Jump to content
സഹായം

"സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

x
(cxv)
(x)
വരി 99: വരി 99:


==ഗോത്ര സാരഥി പദ്ധതി-2018-19==
==ഗോത്ര സാരഥി പദ്ധതി-2018-19==
         2018-19 അദ്ധ്യാനവർഷം വിദൂരവൂം ദുർഘടവുമായ പട്ടികവർക കോളനികളിൽ താമസിക്കുന്ന പട്ടികവർഗ കുടുംമ്പങ്ങളിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായുള്ള 'ഗോത്രസാരഥി' പദ്ധതിക്ക് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെകണ്ടറി സ്കൂളിൽ തുക്കം കഴിച്ചു.ചെറുവലം,പടക്കോട്ടുക്കുന്ന്,വേലൂക്കരക്കുന്ന് എന്നീ കോളനികളിൽ നിന്ന് 31 കുുട്ടികളും സമീപ കോളനികളായ കാവുമയം,ഉരുലുക്കുന്ന്,നൊച്ചാറ്റിൽ എന്നീ കോളനികളിൽ നിന്ന് 8 കൂട്ടികളെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ST വീഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്,
         2018-19 അദ്ധ്യാനവർഷം വിദൂരവൂം ദുർഘടവുമായ പട്ടികവർക കോളനികളിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായുള്ള 'ഗോത്രസാരഥി' പദ്ധതിക്ക് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെകണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു.ചെറുവലം,പടക്കോട്ടുക്കുന്ന്,വേലൂക്കരക്കുന്ന് എന്നീ കോളനികളിൽ നിന്ന് 31 കുുട്ടികളും സമീപ കോളനികളായ കാവുമയം,ഉരുലുക്കുന്ന്,നൊച്ചാറ്റിൽ എന്നീ കോളനികളിൽ നിന്ന് 8 കൂട്ടികളെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ST വീഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്,തടയുന്നതിന് ഈ പദ്ധതി ഏറെ പ്രയോജനകരമാണ്. ബഹുമാനപ്പെട്ട H.M . ശ്രീമതി.മോളി ടീച്ചർ വാഹനങ്ങളുടെ ക്വട്ടേഷൻ ക്ഷണിച്ച് പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചു.
തടയാന്നതിന് ഈ പദ്ധതി ഏറെ പ്രയോജനമാണ്. ബഹുമാനപ്പെട്ട H.M . ശ്രീമതി.മോളി ടീച്ചർ വാഹനങ്ങളുടെ ക്വട്ടേഷൻ ക്ഷണിച്ച് പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചു.


=='ഗോത്രസാരഥി' പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മീറ്റിംഗ് ==
=='ഗോത്രസാരഥി' പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മീറ്റിംഗ് ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/562112" എന്ന താളിൽനിന്ന് ശേഖരിച്ചത്