"എ.എൽ.പി.എസ് പുന്നപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് പുന്നപ്പാല (മൂലരൂപം കാണുക)
10:30, 7 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പുന്നപ്പാല | | സ്ഥലപ്പേര്= പുന്നപ്പാല | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 48548 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= പുന്നപ്പാല പി.ഒ, <br/> | ||
| | | പിൻ കോഡ്=679328 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= punnappalaschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=വണ്ടൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 132 | | ആൺകുട്ടികളുടെ എണ്ണം= 132 | ||
| പെൺകുട്ടികളുടെ എണ്ണം= 106 | | പെൺകുട്ടികളുടെ എണ്ണം= 106 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 238 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വിനോദ്.കെഎ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്.കെ | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്.കെ | ||
| | | സ്കൂൾ ചിത്രം= 48548_1.jpg | | ||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
പുന്നപ്പാല പ്രദേശത്തെ വിദ്യാഭ്യാസ-സാംസ്കാരികരംഗത്ത് നിർണായക സ്വാധീനം ചെലുത്തിവരുന്ന പ്രാഥമികവിദ്യാലയമാണ് പുന്നപ്പാല എ.എൽ.പി.സ്കൂൾ.ഉദ്ദേശം 92 വർഷത്തോളം പഴക്കം അവകാശപ്പെടാവുന്ന ഈ വിദ്യാലയത്തിൻെറ പൂർവ്വാശ്രമം എന്നു പറഞ്ഞുവരുന്നത് പുന്നപ്പാല ശിവക്ഷേത്രത്തിൻെറ വടക്കു-പടിഞ്ഞാറു വശത്തുണ്ടായിരുന്ന പഷ്ണിപ്പുര എന്ന സ്ഥലത്തായിരുന്നു.ദാരിദ്ര്യം വലിയതോതിലുണ്ടായിരുന്ന അക്കാലത്ത് അവിടെവച്ച് ദരിദ്രർക്ക് സൗജന്യമായി ഭക്ഷണവിതരണം നടന്നിരുന്നതായും പറഞ്ഞുവരുന്നു.പിന്നീടത് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി വിപുലീകരിക്കുകയായിരുന്നു. അരീപ്പുറംമനയുടെ നേതൃത്വത്തിലാാണ് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായി മാറ്റിയത്. | പുന്നപ്പാല പ്രദേശത്തെ വിദ്യാഭ്യാസ-സാംസ്കാരികരംഗത്ത് നിർണായക സ്വാധീനം ചെലുത്തിവരുന്ന പ്രാഥമികവിദ്യാലയമാണ് പുന്നപ്പാല എ.എൽ.പി.സ്കൂൾ.ഉദ്ദേശം 92 വർഷത്തോളം പഴക്കം അവകാശപ്പെടാവുന്ന ഈ വിദ്യാലയത്തിൻെറ പൂർവ്വാശ്രമം എന്നു പറഞ്ഞുവരുന്നത് പുന്നപ്പാല ശിവക്ഷേത്രത്തിൻെറ വടക്കു-പടിഞ്ഞാറു വശത്തുണ്ടായിരുന്ന പഷ്ണിപ്പുര എന്ന സ്ഥലത്തായിരുന്നു.ദാരിദ്ര്യം വലിയതോതിലുണ്ടായിരുന്ന അക്കാലത്ത് അവിടെവച്ച് ദരിദ്രർക്ക് സൗജന്യമായി ഭക്ഷണവിതരണം നടന്നിരുന്നതായും പറഞ്ഞുവരുന്നു.പിന്നീടത് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി വിപുലീകരിക്കുകയായിരുന്നു. അരീപ്പുറംമനയുടെ നേതൃത്വത്തിലാാണ് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായി മാറ്റിയത്. | ||
വരി 32: | വരി 32: | ||
പിന്നീട് വാരിയർ മാസ്റ്റർ,തുടർന്ന് 1930-കളോടുകൂടി കുമാരൻമാസ്റ്റർ പ്രധാന അദ്ധ്യാപകനായി വന്നു.അദ്ദേഹം പുന്നപ്പാല തപാലാപ്പീസിലെ പോസ്റ്റ്മാസ്റ്റർ കൂടിയായിരുന്നു.ദീർഘകാലം അദ്ദേഹം വിദ്യാലയത്തിൻെറ നെടുംതൂണായി വർത്തിച്ചു.പൗരപ്രമുഖനും, കൃഷിക്കാരനുംകൂടിയായ കുമാരൻമാസ്റ്റർ 1976ലാണ് വിദ്യാലയത്തിൽ നിന്നും വിരമിച്ചത്.കർശനമായ അച്ചടക്കരീതിയും ശിക്ഷയും അദ്ദേഹം തുടർന്നുവന്നിരുന്നതിനാൽ വിദ്യാർത്ഥികൾ ഏറെ ഭയപ്പാടോടെയാണ് അദ്ദഹത്തെ കണ്ടിരുന്നത് എന്നു പറഞ്ഞു വരുന്നു.പഴയ തലമുറയിൽപ്പെട്ട വലിയൊരു ശിഷ്യസമ്പത്തുള്ള അദ്ദേഹത്തിൻെറ അടയാളപ്പെടുത്തലുകൾ ആ തലമുറയിൽ പെട്ടവർ ഏറെ നൊമ്പരത്തോടെ ഓർക്കാറുണ്ട്. | പിന്നീട് വാരിയർ മാസ്റ്റർ,തുടർന്ന് 1930-കളോടുകൂടി കുമാരൻമാസ്റ്റർ പ്രധാന അദ്ധ്യാപകനായി വന്നു.അദ്ദേഹം പുന്നപ്പാല തപാലാപ്പീസിലെ പോസ്റ്റ്മാസ്റ്റർ കൂടിയായിരുന്നു.ദീർഘകാലം അദ്ദേഹം വിദ്യാലയത്തിൻെറ നെടുംതൂണായി വർത്തിച്ചു.പൗരപ്രമുഖനും, കൃഷിക്കാരനുംകൂടിയായ കുമാരൻമാസ്റ്റർ 1976ലാണ് വിദ്യാലയത്തിൽ നിന്നും വിരമിച്ചത്.കർശനമായ അച്ചടക്കരീതിയും ശിക്ഷയും അദ്ദേഹം തുടർന്നുവന്നിരുന്നതിനാൽ വിദ്യാർത്ഥികൾ ഏറെ ഭയപ്പാടോടെയാണ് അദ്ദഹത്തെ കണ്ടിരുന്നത് എന്നു പറഞ്ഞു വരുന്നു.പഴയ തലമുറയിൽപ്പെട്ട വലിയൊരു ശിഷ്യസമ്പത്തുള്ള അദ്ദേഹത്തിൻെറ അടയാളപ്പെടുത്തലുകൾ ആ തലമുറയിൽ പെട്ടവർ ഏറെ നൊമ്പരത്തോടെ ഓർക്കാറുണ്ട്. | ||
1970-ൽ അന്തരിച്ച അപ്പുമാസ്റ്റർ എന്ന ശങ്കരൻമാസ്റ്റർ കവിയും ഗായകനുമായിരുന്നു.പക്ഷേ അകാലത്തിൽ അദ്ദേഹം വിദ്യാലയത്തെ വിട്ടുപിരിഞ്ഞു. ഹാർമോണിയത്തിൻെറ കട്ടകളിൽ വിരലമർത്തിയുള്ള ഗാനാലാപനം ചിലരുടെ മനസ്സിലെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടാകാം.1976 മുതൽ 1979 വരെ പുന്നപ്പാല സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.അപ്പുണ്ണിമാസ്റ്റർ(HM) എന്ന തേൻവെട്ടി വേലായുധൻ മാസ്റ്റർ ഏറെ ജനസമ്മതിയുള്ള അദ്ധ്യാപകനായിരുന്നു. | 1970-ൽ അന്തരിച്ച അപ്പുമാസ്റ്റർ എന്ന ശങ്കരൻമാസ്റ്റർ കവിയും ഗായകനുമായിരുന്നു.പക്ഷേ അകാലത്തിൽ അദ്ദേഹം വിദ്യാലയത്തെ വിട്ടുപിരിഞ്ഞു. ഹാർമോണിയത്തിൻെറ കട്ടകളിൽ വിരലമർത്തിയുള്ള ഗാനാലാപനം ചിലരുടെ മനസ്സിലെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടാകാം.1976 മുതൽ 1979 വരെ പുന്നപ്പാല സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.അപ്പുണ്ണിമാസ്റ്റർ(HM) എന്ന തേൻവെട്ടി വേലായുധൻ മാസ്റ്റർ ഏറെ ജനസമ്മതിയുള്ള അദ്ധ്യാപകനായിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിൽ 11 ക്ലാസ്സ് മുറികളും,ഒരു കമ്പ്യൂട്ടർ ലാബും,ഒരു ഓഫീസ്റൂമും,പാചകപ്പുരയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശൗചാലയങ്ങളും നിലവിലുണ്ട്. ഏകദേശം 2.5 ഏക്ര സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി വിശാലമായ ഒരു മൈതാനവുമുണ്ട്. വിദ്യാലയത്തിനോടുചേർന്ന് ഭംഗിയുള്ള ഒരു പൂന്തോട്ടവും, വിശാലമായ ഒരു പച്ചക്കറിത്തോട്ടവും സ്ഥിതി ചെയ്യുന്നു. | വിദ്യാലയത്തിൽ 11 ക്ലാസ്സ് മുറികളും,ഒരു കമ്പ്യൂട്ടർ ലാബും,ഒരു ഓഫീസ്റൂമും,പാചകപ്പുരയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശൗചാലയങ്ങളും നിലവിലുണ്ട്. ഏകദേശം 2.5 ഏക്ര സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി വിശാലമായ ഒരു മൈതാനവുമുണ്ട്. വിദ്യാലയത്തിനോടുചേർന്ന് ഭംഗിയുള്ള ഒരു പൂന്തോട്ടവും, വിശാലമായ ഒരു പച്ചക്കറിത്തോട്ടവും സ്ഥിതി ചെയ്യുന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 46: | വരി 46: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 61: | വരി 61: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 69: | വരി 69: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.188969, 76.204469 |zoom=13}} | {{#multimaps:11.188969, 76.204469 |zoom=13}} |