Jump to content
സഹായം

"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

811 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സര്‍ക്കാര്‍ വിദ്യാലയമാണ് '''പെരിക്കല്ലൂര്‍. ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''[[പെരിക്കല്ലൂര്‍ ]] സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
       1961-ല്‍ അങ്ങാടിശ്ശേരിയിലെ  ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ ശ്രീ.രാമന്‍കുട്ടി എന്നിങ്ങനെ ചില രക്ഷകര്‍ത്താക്കളുടെ      ശ്രമഫലമായി കുട്ടികളില്‍നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയില്‍ സ്ക്കൂള്‍ആരംഭിച്ചു.1962-ല്‍ മുള്ളന്‍ക്കൊല്ലി സ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ നിന്നും എല്‍ പി സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടന്‍ മമ്മുഹാജി സ്ഥലം സൌജന്യമായി നല്‍കി.
       1961-ല്‍ അങ്ങാടിശ്ശേരിയിലെ  ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ  
       ശ്രീ.കക്കോടന്‍ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര മനസ്കത കെട്ടിട നിര്‍മ്മാണത്തിന്സഹായമായി. ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ ശ്രീ.രാമന്‍കുട്ടി അയ്യപ്പന്‍ചേട്ടന്‍,കുഞ്ഞന്‍ചെട്ടി,സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു.1974-ല്‍ യു.പി സ്ക്കുള്‍ ആയും 1980-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തി.1983 മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്  സ്ക്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.
ശ്രീ.രാമന്‍കുട്ടി എന്നിങ്ങനെ ചില രക്ഷകര്‍ത്താക്കളുടെ       
       എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.
ശ്രമഫലമായി കുട്ടികളില്‍നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട  
മാതൃകയില്‍ സ്ക്കൂള്‍ആരംഭിച്ചു.1962-ല്‍ മുള്ളന്‍ക്കൊല്ലി സ്ക്കൂള്‍  
അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി തോമസിന്റെ സഹായത്തോടെ  
ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ നിന്നും എല്‍ പി  
സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടന്‍ മമ്മുഹാജി സ്ഥലം  
സൌജന്യമായി നല്‍കി.
       ശ്രീ.കക്കോടന്‍ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര
മനസ്കത കെട്ടിട നിര്‍മ്മാണത്തിന്സഹായമായി. ശ്രീ ചണ്ടിച്ചെട്ടി,
ഇരുളത്തെ ശ്രീ.രാമന്‍കുട്ടി അയ്യപ്പന്‍ചേട്ടന്‍,കുഞ്ഞന്‍ചെട്ടി,
സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു.1974-ല്‍  
യു.പി സ്ക്കുള്‍ ആയും 1980-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തി.1983  
മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്  സ്ക്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27  
അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.
       എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി
2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി  
വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/57165" എന്ന താളിൽനിന്ന് ശേഖരിച്ചത്