"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/നാഷണൽ കേഡറ്റ് കോർപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/നാഷണൽ കേഡറ്റ് കോർപ്സ്-17 (മൂലരൂപം കാണുക)
14:53, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (19031 എന്ന ഉപയോക്താവ് നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താ...) |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
[[പ്രമാണം:Repot|ലഘുചിത്രം| | |||
എൻ സി സി കോഴിക്കോട് എൻ സി സി ഗ്രൂപ്പിന്റെ കീഴിൽ 29 (k) ബറ്റാലിയന്റെ നിയന്ത്രണത്തിൽനമ്മുടെ സ്കൂളിൽ നൂറു കേഡറ്റുകളുള്ള എൻ സി സി യുണിറ്റ് പ്റവർത്തിക്കുന്നു . ബറ്റാലിയന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പ്രോഗ്രാമുകൾക്ക് പുറമേ പഞ്ചായത്ത്, ആരോഗ്യവകുപ്പ്,തുടങ്ങിയവരുടെ സേവനപരിപാടികളിലും കേഡറ്റുകൾ പങ്കെടുക്കുന്നു. സ്വാതന്ത്രദിനം റിപ്പബ്ളിക്ക്ദിനം ഗാന്ധിജയന്തി തുടങ്ങിയ പൊതുപരിപാടികൾ കേഡറ്റുകളുടെ സജീവസാന്നിദ്ധ്യം ഉണ്ടാവാറുണ്ട്. കലാകായിക മൽസരങ്ങൾ, സോഷ്യൽ സർവീസ് വൃദ്ധമന്ദിര സന്ദർശനം ലഹരി-രക്തദാന ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവയിലെല്ലാം കേഡറ്റുകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.ദേശീയ സംസ്ഥാന ക്യാമ്പുകളിൽ കേഡറ്റുകൾ യഥാസമയം പങ്കെടുക്കുന്നു.]] |