Jump to content
സഹായം

"മേലൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = മേലൂര്‍
| സ്ഥലപ്പേര് = മേലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14249
| സ്കൂൾ കോഡ്= 14249
| സ്ഥാപിതവര്‍ഷം= 1914  
| സ്ഥാപിതവർഷം= 1914  
| സ്കൂള്‍ വിലാസം= മേലൂര്‍ പി ഒ
| സ്കൂൾ വിലാസം= മേലൂർ പി ഒ
| പിന്‍ കോഡ്=670661
| പിൻ കോഡ്=670661
| സ്കൂള്‍ ഫോണ്‍= 9447496674  
| സ്കൂൾ ഫോൺ= 9447496674  
| സ്കൂള്‍ ഇമെയില്‍= mebupschool@gmail.com  
| സ്കൂൾ ഇമെയിൽ= mebupschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  22
| ആൺകുട്ടികളുടെ എണ്ണം=  22
| പെൺകുട്ടികളുടെ എണ്ണം= 35
| പെൺകുട്ടികളുടെ എണ്ണം= 35
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 57  
| വിദ്യാർത്ഥികളുടെ എണ്ണം= 57  
| അദ്ധ്യാപകരുടെ എണ്ണം=  9   
| അദ്ധ്യാപകരുടെ എണ്ണം=  9   
| പ്രധാന അദ്ധ്യാപിക  = ഉഷാക‌ുമാരി എന്‍. പി           
| പ്രധാന അദ്ധ്യാപിക  = ഉഷാക‌ുമാരി എൻ. പി           
| പി.ടി.ഏ. പ്രസിഡണ്ട്=  വിനോദ് ഇ         
| പി.ടി.ഏ. പ്രസിഡണ്ട്=  വിനോദ് ഇ         
| സ്കൂള്‍ ചിത്രം= melurebs.jpg ‎|
| സ്കൂൾ ചിത്രം= melurebs.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ധര്‍മടം പഞ്ചായത്തിലെ, പ്രത്യേകിച്ച് മേലൂര്‍ ദേശത്തിലെ പരസഹസ്രം ആളുകള്‍ക്ക് വിജ്ഞാനത്തിന്‍െറ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ സരസ്വതി നിലയമാണ് മേലൂര്‍ ഈസ്റ്റ് ബേസിക് യു പി സ്കൂള്‍. മേലൂര്‍ ശിവക്ഷേത്രത്തിന് അടുത്തായി പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് നൂറിലേറെവര്‍ഷത്തെ ചരിത്ര പ്രാധാന്യമുണ്ട്. ഈ മഹാവിദ്യാലയം സ്ഥാപിതമായത് ശ്രീ മാവില കൃഷ്ണന്‍ ഗുരുക്കള്‍ എന്ന മനീഷിയുടെ ശ്രമഫലമായിട്ടാണ്. തുടക്കത്തില്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ശ്രി.കൃഷ്ണന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാലയമായിമുൻ വർഷങ്ങളിൽ പല ക്ലാസ്സുകളും ഡിവിഷനുകളായി പ്രവർത്തിക്കുകയും തുന്നൽ, ചിത്രകല, ക്രാഫ്റ്റ് തുടങ്ങിയ തസ്തികകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഡിവിഷനുകളിലും മേൽപ്പറഞ്ഞ തസ്തികകളും നിലവില്ലാതെയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
ധർമടം പഞ്ചായത്തിലെ, പ്രത്യേകിച്ച് മേലൂർ ദേശത്തിലെ പരസഹസ്രം ആളുകൾക്ക് വിജ്ഞാനത്തിൻെറ ആദ്യാക്ഷരം പകർന്നു നൽകിയ സരസ്വതി നിലയമാണ് മേലൂർ ഈസ്റ്റ് ബേസിക് യു പി സ്കൂൾ. മേലൂർ ശിവക്ഷേത്രത്തിന് അടുത്തായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് നൂറിലേറെവർഷത്തെ ചരിത്ര പ്രാധാന്യമുണ്ട്. ഈ മഹാവിദ്യാലയം സ്ഥാപിതമായത് ശ്രീ മാവില കൃഷ്ണൻ ഗുരുക്കൾ എന്ന മനീഷിയുടെ ശ്രമഫലമായിട്ടാണ്. തുടക്കത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ശ്രി.കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാലയമായിമുൻ വർഷങ്ങളിൽ പല ക്ലാസ്സുകളും ഡിവിഷനുകളായി പ്രവർത്തിക്കുകയും തുന്നൽ, ചിത്രകല, ക്രാഫ്റ്റ് തുടങ്ങിയ തസ്തികകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഡിവിഷനുകളിലും മേൽപ്പറഞ്ഞ തസ്തികകളും നിലവില്ലാതെയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ  അതിപ്രസരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രക്ഷിതാക്കൾ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും ചേർക്കുന്ന പ്രവണത കുറഞ്ഞു വന്നതാണ് ഡിവിഷനുകളും തസ്തികകളും ഇല്ലാതായതിന് പ്രധാന കാരണം

ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പഠനം ആരംഭിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ ശേണികളിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്നവരാണ്. പൂർവ്വസൂരികളായ ഗുരുജനങ്ങളുടെ അനുഗ്രഹത്താലും ആത്മാർത്ഥതയും പ്രതിബന്ധതയും കൈമുതലായുള്ള അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയുo ശക്തമായ പി.ടി.എ കമ്മിറ്റിയുടെയും പ്രവർത്തനം കൊണ്ട്  വിവിധ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം.
ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം.
പ0ന പിന്നോക്കാവസ്ഥാ പ്രവർത്തനങ്ങൾ .
പ0ന പിന്നോക്കാവസ്ഥാ പ്രവർത്തനങ്ങൾ .
വരി 40: വരി 40:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/582843" എന്ന താളിൽനിന്ന് ശേഖരിച്ചത്