"ഗേൾസ്.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ്.എച്ച്.എസ് പൊന്നാനി (മൂലരൂപം കാണുക)
05:14, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
'''''പൊന്നാനി''''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഗേള്‍സ്.എച്ച്.എസ് പൊന്നാനി'''. 1964-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും | '''''പൊന്നാനി''''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഗേള്‍സ്.എച്ച്.എസ് പൊന്നാനി'''. 1964-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട വിദ്യാലയങ്ങളിലൊന്നാണ്. | ||
പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 38 ലാണ് '''ഗേള്‍സ്.എച്ച്.എസ് പൊന്നാനി'''സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍. | പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 38 ലാണ് '''ഗേള്‍സ്.എച്ച്.എസ് പൊന്നാനി'''സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍. തീര്ച്ചയായും പൊന്നാനി ഗേള്സ് ഹൈസ്കൂള് പൊന്നാനിക്കാരുടെ ഒരു ആശാ കേന്ദ്രം തന്നെയാണ് | ||
| വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഉദ്ദേശം 3 ഏക്ര സ്ഥലത്താണ് '''ഗേള്‍സ്.എച്ച്.എസ് പൊന്നാനി''' സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 39 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, | ഉദ്ദേശം 3 ഏക്ര സ്ഥലത്താണ് '''ഗേള്‍സ്.എച്ച്.എസ് പൊന്നാനി''' സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 39 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടര്‍ലാബു എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ കെട്ടിടങ്ങള്‍ കെ ഇ ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. കെട്ടിടങ്ങള്‍ പ്രതിവര്‍ഷം മെയിന്റനന്‍സ് നടത്തി പരിപാലിക്കുന്നവയുമാണ് . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 8 മുതല് 10 വരെ യുളള | ||
ക്ലാസുകളാനു ഇവിടേ പ്രവര്‍ത്തിക്കുന്നു. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുല്ല ലാബിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ക്ലാസുകളാനു ഇവിടേ പ്രവര്‍ത്തിക്കുന്നു. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുല്ല ലാബിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* [[സ്കൗട്ട് & ഗൈഡ്സ്സ്|സ്കൗട്ട് & ഗൈഡ്സ്സ്]] | * [[സ്കൗട്ട് & ഗൈഡ്സ്സ്|സ്കൗട്ട് & ഗൈഡ്സ്സ്]] | ||
* [[ക്ലാസ് മാഗസിന്|ക്ലാസ് മാഗസിന് | * [[ക്ലാസ് മാഗസിന്|ക്ലാസ് മാഗസിന്]] | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]. | * [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂളിലെ മാനേജര് ശ്രീ . [[സീ . ഹരിദാസ് |സീ . ഹരിദാസ് ]]എക്സ് എം . പീ യാണ് . സ്കൂളിലെ എല്ലാ പ്രവര്ത്തനങ്ങളിലും | സ്കൂളിലെ ഇപ്പോഴത്തെ മാനേജര് ശ്രീ . [[സീ . ഹരിദാസ് |സീ . ഹരിദാസ് ]][എക്സ് എം . പീ ] യാണ് . സ്കൂളിലെ എല്ലാ പ്രവര്ത്തനങ്ങളിലും അദ്ദേഹത്തിന്റെപൂര്ണ സഹകരണം എല്ലായ്പോഴും ലഭിക്കുന്നുണ്ട് | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||