Jump to content
സഹായം

"എസ് വി എച്ച് എസ് കായംകുളം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Abilashkalathilschoolwiki എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/വിദ്യാരംഗം‌-17 എന്ന താൾ എസ് വി എച്ച് എസ് കായംകുളം/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു
('<div align=justify> 450px|ലഘുചിത്രം ===== വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/വിദ്യാരംഗം‌-17 എന്ന താൾ എസ് വി എച്ച് എസ് കായംകുളം/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.  

2018 -19 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
[[പ്രമാണം:36048 Vidhyarangam.jpg|400px|ലഘുചിത്രം|നടുവിൽ]]
സ്കൂൾ തലത്തിൽ കഥ, കവിത, ഉപന്യാസം ,ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി ,
മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം
,മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് .
==വായനാദിനം==
ശ്രീ.പി.എൻ.പണിക്കർ ജന്മദിനത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു . സ്കൂൾ തല പ്രവർത്തനങ്ങൾ എച്ച് എം ഉത്ഘാടനം ചെയ്തു. വായനാക്കുറിപ്പ് എഴുതാൻ ശ്രീജറ്റീച്ചർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു .

==2019-20 അധ്യയന വർഷത്തെ  വിദ്യാരംഗം  ക്ലബ് ഉത്ഘാടനം ==
2017 -18 അധ്യയന വർഷത്തിൽ അനേകം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. സ്കൂൾ തലത്തിൽ കഥ, കവിത, ഉപന്യാസം ,
ജൂൺ മാസം 27  ആം തീയതി ബഹു . അനിൽ പ്രസാദ് നിർവ്വഹിച്ചു.സ്കൂൾ പ്രധാനാദ്ധ്യാപിക ആർ മായാ , അദ്ധ്യാപകരായ ബേബി ശ്രീജ , സുമ ദേവി വി എസ് , അനില കുമാരി , സ്റ്റാഫ് സെക്രട്ടറി സ്മിത എന്നിവർ പ്രസംഗിച്ചു . തുടർന്ന്  വിദ്യാരംഗം കല സാഹിത്യവേദി അംഗങ്ങൾ വിവിധ കല പരിപാടികൾ അവതരിപ്പിച്ചു
ചിത്രരചന . വായനാദിനത്തിൽ പ്രസംഗ മത്സരം കവിതാലാപനം ,നാടൻപ്പാട്ടു ,മാപ്പിളപ്പാട്ടു,മിമിക്രി ,
[[പ്രമാണം:36048 vidhyarangam.jpg|400px|ലഘുചിത്രം|നടുവിൽ]]
മോണോ ആക്ട് ,ക്ലാസ്സ് തല ശില്പശാല , മാഗസിൻ നിർമാണം .ശില്പശാലയിൽ സ്കൂൾതലം , സബ്ജില്ലാതലം,ജില്ലാതലം
മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/563692...1616604" എന്ന താളിൽനിന്ന് ശേഖരിച്ചത്