"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി (മൂലരൂപം കാണുക)
15:00, 7 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്. | സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്. | ||
ഭരണസംവിധാനം | ==ഭരണസംവിധാനം== | ||
സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്. | സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്. | ||
==പ്രവേശനം== | |||
പ്രവേശനരീതി | പ്രവേശനരീതി | ||
വരി 120: | വരി 120: | ||
10-ാം ക്ലാസ്സ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വാർഷിക പഠന യാത്ര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടുത്തി നടത്താറുണ്ട്. യു. പി. വിഭാഗം വിദ്യാർത്ഥികൾക്ക് ഏകദിന പഠന യാത്രയും എല്ലാ വർഷവും നടത്താറുണ്ട്. കൂടാതെ ജില്ലയിൽ നടക്കുന്ന കായിക, പഠന, പൊതു വിജ്ഞാന പ്രാധാന്യമുള്ള വിവിധ പരിപാടികൾക്കും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്. | 10-ാം ക്ലാസ്സ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വാർഷിക പഠന യാത്ര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടുത്തി നടത്താറുണ്ട്. യു. പി. വിഭാഗം വിദ്യാർത്ഥികൾക്ക് ഏകദിന പഠന യാത്രയും എല്ലാ വർഷവും നടത്താറുണ്ട്. കൂടാതെ ജില്ലയിൽ നടക്കുന്ന കായിക, പഠന, പൊതു വിജ്ഞാന പ്രാധാന്യമുള്ള വിവിധ പരിപാടികൾക്കും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്. | ||
നേട്ടങ്ങൾ | ==നേട്ടങ്ങൾ == | ||
സ്പോർട്സ് | സ്പോർട്സ് |