Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, വൈദ്യുതികരിച്ച ക്ലാസ് റൂമുകൾ [ഓരോ ക്ലാസിലും രണ്ടു ഫാനുകളും രണ്ടു ലൈറ്റുകളും], എല്ലാ ക്ലാസ്  റൂമുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആയി ബെന്ധപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് ആൻഡ്‌ സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം,  വിശാലമായ കളിസ്ഥലം, കുടിവെള്ളത്തിനായി രണ്ടു കിണറുകൾ, വിദ്യാലയത്തിന് നല്ല ഉറപ്പുള്ള ചുറ്റുമതിൽ. വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മെച്ചമായ ഒരു അടുക്കളയുടെയും സ്റ്റോർ രൂമിന്റെയും കുറവുണ്ട്             
===1 റീഡിംഗ് റൂം ===
===1 റീഡിംഗ് റൂം ===
സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേയ്ക്ക് ക്രമീകരിക്കുന്നു. ഈ പുസ്തകങ്ങൾ കുട്ടികൾ തിരഞ്ഞെടുത്ത് വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. കൂടുതൽ പുസ്തകൾ വായിച്ച് മികച്ച കുറുപ്പുകൾ തയ്യാറാക്കിയ വിദ്യാർത്ഥി/വിദ്യാർത്ഥിനികളെ മൂന്നു ടേമുകളിലും കണ്ടെത്തി പ്രോത്സാഹനസമ്മാനം നൽകുന്നുണ്ട്. എല്ലാ ക്ലാസുകളിലും പി റ്റി എയുടെ ആഭിമുഖ്യത്തിൽ മലയാളം, ഇംഗ്ലീഷ് പത്രങ്ങൾ ലഭ്യമാക്കുന്നുണ്ട്. കുട്ടികളിലെ വായനാശീലം വളർത്താനായി മികച്ച പത്രവാർത്താ വായനക്കാരെയും, മികച്ച വാർത്താകുറിപ്പ് തയാറാക്കുന്നവർക്കും മൂന്നു ടേമിൽ പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.           


===2 ലൈബ്രറി===
===2 ലൈബ്രറി===
351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/585475" എന്ന താളിൽനിന്ന് ശേഖരിച്ചത്