"പാറപ്രം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| സ്ഥലപ്പേര്= പാറപ്രം | | സ്ഥലപ്പേര്= പാറപ്രം | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= ൧൪൩൨൮ | ||
| | | സ്ഥാപിതവർഷം= ൧൯൧൪ | ||
| | | സ്കൂൾ വിലാസം= , <br/>കണ്ണൂർ | ||
| | | പിൻ കോഡ്= ൬൭൦൭൪൧ | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= admin@14328parapram | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തലശ്ശേരി | | ഉപ ജില്ല= തലശ്ശേരി നോർത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= ൧൬ | | ആൺകുട്ടികളുടെ എണ്ണം= ൧൬ | ||
| പെൺകുട്ടികളുടെ എണ്ണം= ൯ | | പെൺകുട്ടികളുടെ എണ്ണം= ൯ | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= ൨൫ | ||
| അദ്ധ്യാപകരുടെ എണ്ണം= ൪ | | അദ്ധ്യാപകരുടെ എണ്ണം= ൪ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എ.കെ.ഷീജ | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി. | | പി.ടി.ഏ. പ്രസിഡണ്ട്= വി.സനിൽകുമാർ | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം | ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവർഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയർ ബേസിക്ക് സ്കൂൾ.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂർക്കോത്ത് കേളൻ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേൾസ് സ്കൂൾ എന്ന പേരിൽ ഇവിടെ സ്ഥാപിതമായ ഗേൾസ് സ്കൂൾ കാലാന്തരത്തിൽ മിക്സഡ് സ്കൂളായി മാറി. മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവർത്തിച്ചിരുന്നു.൧൯൫൭ലെ വിദ്യാഭ്യാസപരിഷ്ക്കരണത്തെ തുടർന്ന് അഞ്ചാംതരം എൽ.പി.സ്കൂളുകളിൽ നിന്നും എടുത്തുമാറ്റിയതിനെ തുടർന്ന് പിന്നീട് നാലു ക്ലാസ്സുകളായി മാറി.ഇവിടുത്തെ പൗരപ്രമാണിയായിരുന്ന ശ്രീ.ഒണക്കൻ മാസ്റ്റർ സ്കൂൾ മേനേജരായി വന്നതോടെ സ്കൂളിന്റെ പ്രതാപം വർധിച്ചു.പഴമക്കാർ ഇന്നും ഒണക്കൻ മാഷുടെ സ്കൂൾ എന്ന പേരിലാണ് ഇതിനെ വിളിക്കുന്നത്. ഒണക്കൻ മാസ്റ്റരുടെ സഹധർമ്മിണിയും നല്ലൊരദ്ധ്യാപികയുമായിരുന്ന ദേവകി ടീച്ചർ,ചന്തുനായർ,വടവതി കൃഷ്ണൻ,കെ.അച്യുതൻ,കെ.മുകുന്ദൻ വി.ചീരൂട്ടി കെ.എൻയശോദ, ലക്ഷ്മി,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ സി.രമ എ.സി ബീന തുടങ്ങിയ നിരവധി അദ്ധ്യാപകപ്രമുഖർ ഇവിടെ പല കാലങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
സ്കൂളിലെമുൻകാലവിദ്യാർത്ഥികളായ കെ.ശങ്കരൻ.കെ.മുകുന്ദൻ.കെ.അച്യുതൻ.രവീന്ദ്രൻ,മൂർക്കോത്ത് രാഘവൻ ശ്യാംജിത്ത് അനീഷ്തുടങ്ങിയവർനാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്. | |||
ഇന്ന്സ്കൂളിന്റെമേനേജർഎ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചർ.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവർ സഹാദ്ധ്യപകരാണ്. സനിൽകുമാർ.വി എന്നയാളാണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ്. മദർ പി.ടി.എ യുടേത് നവ്യയും. | |||
കലാകായിക മത്സരങ്ങളിലും, | കലാകായിക മത്സരങ്ങളിലും,എൽ.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങൾ പ്രാപ്തമായിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 40: | വരി 40: | ||
എ.കെ.വിനയ | എ.കെ.വിനയ | ||
== | == മുൻസാരഥികൾ == | ||
മൂർക്കോത്ത് കേളൻ,ഒണക്കൻ,ദേവകി,വടവതി കൃഷ്ണൻ,കെ.അച്യുതൻ.കെ.മുകുന്ദൻ,വി.ചീരൂട്ടി,കെ.എൻ.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ,സിരമ,എ.സി.ബീന | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ. | കെ.ശങ്കരൻ,കെ.മുകുന്ദൻ.കെ.അച്യുതൻ.മൂർക്കോത്ത് രാഘവൻ,ശ്യാംജിത്ത്.അനീഷ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.815915,75.471959|width=600|zoom=16}} | {{#multimaps:11.815915,75.471959|width=600|zoom=16}} |