Jump to content
സഹായം

"SSK:2018-19/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഡിസംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Ssk59logo.jpg|300px|left|]]
[[പ്രമാണം:59 Alappuzha kalolsavam logo.png|300px|left|]]
59-ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ, കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നടന്നു. 2018 ഡിസംബർ ഏഴാം തിയ്യതി രാവിലെ 8.30ന് സംഘാടക സമിതി ഓഫീസ് പ്രവർത്തിച്ച ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന കലോത്സവ ജനറൽ കോർഡിനേറ്റർ ആയ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ കലോത്സവ പതാക ഉയർത്തി കലയുടെ മാമാങ്കത്തിന് തുടക്കം കുറിച്ചു.  8.45ന് ഒന്നാം വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ 59 കുട്ടികൾ ചേർന്ന് കലോത്സവദീപം തെളിയിച്ചു. രാവിലെ ഒമ്പതിന് 29 വേദികളിലും മത്സരങ്ങൾ ആരംഭിച്ചു.   

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/563303" എന്ന താളിൽനിന്ന് ശേഖരിച്ചത്