"ജി.വി.എച്ച്.എസ്.എസ് മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് മൂലമറ്റം (മൂലരൂപം കാണുക)
22:06, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി | ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കുളം | ||
പഞ്ചായത്തില്‍ ഈ വിദ്യാലയം | പഞ്ചായത്തില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു | ||
1958-59അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു | 1958-59അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു | ||
1958 സെപ്റ്റംബര്‍ മാസത്തിലാണ് ആദ്യത്തെ അഡ്മിഷന്‍ നടന്നത്. | 1958 സെപ്റ്റംബര്‍ മാസത്തിലാണ് ആദ്യത്തെ അഡ്മിഷന്‍ നടന്നത്. | ||
വരി 56: | വരി 56: | ||
എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ ഒത്തൊരുമയോടെ | എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ ഒത്തൊരുമയോടെ | ||
താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴില്‍. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരും | താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴില്‍. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരും | ||
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ അധികവും. | സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ അധികവും. സാമൂഹിക സാംസ്കാരികരംഗത്ത് പ്രശസ്തരായ അനവധി വ്യക്തികളെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട്. വാടകകെട്ടടത്തില്‍ ആരംഭിച്ച സ്കൂളിന് ഇപ്പോള്‍ രണ്ടര ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട്. 1966-67 ല്‍ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ സാധിച്ചു. 1992-ല്‍ ഈ വിദ്യാലയം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |