്നിട്ട് പൂവാറൻതോട് സ്കൂൾ ഇപ്പോൾ ഇന്ദ്രനീല ജൂബിലി നിറവിലാണ്. | സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. പൂവാറൻതോട് ഗ്രാമത്തിലെ എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റർനെറ്റ് കഫേയുമായി ചേർന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു. എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്. ലക്ഷ്യ 2016ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഓഫീസർ കെ. അനിൽ കുമാർ നിർവ്വഹിച്ചു. 44 വർഷം പിന്നിട്ട് പൂവാറൻതോട് സ്കൂൾ ഇപ്പോൾ ഇന്ദ്രനീല ജൂബിലി നിറവിലാണ്. | ||
[[File:School poovaranthode.jpg|thumb|പ്രകൃതി പഠന പദയാത്ര വിളംബര ജാഥ]] | |||