Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
== <b><font size="5" color="#8B0000">സയൻസ് ക്ലബ്ബ് </font></b> ==

       ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക എന്നിവയ്ക്കാണ് സയൻസ് ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിൽ അവകാശപ്പെട്ടതു പ്രകാരം സയൻസ്  വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി 2018 ഏപ്രിൽ 5 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ കുട്ടികൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണവും വാനനിരീക്ഷണവുമാണ് സംഘടിപ്പിച്ചത്. ഏകദേശം മുപ്പത് കുട്ടികൾ പങ്കെടുക്കുകയുണ്ടായി. എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോർഡിനേറ്റർ കെ ജി ജയരാജൻ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാണിയംകുളം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഇ വി ഗോപി സാറാണ് ക്ലാസ്സ് നയിച്ചത്. രസകരമായ തിയറി ക്ലാസ്സോയെയാണ് അദ്ദേഹം കുട്ടികളെ  ‌‌‌എൽ ഇ ഡി ബൾബ് ഉണ്ടാക്കാൻ പഠിപ്പിച്ചത്. ഭൂരിഭാഗം കുട്ടികളും അവർ ഉണ്ടാക്കിയ എൽ ഇ ഡി ബൾബ് സ്വന്തമായെടുത്തു.

2,388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/583527" എന്ന താളിൽനിന്ന് ശേഖരിച്ചത്