Jump to content
സഹായം

"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Govt. U. P. S. Vilappilsala}}
{{prettyurl|Govt. UPS Vilappilsala}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വിളപ്പില്‍ശാല
| സ്ഥലപ്പേര്= വിളപ്പിൽശാല
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44358
| സ്കൂൾ കോഡ്= 44358
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=   
| സ്ഥാപിതവർഷം=   
| സ്കൂള്‍ വിലാസം= ഗവ.യു.പി.എസ് വിളപ്പില്‍ശാല
| സ്കൂൾ വിലാസം= ഗവ.യു.പി.എസ് വിളപ്പിൽശാല
| പിന്‍ കോഡ്= 695573
| പിൻ കോഡ്= 695573
| സ്കൂള്‍ ഫോണ്‍= 0471 2289081
| സ്കൂൾ ഫോൺ= 0471 2289081
| സ്കൂള്‍ ഇമെയില്‍= gupsvilappilsala@gmail.com
| സ്കൂൾ ഇമെയിൽ= gupsvilappilsala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാട്ടാക്കട
| ഉപ ജില്ല= കാട്ടാക്കട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=42
| ആൺകുട്ടികളുടെ എണ്ണം=42
| പെൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 82
| വിദ്യാർത്ഥികളുടെ എണ്ണം= 82
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=       
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകന്‍ = അഗസ്റ്റിന്‍ എസ്
| പ്രധാന അദ്ധ്യാപകൻ = അഗസ്റ്റിൻ എസ്
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 44358.png ‎|  
| സ്കൂൾ ചിത്രം= 44358.png ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
സഹ്യന്‍റെ താഴ്വരയില്‍ നിന്നും ഏകദേശം 50 കിലോ മീറ്റര്‍ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളില്‍ ഇടം നേടിയ പ്രദേശമാണ് വിളപ്പില്‍ശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പില്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അപ്പര്‍ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പില്‍ശാല,കാരോട്,പടവന്‍കോട്, വിളപ്പില്‍ശാല, നൂലിയോട്, ചൊവ്വള്ളൂര്‍, കരുവിലാഞ്ചി, കാവിന്‍പുറം എന്നീ വാര്‍ഡുകളിലെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്.
സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് വിളപ്പിൽശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല,കാരോട്,പടവൻകോട്, വിളപ്പിൽശാല, നൂലിയോട്, ചൊവ്വള്ളൂർ, കരുവിലാഞ്ചി, കാവിൻപുറം എന്നീ വാർഡുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
ആദ്യകാലത്ത് വിളപ്പില്‍ശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കള്‍ ആശാനായി മണലില്‍ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടര്‍ന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിന്‍റെ പുരയിടത്തില്‍ ഷെഡ് കെട്ടി സ്കൂള്‍ തുടര്‍ന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തില്‍ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെന്‍റ് സ്ഥലത്ത് ശ്രീമാന്‍മാര്‍ പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സ്കൂള്‍ ആരംഭിച്ചു 1965-ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടില്‍ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകന്‍ നെടുമങ്ങാട് പുലിപ്പാറ ജയനികേദനില്‍ ശ്രീ.ആര്‍ ഗോപാല കൃഷ്ണന്‍ നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിന്‍ ഉള്‍പ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയില്‍ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവര്‍, ക്ലീനര്‍ വിഭാഗത്തില്‍ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന്‍റെ പടിവാതില്‍ക്കലാണ്.
ആദ്യകാലത്ത് വിളപ്പിൽശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കൾ ആശാനായി മണലിൽ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടർന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിൻറെ പുരയിടത്തിൽ ഷെഡ് കെട്ടി സ്കൂൾ തുടർന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തിൽ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെൻറ് സ്ഥലത്ത് ശ്രീമാൻമാർ പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സ്കൂൾ ആരംഭിച്ചു 1965-യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടിൽ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകൻ നെടുമങ്ങാട് പുലിപ്പാറ ജയനികേദനിൽ ശ്രീ.ആർ ഗോപാല കൃഷ്ണൻ നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാർത്ഥിനി. ഇപ്പോൾ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിൻ ഉൾപ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയിൽ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവർ, ക്ലീനർ വിഭാഗത്തിൽ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിൻറെ പടിവാതിൽക്കലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''Our specialities'''
'''Our specialities'''
• High tech classrooms
• High tech classrooms
വരി 57: വരി 57:
• Proper Guidance and Counselling
• Proper Guidance and Counselling


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളില്‍ 32 ഓളം ക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു, ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി, ഗാന്ധിദര്‍ശനന്‍, ഹെല്‍ത്ത്, പ്രവൃത്തിപരിചയം, കാര്‍ഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗള്‍ട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോര്‍ട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂള്‍ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവര്‍ത്തനോദ്ഘാടന ആഘോഷിച്ചതിനെ തുടര്‍ന്ന് അതാതു കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ക്ലബ്ബു പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു, ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി, ഗാന്ധിദർശനൻ, ഹെൽത്ത്, പ്രവൃത്തിപരിചയം, കാർഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗൾട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോർട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂൾ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടന ആഘോഷിച്ചതിനെ തുടർന്ന് അതാതു കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടന്നു വരുന്നു.


സമൂഹത്തിന്‍റെ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, അഭിമുഖം എന്നിവ നടത്തുന്നു. പെന്‍പോളിന്‍റെ മുന്‍ചെയര്‍മാന്‍ ശ്രീ.ബാലഗോപല്‍ IAS, ജലവകുപ്പ് ഫാകല്‍ടി മെമ്പര്‍ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകര്‍, സാഹിത്യകാരന്‍ډാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലന്‍ ചെറുകോട്, സുമേഷ്കൃഷ്ണ,  ISRO മുന്‍ ഡയറക്ടര്‍ ഡോ.ജി.മാധവന്‍നായര്‍, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോള്‍, കാര്‍ഷിക ,സര്‍വ്വകലാശാല ഹോം സയന്‍സ് ഡീന്‍ ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടര്‍ പത്മശ്രീ. ശങ്കര്‍, ഡോ. ഷംസിയ, മുരുകന്‍ കാട്ടാക്കട, വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അവരില്‍ ചിലര്‍മാത്രം.
സമൂഹത്തിൻറെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, അഭിമുഖം എന്നിവ നടത്തുന്നു. പെൻപോളിൻറെ മുൻചെയർമാൻ ശ്രീ.ബാലഗോപൽ IAS, ജലവകുപ്പ് ഫാകൽടി മെമ്പർ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകർ, സാഹിത്യകാരൻډാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലൻ ചെറുകോട്, സുമേഷ്കൃഷ്ണ,  ISRO മുൻ ഡയറക്ടർ ഡോ.ജി.മാധവൻനായർ, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോൾ, കാർഷിക ,സർവ്വകലാശാല ഹോം സയൻസ് ഡീൻ ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടർ പത്മശ്രീ. ശങ്കർ, ഡോ. ഷംസിയ, മുരുകൻ കാട്ടാക്കട, വിളപ്പിൽശാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എന്നിവർ അവരിൽ ചിലർമാത്രം.


വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ക്വിറ്റിന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം, ഗാന്ധിജയന്തി, കേരളപിറവി, ഓസോണ്‍ ദിനം,ശിശുദിനം, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ എന്നിങ്ങനെ എല്ലാ ദിനങ്ങളും ഈ സ്കൂളില്‍ ആഘോഷിച്ചു വരുന്നു.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ക്വിറ്റിന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം, ഗാന്ധിജയന്തി, കേരളപിറവി, ഓസോൺ ദിനം,ശിശുദിനം, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ എന്നിങ്ങനെ എല്ലാ ദിനങ്ങളും ഈ സ്കൂളിൽ ആഘോഷിച്ചു വരുന്നു.


കൂടാതെ നിരവധി വേറിട്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നു. ക്വിസ്ക്ലബ്ബ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സീഡ്, നډക്ലബ്ബ്, സാന്ത്വനം ചികിത്സാസഹായ പദ്ധതി, സ്കൂള്‍ ലൈബ്രറി എന്നിവ ഈ സ്കൂളിന്‍റെ പ്രത്യേകതകളാണ്. എക്കോക്ലബ്ബിന്‍റെ ഭാഗമായി കൃഷി, വൈദ്യുതി സംരക്ഷണം, ജലസംരക്ഷണം എന്നിവയ്ക്കജല്പ ക്ലാസുകള്‍, ശലഭപാര്‍ക്ക്, ഔഷധസസ്യത്തോട്ടം, ഫലവൃക്ഷത്തൈനടീല്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
കൂടാതെ നിരവധി വേറിട്ട പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്തു നടത്തുന്നു. ക്വിസ്ക്ലബ്ബ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സീഡ്, നډക്ലബ്ബ്, സാന്ത്വനം ചികിത്സാസഹായ പദ്ധതി, സ്കൂൾ ലൈബ്രറി എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതകളാണ്. എക്കോക്ലബ്ബിൻറെ ഭാഗമായി കൃഷി, വൈദ്യുതി സംരക്ഷണം, ജലസംരക്ഷണം എന്നിവയ്ക്കജല്പ ക്ലാസുകൾ, ശലഭപാർക്ക്, ഔഷധസസ്യത്തോട്ടം, ഫലവൃക്ഷത്തൈനടീൽ, പേപ്പർ ബാഗ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.


അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനച്ചടങ്ങ് ഈ സ്കൂളിന്‍റെ ചരിത്രത്തില്‍ മറക്കാനാകാത്ത ഒരനുഭവമായിരുന്നു. കുട്ടികളുടെ സര്‍വതോډുഖമായ കഴിവുകള്‍ വികസിപ്പിച്ച് ഉത്തമപൗരന്‍മാരായി വളരാനുള്ള പരിശീലനം ലക്ഷ്യമാക്കി സ്കൗട്ട് ഗൈഡ് യൂണിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. ശരീരികവും ആത്മീയവുമായ ആരോഗ്യം ലക്ഷ്യമാക്കി യോഗ എയ്റോബിക്സ് എന്നീ ക്ലാസുകള്‍ നടത്തുന്നു. സംഘപ്രവര്‍ത്തനങ്ങള്‍, വെളിമ്പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, ദൈനംദിന സ്കൂള്‍ അച്ചടക്കം, പരിസരശുചിത്വം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, അടുക്കളത്തോട്ട നിര്‍മ്മാണം-പരിപാലനം, സ്കൗട്ട് & ഗൈഡ് ഹരിത വിദ്യാലയം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇന്നത്തെ തലമുറയെ സാമൂഹ്യബോധമുള്ളവരാക്കി മാറ്റുന്നതിന് എസ്.എസ് ക്ലബ്ബ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഹിരോഷിമ ദിനത്തില്‍ ലോക സമാധാന സന്ദേശം പകരുന്നതിനായി അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ത്തു.ഹെറിറ്റേജ് പാര്‍ക്ക്, മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലം പ്രതിമ എന്നിവ സ്കൂള്‍ അങ്കണത്തചന്‍റ സ്ഥാപിച്ചു.
അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനച്ചടങ്ങ് ഈ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത ഒരനുഭവമായിരുന്നു. കുട്ടികളുടെ സർവതോډുഖമായ കഴിവുകൾ വികസിപ്പിച്ച് ഉത്തമപൗരൻമാരായി വളരാനുള്ള പരിശീലനം ലക്ഷ്യമാക്കി സ്കൗട്ട് ഗൈഡ് യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. ശരീരികവും ആത്മീയവുമായ ആരോഗ്യം ലക്ഷ്യമാക്കി യോഗ എയ്റോബിക്സ് എന്നീ ക്ലാസുകൾ നടത്തുന്നു. സംഘപ്രവർത്തനങ്ങൾ, വെളിമ്പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ, ദൈനംദിന സ്കൂൾ അച്ചടക്കം, പരിസരശുചിത്വം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, അടുക്കളത്തോട്ട നിർമ്മാണം-പരിപാലനം, സ്കൗട്ട് & ഗൈഡ് ഹരിത വിദ്യാലയം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇന്നത്തെ തലമുറയെ സാമൂഹ്യബോധമുള്ളവരാക്കി മാറ്റുന്നതിന് എസ്.എസ് ക്ലബ്ബ് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. ഹിരോഷിമ ദിനത്തിൽ ലോക സമാധാന സന്ദേശം പകരുന്നതിനായി അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് മനുഷ്യചങ്ങല തീർത്തു.ഹെറിറ്റേജ് പാർക്ക്, മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽകലം പ്രതിമ എന്നിവ സ്കൂൾ അങ്കണത്തചൻറ സ്ഥാപിച്ചു.
വിദ്യാര്‍ത്ഥികളില്‍ സ്വാശ്രയബോധം, തൊഴിലിനോടുള്ള ആഭിമുഖ്യം, ജന്തുസ്നേഹം എന്നീ നല്ല ഗുണങ്ങള്‍ വളര്‍ത്തുന്നതില്‍ പൗള്‍ട്രിക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്കുവഹിക്കുന്നു.  
വിദ്യാർത്ഥികളിൽ സ്വാശ്രയബോധം, തൊഴിലിനോടുള്ള ആഭിമുഖ്യം, ജന്തുസ്നേഹം എന്നീ നല്ല ഗുണങ്ങൾ വളർത്തുന്നതിൽ പൗൾട്രിക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുഖ്യപങ്കുവഹിക്കുന്നു.  


കലാവാസനയെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു. നവശാസ്ത്രജ്ഞന്‍മാരുടെ ഉദയത്തിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നതില്‍ ശാസ്ത്രക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. സ്കൂള്‍ ആകാശവാണിയിലൂടെ കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന അവസരങ്ങള്‍ ഈ സ്കൂളിലെ കുട്ടികള്‍ക്കു ലഭിക്കുന്നു. സീഡ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍, ഗ്ലാഘനീയമാണ്. നാട്ടുമാഞ്ചോട്ടില്‍, ജൈവഹരിതം, ഹരിതം ഔഷധം, ഊര്‍ജ്ജസംരക്ഷണം, ശുചിത്വസുന്ദരം, നാട്ടറിവ് സംരക്ഷണം, ജലഗുണനിലവാരപരിശോധന, നക്ഷത്രവനനിര്‍മ്മാണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ ക്ലബ്ബിലുള്ളത്. ഈ പ്രവര്‍ത്തനങ്ങളുടെ മികവുതന്നെയാണ് ഏറ്റവും നല്ല ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സമ്മാനം നമ്മുടെ സ്കൂളിനു ലഭിക്കാന്‍ കാരണം. ആതുരസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാന്ത്വനം സഹായ പദ്ധതിയുടെ നേട്ടം ഈ സ്കൂളിലെ നിരവധി കുട്ടികള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ നന്‍മപുരസ്കാരവും നമ്മുടെ സ്കൂളിനു ലഭിച്ചു.
കലാവാസനയെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് സഹായകമായി പ്രവർത്തിക്കുന്നു. നവശാസ്ത്രജ്ഞൻമാരുടെ ഉദയത്തിനു സഹായകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്നതിൽ ശാസ്ത്രക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. സ്കൂൾ ആകാശവാണിയിലൂടെ കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന അവസരങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്കു ലഭിക്കുന്നു. സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ, ഗ്ലാഘനീയമാണ്. നാട്ടുമാഞ്ചോട്ടിൽ, ജൈവഹരിതം, ഹരിതം ഔഷധം, ഊർജ്ജസംരക്ഷണം, ശുചിത്വസുന്ദരം, നാട്ടറിവ് സംരക്ഷണം, ജലഗുണനിലവാരപരിശോധന, നക്ഷത്രവനനിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലുള്ളത്. ഈ പ്രവർത്തനങ്ങളുടെ മികവുതന്നെയാണ് ഏറ്റവും നല്ല ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സമ്മാനം നമ്മുടെ സ്കൂളിനു ലഭിക്കാൻ കാരണം. ആതുരസേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാന്ത്വനം സഹായ പദ്ധതിയുടെ നേട്ടം ഈ സ്കൂളിലെ നിരവധി കുട്ടികൾക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ നൻമപുരസ്കാരവും നമ്മുടെ സ്കൂളിനു ലഭിച്ചു.


ഗവണ്‍മെന്‍റ് യു.പി.എസ് വിളപ്പില്‍ശാലയിലെ അധ്യാപകരും കുട്ടികളും വായനയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി. എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുടെ വന്‍ശേഖരണം ഈ ലൈബ്രറിയെ സജ്ജീവമാകുന്നു. എല്ലാവര്‍ഷവും ജൂണ്‍ 19 വായനാദിനം മുതല്‍ ലൈബ്രറിപ്രവര്‍ത്തനങ്ങള്‍ സജ്ജീവമാകുന്നു. 2016-2017 സ്കൂള്‍ വര്‍ഷത്തില്‍ വായനാദിനാഘോഷത്തിന്‍റെ ഉദ്ഘാടനം ജൂണ്‍ 20-ാം തീയതി വിപുലമായ് നടന്നു. യു.പി വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വിളപ്പില്‍ശാല യുവജന സമാജം ഗ്രന്ഥശാലയില്‍ അംഗത്വം നല്‍കി പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്തു. തുടര്‍ന്ന് വായനാവാരാചരണത്തിന്‍റെ ഭാഗമായ് സ്കൂള്‍ ലൈബ്രറി വിപുലീകരണത്തിനായി പുസ്തക സമാഹരണം നടത്തുകയും 5 കുട്ടികള്‍ക്ക് പുസ്തകം നല്‍കി സ്കൂള്‍ ലൈബ്രറിയില്‍ വായിച്ചവതരിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ക്ലാസ്സ്തല രജിസ്റ്റര്‍ തയ്യാറാക്കി എല്ലാ ക്ലാസിലെകുട്ടികള്‍ക്കും ക്ലാസ്സ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ പുസ്തക വിതരണം നടത്തി. 25-ാം തീയതി പുസ്തക സമാഹരണം പൂര്‍ത്തിയാക്കുന്ന ദിവസം മുന്‍ താലൂക്ക് ലൈബ്രറി അംഗം ശ്രീ.സുധാകരന്‍ നായര്‍, സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍, കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, മറ്റുസംഘടനകള്‍ എന്നിവര്‍ നല്‍കിയ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയ്ക്കു വേണ്ടി ഏറ്റു വാങ്ങി. സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡില്‍ ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എല്‍.പി, യു.പി വിഭാഗത്തിലെ ഓരോകുട്ടികള്‍ക്ക് സ്കൂള്‍ വാര്‍ഷികാദിനത്തില്‍ സമ്മാനം നല്‍കി വരുന്നു. വായനാസ്നേഹികള്‍ ആയ എല്ലാവര്‍ക്കും സ്കൂള്‍ ലൈബ്രറി പ്രയോജനകരമായിരിക്കും.
ഗവൺമെൻറ് യു.പി.എസ് വിളപ്പിൽശാലയിലെ അധ്യാപകരും കുട്ടികളും വായനയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻറെ തെളിവാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി. എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുടെ വൻശേഖരണം ഈ ലൈബ്രറിയെ സജ്ജീവമാകുന്നു. എല്ലാവർഷവും ജൂൺ 19 വായനാദിനം മുതൽ ലൈബ്രറിപ്രവർത്തനങ്ങൾ സജ്ജീവമാകുന്നു. 2016-2017 സ്കൂൾ വർഷത്തിൽ വായനാദിനാഘോഷത്തിൻറെ ഉദ്ഘാടനം ജൂൺ 20-ാം തീയതി വിപുലമായ് നടന്നു. യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും വിളപ്പിൽശാല യുവജന സമാജം ഗ്രന്ഥശാലയിൽ അംഗത്വം നൽകി പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു. തുടർന്ന് വായനാവാരാചരണത്തിൻറെ ഭാഗമായ് സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി പുസ്തക സമാഹരണം നടത്തുകയും 5 കുട്ടികൾക്ക് പുസ്തകം നൽകി സ്കൂൾ ലൈബ്രറിയിൽ വായിച്ചവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. ക്ലാസ്സ്തല രജിസ്റ്റർ തയ്യാറാക്കി എല്ലാ ക്ലാസിലെകുട്ടികൾക്കും ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിൽ പുസ്തക വിതരണം നടത്തി. 25-ാം തീയതി പുസ്തക സമാഹരണം പൂർത്തിയാക്കുന്ന ദിവസം മുൻ താലൂക്ക് ലൈബ്രറി അംഗം ശ്രീ.സുധാകരൻ നായർ, സ്കൂളിലെ മുഴുവൻ അധ്യാപകർ, കുട്ടികൾ, രക്ഷകർത്താക്കൾ, ശാസ്ത്രസാഹിത്യ പരിഷത്ത്, മറ്റുസംഘടനകൾ എന്നിവർ നൽകിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയ്ക്കു വേണ്ടി ഏറ്റു വാങ്ങി. സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡിൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എൽ.പി, യു.പി വിഭാഗത്തിലെ ഓരോകുട്ടികൾക്ക് സ്കൂൾ വാർഷികാദിനത്തിൽ സമ്മാനം നൽകി വരുന്നു. വായനാസ്നേഹികൾ ആയ എല്ലാവർക്കും സ്കൂൾ ലൈബ്രറി പ്രയോജനകരമായിരിക്കും.


വിളപ്പില്‍ശാലയിലെ ജനങ്ങളുടെ അഭിമാനമായി മാറികൊണ്ടിരിക്കുന്ന ഗവ.യു.പി.എസ് വിളപ്പില്‍ശാല ഇപ്പോള്‍ ഉന്നതിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുകയാണ് എല്ലാ ഭൗതികസൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളുമുള്ള ഈ സ്കൂളിന്‍െ മുന്നോട്ടുള്ള വളര്‍ച്ചയില്‍ എല്ലാ രക്ഷകര്‍ത്താക്കളുടെയും അഭ്യുദയകംക്ഷികളുടെയും നാട്ടുകാരുടെയും പങ്കാളിത്തം അത്യാവശ്യമാണ്. വിളപ്പില്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു.പി സ്കൂളായ ഈ സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഈ പൊതു വിദ്യാലയത്തെ നാടിന്‍റെ തിലകക്കുറിയായി മാറ്റാന്‍ ഏവരുടെയും അനുഗ്രഹശിസുകള്‍ ഉണ്ടാകട്ടെ.
വിളപ്പിൽശാലയിലെ ജനങ്ങളുടെ അഭിമാനമായി മാറികൊണ്ടിരിക്കുന്ന ഗവ.യു.പി.എസ് വിളപ്പിൽശാല ഇപ്പോൾ ഉന്നതിയുടെ പടവുകൾ കയറികൊണ്ടിരിക്കുകയാണ് എല്ലാ ഭൗതികസൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളുമുള്ള ഈ സ്കൂളിൻെ മുന്നോട്ടുള്ള വളർച്ചയിൽ എല്ലാ രക്ഷകർത്താക്കളുടെയും അഭ്യുദയകംക്ഷികളുടെയും നാട്ടുകാരുടെയും പങ്കാളിത്തം അത്യാവശ്യമാണ്. വിളപ്പിൽ പഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്കൂളായ ഈ സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ പൊതു വിദ്യാലയത്തെ നാടിൻറെ തിലകക്കുറിയായി മാറ്റാൻ ഏവരുടെയും അനുഗ്രഹശിസുകൾ ഉണ്ടാകട്ടെ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==




== പ്രശംസ ==
== പ്രശംസ ==
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.  
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.  


==വഴികാട്ടി==
==വഴികാട്ടി==
വരി 87: വരി 87:


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
219

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/579623" എന്ന താളിൽനിന്ന് ശേഖരിച്ചത്