Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
അവനവഞ്ചേരി ഗവണ്‍മെന്‍റ്റ് ഹൈസ്കൂള്‍ആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗല്‍ തറവാട്ടുവക 25 സെന്‍റ് സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. കൊല്ലവര്‍ഷം 1100 (എ. ഡി.1925) ലാണ് സ്കു്ള്‍സ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തില്‍ ജീവിച്ചിരുന്ന രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയില്‍ പ്രൈമറി
സ്കൂള്‍ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യര്‍ ആയിരുന്നു
ആദ്യത്തെ ഹെഡ്മാസറ്റര്‍. അപ്പുകുട്ടന്‍പിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ഥി. 1966 വരെ 1 മുതല്‍ 5 വരെ സ്ററാന്‍ഡേര്‍ഡുകള്‍ ഉളള പ്രൈമറി സ്കൂള്‍ ആയിരുന്നു ഇത്.
1966 ജൂണ്‍ മാസത്തിലാണ് u.p സ്കൂള്‍ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവര്‍ഷം 6-)​ഠ ക്ലാസും
രണ്ടാം വര്‍ഷം 7-)​ഠ ക്ലാസും തുടങ്ങി.
1984 -ല്‍ ആണ് ഹൈസ്കൂള്‍ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം സ്കൂള്‍ ഗവണ്‍മെന്‍റ്
ഏറ്റെടുത്തു. u.p സ്കൂള്‍ ആയി അപ്(ഗഡ് ചെയ്തതപ്പോള്‍ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച്
6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിര്‍മിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങല്‍ കോളേജ് കെട്ടിടത്തില്‍ വച്ച് ക്ലാസ്സുകള്‍ നടത്തേണ്ടതായും വന്നിട്ടുണ്ട്.
1996 കാലഘട്ടത്തില്‍ ഇത് ഒരു ബേസിക് സ്കൂളായി പ്രവര്‍ത്തിച്ചിരുന്നു. ചര്‍ക്കഉപയോഗിച്ച്നൂല്‍ നൂല്‍ക്കുന്ന രീതിയും കൈത്തറയില്‍ വസ്ത്രനിര്‍മ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതല്‍ എല്ലാ സ്റ്റാന്‍ഡേര്‍ഡുകളിലും 4ഡിവിഷന്‍ വീതം ഉണ്ടായിരുന്നു.
ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് എങ്കിലും മുദാക്കല്‍, കരവാരം,കിഴുവലം തുടങ്ങിയ സമീപപന്‍ജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കള്‍ കോളനി പ്രദേശങ്ങളില്‍ നിന്നും വരുന്ന ഹരിജന്‍കുട്ടികള്‍ആകെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഒന്ന് വരും.
ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂള്‍ ആ​​ണ് അവനവഞ്ചേരി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോള്‍ 55 അദ്ധ്യാപകരും
7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതല്‍ 10 വരെ സ്ററാന്‍ഡേര്‍ഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോള്‍ പ്രഥമാധ്യാപികയ
യായി ശ്രീമതി. R.രാധാദേവിഅമ്മ സേവനമനഷ്ടിക്കുന്നു.
== ചരിത്രം ==


== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 58: വരി 67:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 64: വരി 72:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1
| റവ. ടി. മാവു
|
|-
| ()
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|-
|1923 - 29
|1923 - 29
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/56864" എന്ന താളിൽനിന്ന് ശേഖരിച്ചത്